കേ​ര​ള ക​ര്‍​ഷ​ക യൂ​ണി​യ​ന്‍ ജി​ല്ലാ നേ​തൃ​യോ​ഗം
Tuesday, January 24, 2023 10:23 PM IST
ചെ​റു​തോ​ണി: കേ​ര​ള ക​ര്‍​ഷ​ക യൂ​ണി​യ​ന്‍ ജി​ല്ലാ നേ​തൃ​യോ​ഗം 27ന് ​ഉ​ച്ച​ക​ഴി​ഞ്ഞു 2.30 നു ​രാ​ജ​കു​മാ​രി​യി​ല്‍ പി.​പി. ജോ​യി പ​ടി​ഞ്ഞാ​റേ​ക്കു​ടി​യി​ലി​ന്‍റെ വ​സ​തി​യി​ല്‍ കൂ​ടു​മെ​ന്നു ജി​ല്ലാ സെ​ക്ര​ട്ട​റി ടോ​മി തൈ​ലം​മ​നാ​ല്‍ അ​റി​യി​ച്ചു.
ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ബാ​ബു കീ​ച്ചേ​രി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് വ​ര്‍​ഗീ​സ് വെ​ട്ടി​യാ​ങ്ക​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. സം​സ്ഥാ​ന സെ​ക്ര​ട്ട​റി​മാ​രാ​യ ബി​നു ജോ​ണ്‍, സ​ണ്ണി തെ​ങ്ങും​പ​ള്ളി എ​ന്നി​വ​ര്‍ റി​പ്പോ​ര്‍​ട്ടു​ക​ള്‍ അ​വ​ത​രി​പ്പി​ക്കും.
ഏ​ലം, കു​രു​മു​ള​ക്, റ​ബ​ര്‍ കാ​ര്‍​ഷി​കോ​ത്പ​ന്ന​ങ്ങ​ള്‍​ക്കു ന്യാ​യ​വി​ല ആ​വ​ശ്യ​പ്പെ​ട്ട് ഉ​ച്ച​ക​ഴി​ഞ്ഞു 3.15നു ​ടൗ​ണി​ല്‍ ന​ട​ത്തു​ന്ന ക​ര്‍​ഷ​ക പ്ര​തി​ഷേ​ധ കൂ​ട്ടാ​യ്മ മു​ൻ എം​പി കെ. ​ഫ്രാ​ന്‍​സി​സ് ജോ​ര്‍​ജ് ഉ​ദ്ഘാ​ട​നം ചെ​യ്യും. കേ​ര​ള കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജോ​സ് ക​ണ്ട​ത്തി​ന്‍​ക​ര അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. പ്ര​ഫ. എം.​ജെ. ജേ​ക്ക​ബ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും.