ക​ട്ട​പ്പ​ന സെ​ന്‍റ് ജോ​ർ​ജ് ഫൊ​റോ​ന പ​ള്ളി​യി​ൽ തി​രു​നാ​ൾ
Friday, February 3, 2023 10:58 PM IST
കട്ട​പ്പ​ന: ക​ട്ട​പ്പ​ന സെ​ന്‍റ് ജോ​ർ​ജ് ഫൊ​റോ​ന ദൈ​വാ​ല​യ​ത്തി​ൽ ഇ​ട​വ​ക മ​ധ്യ​സ്ഥ​നാ​യ വി​ശു​ദ്ധ ഗീ​വ​ർ​ഗീ​സി​ന്‍റെ​യും പ​രി​ശു​ദ്ധ ക​ന്യ​കാ​മ​റി​യ​ത്തി​ന്‍റെ​യും വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ​യും സം​യു​ക്ത തി​രു​നാ​ളി​ന് നാ​ളെ കോ​ടി​യേ​റു​മെ​ന്ന് ഇ​ട​വ​ക വി​കാ​രി ഫാ. ​വി​ൽ​ഫി​ച്ച​ൻ തെ​ക്കേ​വ​യ​ലി​ൽ പ​ത്രസ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.
തി​രു​നാ​ളി​ന് മു​ന്നോ​ടി​യാ​യി കോ​ട്ട​യം കാ​രി​സ് ഭ​വ​ൻ ന​യി​ക്കു​ന്ന കു​ടും​ബ ന​വീ​ക​ര​ണ ധ്യാ​നം നാ​ളെ സ​മാ​പി​ക്കും.​നാ​ളെ രാ​വി​ലെ 5.30 നും ​ഒ​ൻ​പ​തി​നും വി​ശു​ദ്ധ കു​ർ​ബാ​ന, 11.15 ന് ​ആ​ഘോ​ഷ​മാ​യ ജൂബി​ലി കു​ർ​ബാ​ന - ഫാ. ​സെ​ബാ​സ്റ്റ്യ​ൻ അ​റ​യ്ക്ക​ൽ, പൗ​രോ​ഹി​ത്യ സ​ന്യ​സ്ത കു​ടും​ബ ജീ​വി​ത​ത്തി​ൽ 25, 50 വ​ർ​ഷം പൂ​ർ​ത്തി​യാ​ക്കി​യ​വ​രെ ആ​ദ​രി​ക്കും. വൈ​കു​ന്നേ​രം 4.30 ന് ​ന​ട​ക്കു​ന്ന ആ​ഘോ​ഷ​മാ​യ സ​മൂ​ഹ​ബ​ലി​ക്ക് ഫാ. ​തോം​സ​ൺ കു​ട​പ്പാ​ട്ട് മു​ഖ്യ ക​ർ​മി​ക​ത്വം വ​ഹി​ക്കും.ഫാ. ​മാ​ത്യു വ​ട്ട​കു​ന്നേ​ൽ തി​രു​നാ​ൾ സ​ന്ദേ​ശം ന​ൽ​കും, 6.30 ന് ​തി​രു​നാ​ൾ കോ​ടി​യേ​റ്റ്, ക​ഴു​ന്നു വി​ത​ര​ണ​വും സ​മ​ർ​പ്പി​ത സം​ഗ​മ​വും.
ആ​റി​നു രാ​വി​ലെ 6.30ന് ​വി​ശു​ദ്ധ കു​ർ​ബാ​ന, വൈ​കു​ന്നേ​രം അ​ഞ്ചി​ന് ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ കു​ർ​ബാ​ന - ഫാ. ​ജ​യിം​സ് ഇ​ല​ഞ്ഞി​പ്പ​ള്ളി​യി​ൽ, തു​ട​ർ​ന്ന് വി​വി​ധ വാ​ർ​ഡു​ക​ളി​ലേ​ക്ക് തി​രു​സ്വ​രൂ​പ വാ​ഹ​ന പ്ര​ദ​ക്ഷി​ണം. ഏ​ഴി​നു രാ​വി​ലെ 6.30 ന് ​വി​ശു​ദ്ധ കു​ർ​ബാ​ന, വൈ​കു​ന്നേ​രം അ​ഞ്ചി​ന് ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ കു​ർ​ബാ​ന - ഫാ. ​ജോ​സ് കൊ​ച്ചു​പു​ത്ത​ൻ​പു​ര​യി​ൽ, തി​രു​സ്വ​രൂ​പ വാ​ഹ​ന പ്ര​ദ​ക്ഷി​ണം.
