ക​ട്ട​പ്പ​ന ഫെ​സ്റ്റ് ഫെ​ബ്രു​വ​രി 10 മു​ത​ൽ
Wednesday, January 25, 2023 11:18 PM IST
ക​ട്ട​പ്പ​ന: ഇ​ടു​ക്കി ജി​ല്ലാ രൂ​പീ​ക​ര​ണ​ത്തി​ന്‍റെ അ​ന്പ​താം വാ​ർ​ഷി​ക​ത്തി​ന്‍റെ​യും ക​ട്ട​പ്പ​ന മ​ർ​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ സു​വ​ർ​ണ ജൂ​ബി​ലി ആ​ഘോ​ഷ​ത്തി​ന്‍റെ​യും ഭാ​ഗ​മാ​യി മ​ർ​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ, മ​ർ​ച്ച​ന്‍റ്സ് യൂ​ത്ത് വിം​ഗ്, വ​നി​താ വിം​ഗ് എ​ന്നി​വ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഫെ​ബ്രു​വ​രി 10 മു​ത​ൽ 26 വ​രെ ക​ട്ട​പ്പ​ന ന​ഗ​ര​സ​ഭാ മൈ​താ​നി​യി​ൽ ക​ട്ട​പ്പ​ന ഫെ​സ്റ്റ് ന​ട​ത്തും.
പ​ത്തി​നു വൈ​കു​ന്നേ​രം 4.30നു ​ഇ​ടു​ക്കി​ക്ക​വ​ല​യി​ൽ​നി​ന്ന് ഘോ​ഷ​യാ​ത്ര ആ​രം​ഭി​ക്കും. തു​ട​ർ​ന്നു ന​ട​ക്കു​ന്ന ഫെ​സ്റ്റി​ന്‍റെ ഉ​ദ്ഘാ​ട​നം മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ൻ നി​ർ​വ​ഹി​ക്കും. ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി, എം​എ​ൽ​എ​മാ​ർ, ജി​ല്ലാ ക​ള​ക്ട​ർ, സി​നി​മാ-​സീ​രി​യ​ൽ താ​ര​ങ്ങ​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും.
വി​നോ​ദ​വും വി​ജ്ഞാ​ന​വും പ​ക​രു​ന്ന സ​ർ​ക്കാ​ർ, സ​ർ​ക്കാ​രി​ത​ര സ്റ്റാ​ളു​ക​ൾ, അ​ത്യാ​ധു​നി​ക സ​ജ്ജീ​ക​ര​ണ​ങ്ങ​ളു​മാ​യി അ​ന്താ​രാ​ഷ്ട്ര നി​ല​വാ​ര​ത്തി​ലു​ള്ള അ​മ്യൂ​സ്മെ​ന്‍റ് പാ​ർ​ക്ക്, കു​ട്ടി​ക​ൾ​ക്കാ​യു​ള്ള പ്ര​ത്യേ​ക റൈ​ഡു​ക​ൾ, ഫ്ള​വ​ർ​ഷോ, ഒ​ട്ട​ക-​കു​തി​ര സ​വാ​രി തു​ട​ങ്ങി​യ വേ​റി​ട്ട പ​രി​പാ​ടി​ക​ളാ​ണു ഫെ​സ്റ്റി​ൽ ഒ​രു​ക്കു​ന്ന​ത്. ദി​വ​സ​വും വൈ​കു​ന്നേ​രം സി​നി​മാ, ടി​വി താ​ര​ങ്ങ​ളെ പ​ങ്കെ​ടു​പ്പി​ച്ചു ക​ലാ​വി​രു​ന്നും അ​ര​ങ്ങേ​റും.
ഗാ​ന​മേ​ള​ക​ൾ, മെ​ഗാ​ഷോ​ക​ൾ, ഫ്യൂ​ഷ​ൻ മ്യൂ​സി​ക്, സി​നി​മാ​റ്റി​ക് ഡാ​ൻ​സ്, നാ​ട​ൻ​പാ​ട്ട്, ഡി​ജെ, ബെ​ല്ലി ഡാ​ൻ​സ്, മി​സ് ഇ​ടു​ക്കി, മി​സ്റ്റ​ർ കേ​ര​ള, സെ​മി​നാ​റു​ക​ൾ, ക​ലാ​പ​രി​പാ​ടി​ക​ൾ തു​ട​ങ്ങി​യ​വ​യും സം​ഘ​ടി​പ്പി​ക്കും. രാ​വി​ലെ ഒ​ൻ​പ​തു​മു​ത​ൽ രാ​ത്രി ഒ​ൻ​പ​തു​വ​രെ പാ​സ് മു​ഖേ​ന ഫെ​സ്റ്റ് ന​ഗ​രി​യി​ലേ​ക്ക് പ്ര​വേ​ശി​ക്കാം. 70 രൂ​പ​യാ​ണ് പാ​സ് നി​ര​ക്ക്. ക​ട്ട​പ്പ​ന​യി​ലെ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ൽ​നി​ന്നു ഡി​സ്കൗ​ണ്ട് റേ​റ്റി​ൽ പ്ര​വേ​ശ​ന പാ​സ് ല​ഭി​ക്കു​ന്ന​തി​നു​ള്ള സം​വി​ധാ​ന​വും ഒ​രു​ക്കി​യി​ട്ടു​ണ്ട്.
ഫെ​സ്റ്റി​ന്‍റെ പ്ര​ചാ​ര​ണാ​ർ​ഥം 28, 29 തി​യ​തി​ക​ളി​ൽ ന​ഗ​ര​സ​ഭാ മൈ​താ​നി​യി​ൽ ഫു​ട്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റും ന​ട​ക്കു​മെ​ന്ന് സം​ഘാ​ട​സ​മി​തി ഭാ​ര​വാ​ഹി​ക​ളാ​യ കെ.​പി. ഹ​സ​ൻ, അ​ഡ്വ. എം.​കെ. തോ​മ​സ്, സി​ജോ​മോ​ൻ ജോ​സ്, ഷാ​ജി നെ​ല്ലി​പ്പ​റ​ന്പി​ൽ, സ​ന്തോ​ഷ് ദേ​വ​സ്യ, അ​ജി​ത്ത് സു​കു​മാ​ര​ൻ, അ​നി​ൽ​കു​മാ​ർ എ​സ്. നാ​യ​ർ, ബൈ​ജു ഏ​ബ്ര​ഹാം, ജി​ജി ജോ​ബി​ൻ എ​ന്നി​വ​ർ അ​റി​യി​ച്ചു.