മാ​രി​യി​ൽ കൃ​ഷ്ണ​ൻ നാ​യ​ർ അ​നു​സ്മ​ര​ണം
Tuesday, January 31, 2023 10:51 PM IST
തൊ​ടു​പു​ഴ: രാ​ജ്യ​ത്തെ വ്യാ​പാ​രി​ക​ളു​ടെ പ്ര​ശ്ന​ങ്ങ​ളി​ൽ നി​ര​ന്ത​രം ഇ​ട​പെ​ടു​ക​യും കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ പ്രീ​ബ​ജ​റ്റ് ച​ർ​ച്ച​ക​ളി​ൽ പ​ങ്കെ​ടു​ക്കു​ക​യും ചെ​യ്ത നേ​താ​വാ​യി​രു​ന്നു മാ​രി​യി​ൽ കൃ​ഷ്ണ​ൻ നാ​യ​രെ​ന്ന് വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന​സ​മി​തി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് രാ​ജു അ​പ്സ​ര. വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റും ജി​ല്ലാ പ്ര​സി​ഡ​ന്‍റു​മാ​യി​രു​ന്ന മാ​രി​യി​ൽ കൃ​ഷ്ണ​ൻ നാ​യ​രു​ടെ അ​നു​സ്മ​ര​ണ​സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
മാ​രി​യി​ൽ കൃ​ഷ്ണ​ൻ നാ​യ​രു​ടെ ഛായാ​ചി​ത്ര​ത്തി​ൽ രാ​ജു അ​പ്സ​ര, മ​ർ​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് അ​ജീ​വ് പു​രു​ഷോ​ത്ത​മ​ൻ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​ജി പോ​ൾ, ട്ര​ഷ​റ​ർ കെ.​എ​ച്ച് ക​നി എ​ന്നി​വ​ർ പു​ഷ്പാ​ർ​ച്ച​ന ന​ട​ത്തി.
യോ​ഗ​ത്തി​ൽ ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് എ​ൻ.​പി. ചാ​ക്കോ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സ​ണ്ണി പൈ​ന്പി​ള്ളി​ൽ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ന​ജീ​ബ് ഇ​ല്ല​ത്തു​പ​റ​ന്പി​ൽ, ആ​ർ. ര​മേ​ശ്, ഇ.​എ. റ​ഹീം, ആ​ർ. ജ​യ​ശ​ങ്ക​ർ, ത​ങ്ക​ച്ച​ൻ കോ​ട്ട​യ്ക്ക​കം, കെ.​കെ. നാ​വൂ​ർ ക​നി, അ​ഭി​ലാ​ഷ് ജി. ​നാ​യ​ർ, ആ​ൻ​സി ജെ​യിം​സ്, എം.​ആ​ർ. പ്ര​ജീ​ഷ്, ലാ​ലി വി​ൽ​സ​ണ്‍, സാ​ലി എ​സ്. മു​ഹ​മ്മ​ദ്, തോ​മ​സ് കു​രു​വി​ള എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. നാ​ൽ​പ​തോ​ളം നി​ർ​ധ​ന രോ​ഗി​ക​ൾ​ക്കു​ള്ള സ​ഹാ​യ​വും ച​ട​ങ്ങി​ൽ വി​ത​ര​ണം ചെ​യ്തു.

അ​ണ​ക്ക​ര: കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന​സ​മി​തി ജി​ല്ലാ മു​ൻ​പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന മാ​രി​യി​ൽ കൃ​ഷ്ണ​ൻ നാ​യ​രു​ടെ അ​ഞ്ചാം ച​ര​മ​വാ​ർ​ഷി​ക​ദി​ന​ത്തി​ൽ അ​നു​സ്മ​ര​ണ യോ​ഗം ന​ട​ത്തി.
അ​ണ​ക്ക​ര വ്യാ​പാ​ര ഭ​വ​നി​ൽ യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ജെ​യിം​സ് മു​ള്ളൂ​രി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ അ​നു​സ്മ​ര​ണ​യോ​ഗ​വും പു​ഷ്പാ​ർ​ച്ച​ന​യും ന​ട​ന്നു.
കു​മ​ളി ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് സാ​ബു സ​ക്ക​റി​യ, എ​ക്സി​ക്യൂ​ട്ടി​വ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ രാ​രി​ച്ച​ൻ നീ​ർ​ണാ​കു​ന്നേ​ൽ, ജെ​യ്സ് കാ​വു​ങ്ക​ൽ, സ​ണ്ണി പെ​രും​പു​ഴ, സോ​ജി ഇ​ള​പ്പു​ങ്ക​ൽ, യൂ​ണി​റ്റ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജോ​ജു കു​രു​വി​ള, ത​ങ്ക​ച്ച​ൻ ക​ല്ലാ​യ്ക്ക​ൽ, റെ​നി കു​രു​ന്പോ​ലി​ൽ, ട്ര​ഷ​റ​ർ അ​ര​വി​ന്ദാ​ക്ഷ​ൻ ചെ​ട്ടി​യാ​ർ, യൂ​ത്ത് വിം​ഗ് ക​മ്മ​റ്റി അം​ഗ​ങ്ങ​ളാ​യ മ​നോ​ജ് ത​ക​ടി​യേ​ൽ, രാ​ധാ​കൃ​ഷ്ണ​ൻ, ബി​നീ​ഷ്, മാ​ത്യു, വ​നി​താ വിം​ഗ് പ്ര​സി​ഡ​ന്‍റ് ഷീ​ബ റോ​യി, നി​മ്മി ചെ​റു​ശേ​രി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.