എ​ട്ടി​നു രാ​വി​ലെ 6.30 വി​ശു​ദ്ധ കു​ർ​ബാ​ന, വൈ​കു​ന്നേ​രം അ​ഞ്ച​ന് ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ കു​ർ​ബാ​ന(​മ​ല​ങ്ക​ര റീ​ത്തി​ൽ) - ഫാ. ​അ​നി​ൽ ഈ​പ്പ​ൻ പു​ത്ത​ൻ​പ​റ​മ്പി​ൽ, തി​രു​സ്വ​രൂ​പ വാ​ഹ​ന പ്ര​ദ​ക്ഷി​ണം.​ഒ​ൻ​പ​തി​ന് രാ​വി​ലെ 6.30ന് ​വി​ശു​ദ്ധ കു​ർ​ബാ​ന, വൈ​കു​ന്നേ​രം അ​ഞ്ചി​ന് ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ കു​ർ​ബാ​ന - ഫാ. ​ജോ​സ് ഓ​ണാ​ട്ട്, തി​രു​സ്വ​രൂ​പ വാ​ഹ​ന പ്ര​ദ​ക്ഷി​ണം.
പത്തിനു ​രാ​വി​ലെ 6.30നു ​വി​ശു​ദ്ധ കു​ർ​ബാ​ന, തി​രു​സ്വ​രൂ​പ പ്ര​തി​ഷ്ഠ. വൈ​കു​ന്നേ​രം 5.30 ന് ​മ​രി​ച്ച​വ​ർ​ക്കു​വേ​ണ്ടി​യു​ള്ള ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ കു​ർ​ബാ​ന - ഫാ. ​വ​ർ​ഗീ​സ് കാ​ലാ​ക്ക​ൽ. 11നു ​രാ​വി​ലെ 6.30 ന് ​വി​ശു​ദ്ധ കു​ർ​ബാ​ന, 10ന് ​രോ​ഗി​ക​ൾ​ക്കു​വേ​ണ്ടി​യു​ള്ള ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ കു​ർ​ബാ​ന - ഫാ. ​മാ​ത്യു കൊ​ല്ലം​പ​റ​മ്പി​ൽ എം​എ​സ് ടി, ​വൈ​കു​ന്നേ​രം 4.30 ന് ​ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ കു​ർ​ബാ​ന - ഫാ. ​സെ​ബാ​സ്റ്റ്യ​ൻ കി​ട​ങ്ങാ​ത്താ​ഴെ, 6.30 ന് ​ആ​ഘോ​ഷ​മാ​യ ടൗ​ൺ പ്ര​ദ​ക്ഷി​ണം, എ​ട്ടി​ന് ടൗ​ൺ ക​പ്പേ​ള​യി​ൽ ല​ദീ​ഞ്ഞ്, പ്ര​സം​ഗം - ഫാ. ​ജോ​സി സി ​എം ഐ, രാ​ത്രി ഒ​ൻ​പ​തി​ന് ആ​കാ​ശ​വി​സ്മ​യം.
12ന് ​രാ​വി​ലെ ഏി​ന് ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ കു​ർ​ബാ​ന - ഫാ. ​മ​നു കി​ളി​കൊ​ത്തി​പ്പാ​റ, ഒ​ൻ​പ​തി​ന് ആ​ഘോ​ഷ​മാ​യ റാ​സ കു​ർ​ബാ​ന - ഫാ. ​നോ​ബി​ൾ പൊ​ടി​മ​റ്റം മു​ഖ്യ​ക​ർ​മി​ക​ത്യം വ​ഹി​ക്കും. ഉ​ച്ച​ക​ഴി​ഞ്ഞ് 2.30 ന് ​ക​ഴു​ന്ന് പ്ര​ദ​ക്ഷി​ണം - വി​വി​ധ വാ​ർ​ഡു​ക​ളി​ൽ നി​ന്ന് ആ​രം​ഭി​ച്ച പ​ള്ളി​യി​ൽ സ​മാ​പി​ക്കും, 4.30 ന് ​ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ കു​ർ​ബാ​ന - ഫാ. ​അ​ഗ​സ്റ്റി​ൻ പു​തു​പ്പ​റ​മ്പി​ൽ, തി​രു​നാ​ൾ പ്ര​ദ​ക്ഷി​ണം, 7.45ന്സ​മാ​പ​നാ​ശീ​ർ​വാ​ദം, വാ​ദ്യ​മേ​ള​ങ്ങ​ൾ, തി​രു​നാ​ൾ കൊ​ടി​യി​റ​ക്ക്, രാ​ത്രി എ​ട്ടി​ന് കോ​ഴി​ക്കോ​ട് സ​ങ്കീ​ർ​ത്ത​ന​യു​ടെ നാ​ട​കം - വേ​ന​ല​വ​ധി.