ആ​ദ്യ​വെ​ള്ളി​യാ​ച​ര​ണം
Thursday, February 2, 2023 10:18 PM IST
വ​ണ്ണ​പ്പു​റം: മാ​ർ സ്ലീ​വ ടൗ​ണ്‍ പ​ള്ളി​യി​ൽ എ​ല്ലാ മാ​സാ​ദ്യ വെ​ള്ളി​യാ​ഴ്ച​ക​ളി​ലും ന​ട​ത്തി വ​രു​ന്ന ആ​ദ്യ​വെ​ള്ളി​യാ​ച​ര​ണ​വും ഉ​ണ്ണീ​ശോ​യു​ടെ നൊ​വേ​ന​യും ഇ​ന്നു ന​ട​ക്കും. രാ​വി​ലെ ആ​റി​ന് വി​ശു​ദ്ധ കു​ർ​ബാ​ന, ഉ​ണ്ണീ​ശോ​യു​ടെ നൊ​വേ​ന, വി​ശു​ദ്ധ കു​ർ​ബാ​ന​യു​ടെ ആ​ശീ​ർ​വാ​ദം. പ​ത്തി​ന് ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ കു​ർ​ബാ​ന, നൊ​വേ​ന, സ​ന്ദേ​ശം, പ​രി.​ കു​ർ​ബാ​ന​യു​ടെ ആ​ശീ​ർ​വാ​ദം-​ഫാ. ജോ​സ​ഫ് കൊ​യ്ത്താ​ന​ത്ത്. വൈ​കു​ന്നേ​രം അ​ഞ്ചി​ന് വി​ശു​ദ്ധ കു​ർ​ബാ​ന, ഉ​ണ്ണീ​ശോ​യു​ടെ നൊ​വേ​ന.

മാ​ങ്കു​ളം സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ൽ തി​രു​നാ​ൾ

അ​ടി​മാ​ലി: മാ​ങ്കു​ളം സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​ന പ​ള്ളി​യി​ൽ പ​രി​ശു​ദ്ധ ക​ന്യ​കാ മ​റി​യ​ത്തി​ന്‍റെ​യും വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ​യും തി​രു​നാ​ളി​ന് ഇ​ന്നു വൈ​കു​ന്നേ​രം നാ​ലി​ന് കൊ​ടി​യേ​റും.
4.30 വി​ശു​ദ്ധ കു​ർ​ബാ​ന - ഫാ. ​ബെ​ന്ന​റ്റ് വെ​ള്ള​കൊ​ള​ന്പേ​ൽ. നാ​ളെ വൈ​കു​ന്നേ​രം 4.30 ന് ​വി​ശു​ദ്ധ കു​ർ​ബാ​ന - ഫാ. ​മാ​ത്യു പ​ഴു​ക്കു​ടി​യി​ൽ, 6.30ന് ​പ്ര​ദ​ക്ഷി​ണം - റേ​ഷ​ൻ​ക​ട സി​റ്റി പ​ന്ത​ലി​ലേ​ക്ക്, 7.30ന് ​ല​ദീ​ഞ്ഞ്, എ​ട്ടി​ന് സ​മാ​പ​നാ​ശീ​ർ​വാ​ദം. അ​ഞ്ചി​നു രാ​വി​ലെ 10.30ന് ​വി​ശു​ദ്ധ കു​ർ​ബാ​ന, സ​ന്ദേ​ശം - ഫാ. ​സെ​ബാ​സ്റ്റ്യ​ൻ കൈ​താ​രം, 12.30ന് ​പ്ര​ദ​ക്ഷി​ണം സെ​ൻ​ട്ര​ൽ സി​റ്റി കു​രി​ശ​ടി​യി​ലേ​ക്ക്, 1.30ന് ​ല​ദീ​ഞ്ഞ്, ര​ണ്ടി​ന് ആ​ശീ​ർ​വാ​ദം, 7.30 ന് ​തി​രു​വ​ന​ന്ത​പു​രം സം​ഘ​ചേ​ത​ന​യു​ടെ നാ​ട​കം - ച​ക്രം.