ഉ​ടു​ന്പ​ന്നൂ​ർ ഹൈ​സ്കൂ​ൾ മ​ന്ദി​രം വെ​ഞ്ച​രി​പ്പ് നാ​ളെ
Tuesday, February 7, 2023 10:52 PM IST
ഉ​ടു​ന്പ​ന്നൂ​ർ: സെ​ന്‍റ് ജോ​ർ​ജ് ഹൈ​സ്കൂ​ളി​ന്‍റെ ന​വീ​ക​രി​ച്ച മ​ന്ദി​ര​ത്തി​ന്‍റെ വെ​ഞ്ച​രി​പ്പും വാ​ർ​ഷി​ക​വും പ്ര​തി​ഭ​ക​ളെ ആ​ദ​രി​ക്ക​ലും യാ​ത്ര​യ​യ​പ്പ് സ​മ്മേ​ള​ന​വും ഇ​ന്നു ന​ട​ക്കും. ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​നു കോ​ത​മം​ഗ​ലം ബി​ഷ​പ് മാ​ർ ജോ​ർ​ജ് മ​ഠ​ത്തി​ക്ക​ണ്ട​ത്തി​ൽ സ്കൂ​ൾ മ​ന്ദി​ര​ത്തി​ന്‍റെ വെ​ഞ്ച​രി​പ്പ് നി​ർ​വ​ഹി​ക്കും.
പൊ​തു​സ​മ്മേ​ള​ന​ത്തി​ൽ രൂ​പ​ത വി​കാ​രി ജ​ന​റ​ൽ മോ​ണ്‍. പ​യ​സ് മ​ലേ​ക്ക​ണ്ട​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.
രൂ​പ​ത വി​ദ്യാ​ഭ്യാ​സ സെ​ക്ര​ട്ട​റി ഫാ. ​മാ​ത്യു മു​ണ്ട​യ്ക്ക​ൽ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മാ​ത്യു കെ. ​ജോ​ണ്‍, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം. ​ല​തീ​ഷ്, സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​ജോ​സ് പൊ​തൂ​ർ, അ​സി​സ്റ്റ​ന്‍റ് മാ​നേ​ജ​ർ ഫാ. ​മാ​ത്യു രാ​മ​നാ​ട്ട്, ഹെ​ഡ്മാ​സ്റ്റ​ർ സോ​ണി മാ​ത്യു, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെം​ബ​ർ നൈ​സി ഡെ​നി​ൽ, പ​ഞ്ചാ​യ​ത്ത് മെം​ബ​ർ​മാ​രാ​യ സു​ലൈ​ഷ സ​ലിം, ജോ​ണ്‍​സ​ണ്‍ കു​ര്യ​ൻ, ഫാ. ​ജോ​ർ​ജ് എ​ട​ത്ത​ല, പി​ടി​എ പ്ര​സി​ഡ​ന്‍റ് തോ​മ​സ് ജോ​ർ​ജ്, എം​പി​ടി​എ പ്ര​സി​ഡ​ന്‍റ് മ​ഞ്ജു സ്മി​തേ​ഷ്, വി​ദ്യാ​ർ​ഥി പ്ര​തി​നി​ധി റോ​ജി​ൻ റോ​യി, അ​ന്ന​മ്മ കു​ര്യ​ൻ, ടീ​ഷ കു​ര്യ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും.