മേ​രി​കു​ളം പ​ള്ളി​യി​ൽ തി​രു​നാ​ൾ
Wednesday, February 1, 2023 10:36 PM IST
മേ​രി​കു​ളം: സെ​ന്‍റ് ജോ​ർ​ജ് പ​ള്ളി​യി​ൽ ഇ​ട​വ​ക തി​രു​നാ​ൾ നാ​ളെ തു​ട​ങ്ങു​മെ​ന്നു വി​കാ​രി ഫാ. ​വ​ർ​ഗീ​സ് കു​ളം​പ​ള്ളി​ൽ, അ​സി. വി​കാ​രി ഫാ. ​അ​ജോ പേ​ഴും​കാ​ട്ടി​ൽ എ​ന്നി​വ​ർ അ​റി​യി​ച്ചു.
രാ​വി​ലെ 6.15നു ​വി​ശു​ദ്ധ കു​ർ​ബാ​ന, വൈ​കു​ന്നേ​രം നാ​ലി​നു ല​ദീ​ഞ്ഞ്, 4.15നു ​കൊ​ടി​യേ​റ്റ്, വി​ശു​ദ്ധ കു​ർ​ബാ​ന-​ഫാ. നെ​വി​ൻ മു​ള​ങ്ങാ​ട്ടി​ൽ സി​എ​സ്ടി, സെ​മി​ത്തേ​രി സ​ന്ദ​ർ​ശ​നം.
നാ​ലി​നു രാ​വി​ലെ 6.15നു ​വി​ശു​ദ്ധ കു​ർ​ബാ​ന, നൊ​വേ​ന-​ഫാ. സ​ണ്ണി പൊ​രി​യ​ത്ത് സി​എം​ഐ, വൈ​കു​ന്നേ​രം നാ​ലി​നു ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ കു​ർ​ബാ​ന-​ഇ​ടു​ക്കി മെ​ത്രാ​ൻ മാ​ർ ജോ​ണ്‍ നെ​ല്ലി​ക്കു​ന്നേ​ൽ, പ്ര​ദ​ക്ഷി​ണം മാ​ട്ടു​ക്ക​ട്ട കു​രി​ശ​ടി​യി​ലേ​ക്ക്, പ്ര​സം​ഗം-​ഫാ. ആ​ൻ​ഡ്രൂ​സ് പേ​ഴും​കാ​ട്ടി​ൽ, 9.15നു ​മ്യൂ​സി​ക്ക​ൽ ലൈ​റ്റ് ആ​ൻ​ഡ് സൗ​ണ്ട ഷോ, ​ആ​കാ​ശ വി​സ്മ​യം.
അ​ഞ്ചി​നു രാ​വി​ലെ ആ​റി​നു വി​ശു​ദ്ധ കു​ർ​ബാ​ന-​ഫാ. ഏ​ബ്ര​ഹാം പാ​നി​ക്കു​ള​ങ്ങ​ര സി​എ​സ്ടി, 9.30നു ​ആ​ഘോ​ഷ​മാ​യ സ​മൂ​ഹ​ബ​ലി-​ന​വ​വൈ​ദി​ക​ർ, പ്ര​ദ​ക്ഷി​ണം മേ​രി​കു​ളം കു​രി​ശ​ടി​യി​ലേ​ക്ക്, വൈ​കു​ന്നേ​രം 4.30നു ​വി​ശു​ദ്ധ കു​ർ​ബാ​ന, രാ​ത്രി ഏ​ഴി​ന് ഗാ​ന​മേ​ള - ത​രം​ഗ് ബീ​റ്റ്സ് കൊ​ച്ചി.

കാ​ൽ​വ​രി​മൗ​ണ്ട് പ​ള​ളി​യി​ൽ

കാ​ൽ​വ​രി​മൗ​ണ്ട്: സെ​ന്‍റ് ജോ​ർ​ജ് പ​ള്ളി​യി​ൽ ഇ​ട​വ​ക തി​രു​നാ​ൾ തു​ട​ങ്ങി. ഇ​ന്നു രാ​വി​ലെ 6.30നു ​വി​ശു​ദ്ധ കു​ർ​ബാ​ന, വൈ​കു​ന്നേ​രം 5.30നു ​വി​ശു​ദ്ധ കു​ർ​ബാ​ന. നാ​ളെ രാ​വി​ലെ 6.30നു ​വി​ശു​ദ്ധ കു​ർ​ബാ​ന, വൈ​കു​ന്നേ​രം 4.15നു ​തി​രു​നാ​ൾ കൊ​ടി​യേ​റ്റ്, തി​രു​സ്വ​രൂ​പ പ്ര​തി​ഷ്ഠ, വി​ശു​ദ്ധ കു​ർ​ബാ​ന, സ​ന്ദേ​ശം-​ഫാ. ജോ​ർ​ജ് കൈ​തോ​ളി​ൽ, ആ​റി​നു തി​രു​മ​ണി​ക്കൂ​ർ ആ​രാ​ധ​ന, ദി​വ്യ​കാ​രു​ണ്യ പ്ര​ദ​ക്ഷി​ണം.
നാ​ലി​നു രാ​വി​ലെ 6.30നു ​വി​ശു​ദ്ധ കു​ർ​ബാ​ന, നൊ​വേ​ന-​ഫാ. മാ​ത്യു ക​ള​പ്പു​ര​യ്ക്ക​ൽ, വാ​ഹ​ന വെ​ഞ്ച​രി​പ്പ്, പ​ത്തി​നു മാ​തൃ-​പി​തൃ വ​ന്ദ​നം, വൈ​കു​ന്നേ​രം നാ​ലി​ന് ല​ദീ​ഞ്ഞ്, 4.15നു ​തി​രു​നാ​ൾ കു​ർ​ബാ​ന-​ഫാ. മി​നേ​ഷ് പു​ത്ത​ൻ​പു​ര​യി​ൽ, പ്ര​ദ​ക്ഷി​ണം ഡ​ബി​ൾ​ക​ട്ടിം​ഗി​ലേ​ക്ക്, സ​ന്ദേ​ശം-​ഫാ. ജോ​ണ്‍ ചൊ​ള്ളാ​നി, 7.30നു ​ക​രി​മ​രു​ന്ന് ക​ലാ​പ്ര​ക​ട​നം.

നെ​ടി​യ​ശാ​ല പ​ള്ളി​യി​ൽ

നെ​ടി​യ​ശാ​ല: മ​രി​യ​ൻ തീ​ർ​ഥാ​ട​ന കേ​ന്ദ്ര​മാ​യ നെ​ടി​യ​ശാ​ല പ​ള്ളി​യി​ൽ വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ തി​രു​നാ​ൾ നാ​ല്, അ​ഞ്ച് തി​യ​തി​ക​ളി​ൽ ന​ട​ക്കും. നാ​ലി​നു രാ​വി​ലെ ആ​റി​ന് ആ​രാ​ധ​ന, കൊ​ടി​യേ​റ്റ്, തി​രു​സ്വ​രൂ​പ പ്ര​തി​ഷ്ഠ, വി​ശു​ദ്ധ കു​ർ​ബാ​ന, നൊ​വേ​ന, വൈ​കു​ന്നേ​രം നാ​ലി​ന് വി​ശു​ദ്ധ കു​ർ​ബാ​ന, സ​ന്ദേ​ശം-​ഫാ. പോ​ൾ ക​ള​ത്തൂ​ർ, പ്ര​ദ​ക്ഷി​ണം.
അ​ഞ്ചി​നു രാ​വി​ലെ ഏ​ഴി​നു വി​ശു​ദ്ധ കു​ർ​ബാ​ന, വൈ​കു​ന്നേ​രം 5.15ന് ​ല​ദീ​ഞ്ഞ്, തി​രു​നാ​ൾ കു​ർ​ബാ​ന, സ​ന്ദേ​ശം-​ഫാ. ജോ​സ​ഫ് മ​ഠ​ത്തി​ൽ, പ്ര​ദ​ക്ഷി​ണം എ​ന്നി​വ​യാ​ണ് തി​രു​ക്ക​ർ​മ​ങ്ങ​ളെ​ന്നു വി​കാ​രി ഫാ. ​ജോ​ണ്‍ ആ​നി​ക്കോ​ട്ടി​ൽ, അ​സി. വി​കാ​രി ഫാ. ​ജോ​സ​ഫ് വ​ട​ക്കേ​ട​ത്ത് എ​ന്നി​വ​ർ അ​റി​യി​ച്ചു.

അ​റ​ക്കു​ളം പ​ള്ളി​യി​ൽ

അ​റ​ക്കു​ളം: സെ​ന്‍റ് തോ​മ​സ് പ​ള്ളി​യി​ൽ തി​രു​നാ​ൾ നാളെമു​ത​ൽ അ​ഞ്ചു​വ​രെ ആ​ഘോ​ഷി​ക്കും. നാളെ വൈ​കു​ന്നേ​രം 4.45നു ​കൊ​ടി​യേ​റ്റ്, അ​ഞ്ചി​ന് ല​ദീ​ഞ്ഞ്,തി​രു​നാ​ൾ കു​ർ​ബാ​ന-​ഫാ. മാ​ത്യു അ​മ്മോ​ട്ടു​കു​ന്നേ​ൽ.
നാ​ലി​ന് വൈ​കു​ന്നേ​രം അ​ഞ്ചി​ന് ല​ദീ​ഞ്ഞ്, തി​രു​നാ​ൾ കു​ർ​ബാ​ന-​ഫാ. ഫ്രാ​ൻ​സി​സ് ഇ​ട​ത്തി​നാ​ൽ, ജ​പ​മാ​ല പ്ര​ദ​ക്ഷി​ണം. അ​ഞ്ചി​ന രാ​വി​ലെ ഏ​ഴി​ന് വി​ശു​ദ്ധ കു​ർ​ബാ​ന, വൈ​കു​ന്നേ​രം 4.30നു ​തി​രു​നാ​ൾ കു​ർ​ബാ​ന, സ​ന്ദേ​ശം-​ഫാ. സെ​ബാ​സ്റ്റ്യ​ൻ പേ​ണ്ടാ​നം, പ്ര​ദ​ക്ഷി​ണം,സ​ന്ദേ​ശം-​ഫാ. ജോ​ർ​ജ് പോ​ള​ച്ചി​റ. ആ​റി​നു വൈ​കു​ന്നേ​രം അ​ഞ്ചി​നു വി​ശു​ദ്ധ കു​ർ​ബാ​ന, സെ​മി​ത്തേ​രി സ​ന്ദ​ർ​ശ​നം-​ഫാ. മാ​ത്യു മ​ഞ്ഞ​ക്കു​ന്നേ​ൽ എ​ന്നി​വ​യാ​ണ് തി​രു​ക്ക​ർ​മ​ങ്ങ​ളെ​ന്നു വി​കാ​രി ഫാ. ​സി​റി​യ​ക് മാ​ത്യു പു​ത്തേ​ട്ട് അ​റി​യി​ച്ചു.

ആ​ദ്യ​വെ​ള്ളി ക​ണ്‍​വ​ൻ​ഷ​ൻ

വെ​ള്ള​ത്തൂ​വ​ൽ: സെ​ന്‍റ് ജോ​ർ​ജ് ഫൊ​റോ​ന പ​ള്ളി​യി​ൽ ആ​ദ്യ​വെ​ള്ളി​യാ​ഴ്ച ക​ണ്‍​വ​ൻ​ഷ​ൻ നാ​ളെ രാ​വി​ലെ 9.30 മു​ത​ൽ ന​ട​ക്കും. ബ്ര​ദ​ർ സോ​ജി മ​രി​യ ശു​ശ്രൂ​ഷ​ക​ൾ​ക്ക് നേ​തൃ​ത്വം​ന​ൽ​കു​മെ​ന്നു ഇ​ട​വ​ക വി​കാ​രി ഫാ. ​തോ​മ​സ് ആ​നി​ക്കു​ഴി​ക്കാ​ട്ടി​ൽ അ​റി​യി​ച്ചു.