ക​ട്ട​പ്പ​ന ഗ​വ. കോ​ള​ജി​ല്‍ നാ​ട​കോ​ത്സ​വം
Tuesday, January 24, 2023 12:25 AM IST
ക​ട്ട​പ്പ​ന: എം​ജി സ​ര്‍​വ​ക​ലാ​ശാ​ല യൂ​ണി​യ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ഇ​ന്നും നാ​ള​യും ക​ട്ട​പ്പ​ന ഗ​വ. കോ​ള​ജി​ല്‍ നാ​ട​കോ​ത്സ​വം ന​ട​ത്തും. ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞു മൂ​ന്നി​നു നാ​ട​ക ക​ലാ​കാ​ര​ന്‍ മു​ഹ​മ്മ​ദ് പേ​രാ​മ്പ്ര ഉ​ദ്ഘാ​ട​നം ചെ​യ്യും. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ആ​ക്ടിം​ഗ് പ്ര​സി​ഡ​ന്‍റ് ഉ​ഷാ​കു​മാ​രി മോ​ഹ​ന്‍​കു​മാ​ര്‍, സ​ര്‍​വ​ക​ലാ​ശാ​ല യൂ​ണി​യ​ന്‍ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ ജി​നീ​ഷ രാ​ജ​ന്‍, ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി യ​ദു കൃ​ഷ്ണ​ന്‍, ഡി​എ​സ്എ​സ് ഡ​യ​റ​ക്ട​ര്‍ ഏ​ബ്ര​ഹാം കെ. ​സാ​മു​വേ​ല്‍, പ​രീ​ക്ഷാ ക​ണ്‍​ട്രോ​ള​ര്‍ ഡോ. ​സി.​എം. ശ്രീ​ജി​ത്ത് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും.

വൈ​കു​ന്നേ​രം ആ​റു​മു​ത​ല്‍ രാ​വി​ലെ ആ​റു​വ​രെ ന​ട​ക്കു​ന്ന പ​രി​പാ​ടി​യി​ല്‍ സ​ര്‍​വ​ക​ലാ​ശാ​ല​യി​ലെ 32 കോ​ള​ജു​ക​ളി​ലെ മ​ത്സ​രാ​ര്‍​ഥി​ക​ള്‍ നാ​ട​ക​ങ്ങ​ള്‍ അ​വ​ത​രി​പ്പി​ക്കും. ദേ​ശ​ത്തു​ടി ഫ്ലോ​ക് ബാ​ന്‍​ഡി​ന്‍റെ നാ​ട​ന്‍​പാ​ട്ടും ദൃ​ശ്യാ​വി​ഷ്‌​കാ​ര​വും നാ​ളെ ന​ട​ക്കു​മെ​ന്നു സം​ഘാ​ട​ക​സ​മി​തി ഭാ​ര​വാ​ഹി​ക​ളാ​യ ടോ​ണി കു​ര്യാ​ക്കോ​സ്, ജി​നീ​ഷ രാ​ജ​ന്‍, ലി​നു ജോ​സ് എ​ന്നി​വ​ര്‍ അ​റി​യി​ച്ചു.