മാ​ർ സ്ലീ​വാ കോ​ള​ജ് വാ​ർ​ഷി​കം
Monday, January 30, 2023 11:02 PM IST
ചെ​റു​തോ​ണി: മാ​ർ സ്ലീ​വാ കോ​ള​ജ് ഓ​ഫ് ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സി​ന്‍റെ പ​ത്താം വാ​ർ​ഷി​കം ഫെ​ബ്രു​വ​രി ഒ​ന്ന്, ര​ണ്ട് തി​യ​തി​ക​ളി​ൽ കോ​ള​ജ് കാ​മ്പ​സി​ൽ ന​ട​ക്കും.
ഒ​ന്നി​നു ന​ട​ക്കു​ന്ന കോ​ള​ജ് ഫെ​സ്റ്റ് കോ​ള​ജ് മാ​നേ​ജ​ർ മോ​ൺ. ഏ​ബ്ര​ഹാം പു​റ​യാ​റ്റ് ഉ​ദ്ഘാ​ട​നം ചെ​യ്യും. പ്രി​ൻ​സി​പ്പ​ൽ ഡോ. ​ജോ​ഷി വ​ർ​ഗീ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. കോ​ള​ജ് അ​ഡ്മി​നി​സ്ട്രേ​റ്റ​ർ ഫാ. ​തോ​മ​സ് തൂ​മ്പു​ങ്ക​ൽ, വൈ​സ് പ്രി​ൻ​സി​പ്പ​ൽ ആ​ന​ന്ദ് ജോ​സ​ഫ്, പി​ടി​എ പ്ര​സി​ഡ​ന്‍റ് സാ​ജു വ​ർ​ക്കി, പ്രോ​ഗ്രാം കോ-​ഓ​ർ​ഡി​നേ​റ്റ​ർ ബി​ൻ​സി ജോ​സ​ഫ് എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും. തു​ട​ർ​ന്ന് വി​വി​ധ മ​ത്സ​ര​ങ്ങ​ളും എ​ക്സി​ബി​ഷ​നും ഫു​ഡ് സ്റ്റാ​ളും സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ളും ന​ട​ക്കും.
ഫെ​സ്റ്റ് ദി​ന​ത്തി​ൽ മ​റ്റു സ്കൂ​ൾ, കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ൾ, പൊ​തു​ജ​ന​ങ്ങ​ൾ,പൂ​ർ​വ​വി​ദ്യാ​ർ​ഥി​ക​ൾ എ​ന്നി​വ​ർ​ക്കു കോ​ള​ജ് കാ​മ്പ​സി​ൽ പ്ര​വേ​ശ​നാ​നു​മ​തി​യു​ണ്ട്.
ര​ണ്ടി​നു കോ​ള​ജ് വാ​ർ​ഷി​കാ​ഘോ​ഷം പ്ര​ത്യ​ക്ഷ-2023 രാ​വി​ലെ പ​ത്തി​ന് എം​ജി യൂ​ണി​വേ​ഴ്സി​റ്റി വൈ​സ് ചാ​ൻ​സി​ല​ർ പ്ര​ഫ. ഡോ. ​സാ​ബു തോ​മ​സ് ഉ​ദ്ഘാ​ട​നം ചെ​യ്യും. കോ​ള​ജ് ര​ക്ഷാ​ധി​കാ​രി​യും ഇ​ടു​ക്കി മെ​ത്രാ​നു​മാ​യ മാ​ർ ജോ​ൺ നെ​ല്ലി​ക്കു​ന്നേ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. കോ​ള​ജ് മാ​നേ​ജ​ർ റ​വ. ഡോ. ​ജോ​ർ​ജ് ത​കി​ടി​യേ​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. ലി​ബി​ൻ സ്ക​റി​യ മു​ഖ്യാ​തി​ഥി ആ​യി​രി​ക്കും. മു​ൻ ഡ​യ​റ​ക്ട​ർ ഫാ. ​ജോ​സ് ക​രി​വേ​ലി​ക്ക​ൽ അ​നു​ഗ്ര​ഹ​പ്ര​ഭാ​ഷ​ണം ന​ട​ത്തും.
വാ​ത്തി​ക്കു​ടി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി​ന്ധു ജോ​സ് ,
പ്രി​ൻ​സി​പ്പ​ൽ ഡോ. ​ജോ​ഷി വ​ർ​ഗീ​സ്, മു​ൻ ബ​ർ​സാ​ർ ഫാ. ​മാ​ത്യു ക​രോ​ട്ടു​കൊ​ച്ച​റ​യ്ക്ക​ൽ, മു​ൻ പ്രി​ൻ​സി​പ്പ​ൽ​മാ​രാ​യ പ്ര​ഫ. വി.​ടി. കു​ര്യ​ൻ, ഫാ. ​മാ​ത്യു ത​ട​ത്തി​ൽ, പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ഡി​ക്ലാ​ർ​ക്ക് സെ​ബാ​സ്റ്റ്യ​ൻ, പ​ഞ്ചാ​യ​ത്തം​ഗം സ​നി​ല വി​ജ​യ​ൻ, രാ​ജ​മു​ടി ക്രി​സ്തു​രാ​ജ് പ​ള്ളി വി​കാ​രി ഫാ. ​ജോ​ർ​ജ് മു​ല്ല​പ്പ​ള്ളി​ൽ എം​എ​സ്ടി, പി​ടി​എ പ്ര​സി​ഡ​ന്‍റ് സാ​ജു വ​ർ​ക്കി, എം​പി​ടി​എ പ്ര​സി​ഡ​ന്‍റ് മ​ഞ്ജു വി​നോ​ദ്, വൈ​സ് പ്രി​ൻ​സി​പ്പ​ൽ ആ​ന​ന്ദ് ജോ​സ​ഫ് , യൂ​ണി​യ​ൻ ചെ​യ​ർ​മാ​ൻ സ്റ്റീ​വോ ജോ​സ​ഫ്, അ​ജു ജോ​ളി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും.