കു​ടും​ബ​യോ​ഗം
Tuesday, January 24, 2023 10:44 PM IST
മു​ത​ല​ക്കോ​ടം: ഞാ​റ​ക്കു​ളം-​തു​റ​യ്ക്ക​ൽ-​ക​ല്ലി​ടു​ക്കി​ൽ കു​ടും​ബ​യോ​ഗം തു​റ​യ്ക്ക​ൽ രാ​ജു ജോ​സ​ഫി​ന്‍റെ ഭ​വ​ന​ത്തി​ൽ നാ​ളെ ന​ട​ക്കും. രാ​വി​ലെ എ​ട്ടി​നു പ​ള്ളി​യി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന-​ഫാ. സ​ക്ക​റി​യാ​സ് ക​ല്ലി​ടു​ക്കി​ൽ. പ​ത്തി​നു ന​ട​ക്കു​ന്ന സ​മ്മേ​ള​നം ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി ഉ​ദ്ഘാ​ട​നം ചെ​യ്യും. പ്ര​സി​ഡ​ന്‍റ് ജെ​യിം​സ് ജോ​ർ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. വി​കാ​രി റ​വ. ഡോ. ​ജോ​ർ​ജ് താ​ന​ത്തു​പ​റ​ന്പി​ൽ, ഫാ. ​ചാ​ൾ​സ് ഞാ​റ​ക്കു​ളം എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.

വെ​റ്റ​റി​ന​റി
ഡോ​ക്ട​ർ​മാ​ർ

ഇ​ടു​ക്കി: ജി​ല്ല​യി​ൽ മൃ​ഗ​സം​ര​ക്ഷ​ണ​വ​കു​പ്പി​ൽ രാ​ത്രി​കാ​ല മൃ​ഗ​ചി​കി​ത്സാ സേ​വ​നം ല​ഭ്യ​മാ​ക്കു​ന്ന​തി​ന് തൊ​ടു​പു​ഴ, നെ​ടു​ങ്ക​ണ്ടം, ദേ​വി​കു​ളം, അ​ഴു​ത ബ്ലോ​ക്കു​ക​ളി​ൽ ദി​വ​സ വേ​ത​നാ​ടി​സ്ഥാ​ന​ത്തി​ൽ വെ​റ്റ​റി​ന​റി സ​ർ​വീ​സ് പ്രൊ​വൈ​ഡ​ർ​മാ​രു​ടെ നി​യ​മ​നം ന​ട​ത്തു​ന്ന​തി​ന് ബി​വി​എ​സ്ഇ ആ​ൻ​ഡ് എ​എ​ച്ച് യോ​ഗ്യ​ത​യും വെ​റ്റ​റി​ന​റി കൗ​ണ്‍​സി​ൽ ര​ജി​സ്ട്രേ​ഷ​ൻ ഉ​ള്ള​തു​മാ​യ വെ​റ്റ​റി​ന​റി ഡോ​ക്ട​ർ​മാ​രെ 90 ദി​വ​സ​ത്തേ​ക്ക് ക​രാ​ർ അ​ടി​സ്ഥാ​ന​ത്തി​ൽ നി​യ​മി​ക്കും.
വെ​റ്റ​റി​ന​റി ബി​രു​ദ​ധാ​രി​ക​ൾ 30നു ​രാ​വി​ലെ 11നു ​പൂ​ർ​ണ​മാ​യ ബ​യോ​ഡേ​റ്റ​യും വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത തെ​ളി​യി​ക്കു​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റ്, പ്ര​വൃ​ത്തി​പ​രി​ച​യം തെ​ളി​യി​ക്കു​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റ്, വെ​റ്റ​റി​ന​റി കൗ​ണ്‍​സി​ൽ ര​ജി​സ്ട്രേ​ഷ​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റ് എ​ന്നി​വ സ​ഹി​തം തൊ​ടു​പു​ഴ മ​ങ്ങാ​ട്ടു​ക​വ​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ജി​ല്ലാ മൃ​ഗ​സം​ര​ക്ഷ​ണ ഓ​ഫീ​സി​ൽ ഇ​ന്‍റ​ർ​വ്യൂ​വി​നു ഹാ​ജ​രാ​ക​ണം. വെ​റ്റ​റി​ന​റി ബി​രു​ദ​ധാ​രി​ക​ളു​ടെ അ​ഭാ​വ​ത്തി​ൽ റി​ട്ട. വെ​റ്റ​റി​ന​റി ഡോ​ക്ട​ർ​മാ​രെ​യും പ​രി​ഗ​ണി​ക്കും.