അ​നു​വ​ദി​ക്കു​ന്ന തു​ക ചെ​ല​വ​ഴി​ക്കു​ന്ന​തി​ൽ ത്രി​ത​ല പ​ഞ്ചാ​യ​ത്തു​ക​ൾ​ക്കു ഗു​രു​ത​ര വീ​ഴ്ച
Tuesday, January 31, 2023 10:54 PM IST
ചെ​റു​തോ​ണി: സാ​മ്പ​ത്തി​ക വ​ർ​ഷം അ​വ​സാ​നി​ക്കാ​ൻ ര​ണ്ടു മാ​സം മാ​ത്രം അ​വ​ശേ​ഷി​ക്കെ ജി​ല്ല​യി​ലെ മി​ക്ക പ​ഞ്ചാ​യ​ത്തു​ക​ളും അ​നു​വ​ദി​ച്ച തു​ക​യു​ടെ പ​കു​തി​പോ​ലും ചെ​ല​വ​ഴി​ച്ചി​ട്ടി​ല്ല.
ത​ദ്ദേ​ശ​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ പ​ദ്ധ​തി തു​ക വി​നി​യോ​ഗ​ത്തി​ൽ പ്ലാ​നിം​ഗ് ബോ​ർ​ഡി​ന്‍റെ ഡി​സം​ബ​ർ 31 വ​രെ​യു​ള്ള ക​ണ​ക്കു പ്ര​കാ​രം ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ഉ​ടു​മ്പ​ഞ്ചോ​ല​യാ​ണ് ഒ​ന്നാം സ്ഥാ​ന​ത്ത്. 53.62 ശ​ത​മാ​നം തു​ക ചെ​ല​വ​ഴി​ച്ചു. ഏ​റ്റ​വും പി​ന്നി​ൽ ദേ​വി​കു​ളം പ​ഞ്ചാ​യ​ത്താ​ണ്. 14.29 ശ​ത​മാ​നം തു​ക​യാ​ണ് അ​വ​ർ ചെ​ല​വ​ഴി​ച്ച​ത്.
ഉ​പ്പു​ത​റ-50.77, പീ​രു​മേ​ട് -50, ഇ​ട​വെ​ട്ടി- 50, കോ​ടി​ക്കു​ളം-49.07, സേ​നാ​പ​തി-48.44, കൊ​ക്ക​യാ​ർ-48.16, അ​ടി​മാ​ലി-47.86, ചി​ന്ന​ക്ക​നാ​ൽ-47.06, മ​ണ​ക്കാ​ട് -45.9, ഉ​ടു​മ്പ​ന്നൂ​ർ-45.58, വ​ട്ട​വ​ട-44.95, വ​ണ്ണ​പ്പു​റം-44.29, പു​റ​പ്പു​ഴ-43.9, ശാ​ന്ത​മ്പാ​റ-42.86, വെ​ള്ളി​യാ​മ​റ്റം-42.62, ആ​ല​ക്കോ​ട് -42.4, ഇ​ര​ട്ട​യാ​ർ-42.1, മാ​ങ്കു​ളം- 40.05, ക​രു​ണാ​പു​രം-39.69, ക​രി​ങ്കു​ന്നം-39.74, കു​ട​യ​ത്തൂ​ർ-38.8, രാ​ജ​കു​മാ​രി-37.86, പാ​മ്പാ​ടും​പാ​റ-37.62, ച​ക്കു​പ​ള്ളം-36.77, പെ​രു​വ​ന്താ​നം-35.91, മ​രി​യാ​പു​രം-35.93, മു​ട്ടം-35.62, മ​റ​യൂ​ർ-35.46, നെ​ടു​ങ്ക​ണ്ടം-35.25, വാ​ഴ​ത്തോ​പ്പ് -34.87, വെ​ള്ള​ത്തൂ​വ​ൽ-34.06, ബൈ​സ​ൻ​വാ​ലി-34.25, കാ​മാ​ക്ഷി-34.13, കാ​ന്ത​ല്ലൂ​ർ-33.7, ക​രി​മ​ണ്ണൂ​ർ-33.33, അ​യ്യ​പ്പ​ൻ​കോ​വി​ൽ-3.12, കു​മ​ളി-32.09, കാ​ഞ്ചി​യാ​ർ-31.99, വാ​ത്തി​ക്കു​ടി-31.75, രാ​ജാ​ക്കാ​ട് -31.47, ഏ​ല​പ്പാ​റ-29.85, കൊ​ന്ന​ത്ത​ടി-29.69, പ​ള്ളി​വാ​സ​ൽ-29.07, ഇ​ട​മ​ല​ക്കു​ടി-25.93, മൂ​ന്നാ​ർ-25.12, അ​റ​ക്കു​ളം-24.61, കു​മാ​ര​മം​ഗ​ലം-24.32, ക​ഞ്ഞി​ക്കു​ഴി-22.27, വ​ണ്ടി​പ്പെ​രി​യാ​ർ-19.23. വ​ണ്ട​ന്മേ​ട് പ​ഞ്ചാ​യ​ത്തി​ന്‍റെ ക​ണ​ക്കു​ക​ൾ ല​ഭ്യ​മാ​യി​ട്ടി​ല്ല.
ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ക​ട്ട​പ്പ​ന​യാ​ണ് ഒ​ന്നാം സ്ഥാ​ന​ത്ത്. 35.59 ശ​ത​മാ​നം. ഏ​റ്റ​വും കു​റ​വ് അ​ഴു​ത ബ്ലോ​ക്ക് -19.18. ഇ​ടു​ക്കി-31.42, അ​ടി​മാ​ലി-30.03, ഇ​ളം​ദേ​ശം-29.58, ദേ​വി​കു​ളം-28.99, തൊ​ടു​പു​ഴ-27. 23,നെ​ടു​ങ്ക​ണ്ടം-26.46.
മു​നി​സി​പ്പാ​ലി​റ്റി​യി​ൽ തൊ​ടു​പു​ഴ 34.96, ക​ട്ട​പ്പ​ന 29.04 ശ​ത​മാ​ന​ം.