ഏ​ലം വി​ല​യി​ടി​വി​നെ​തി​രേ പെ​രു​വ​ഴി ധ​ർ​ണ
Friday, December 9, 2022 10:58 PM IST
നെ​ടു​ങ്ക​ണ്ടം: ഏ​ലം വി​ല​യി​ടി​വി​നെ​തി​രേ കേ​ര​ള ക​ർ​ഷ​ക സം​ഘം, സി​ഐ​ടി​യു, കെ​എ​സ്കെ​ടി​യു സം​ഘ​ട​ന​ക​ളു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ നെ​ടു​ങ്ക​ണ്ട​ത്ത് പെ​രു​വ​ഴി ധ​ർ​ണ ന​ട​ത്തി. സി​ഐ​ടി​യു ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് ടി.​എം. ജോ​ൺ ഉ​ദ്ഘാ​ട​നം ചെ​യ്ത​തു. കെ ​എ​സ്കെ​ടി​യു ഏ​രി​യ സെ​ക്ര​ട്ട​റി സി. ​രാ​ജേ​ഖ​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​ൻ. കെ. ​ഗോ​പി​നാ​ഥ​ൻ, വി.​സി. അ​നി​ൽ, എം.​എ. സി​റാ​ജു​ദീ​ൻ, ടി.​വി. ശ​ശി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ക​ട്ട​പ്പ​ന: ക​ട്ട​പ്പ​ന മി​നി സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന ധ​ർ​ണ സി​ഐ​ടി​യു ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ആ​ര്‍. തി​ല​ക​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ക​ര്‍​ഷ​ക സം​ഘം ഏ​രി​യ സെ​ക്ര​ട്ട​റി മാ​ത്യു ജോ​ര്‍​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി​പി​എം ഏ​രി​യ സെ​ക്ര​ട്ട​റി വി.​ആ​ര്‍. സ​ജി, ടോ​മി ജോ​ര്‍​ജ്, എം.​സി. ബി​ജു, പി.​ബി. ഷാ​ജി, ശോ​ഭ​ന അ​പ്പു, കെ. ​ഗി​രീ​ശ​ന്‍, ജോ​യി ജോ​ര്‍​ജ്, കെ.​എ. മ​ണി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

ഏ​ലം വി​ല​ത്ത​ക​ർ​ച്ച
ത​ട​യ​ണം: സി​പി​ഐ

ചെ​റു​തോ​ണി: ഏ​ല​ക്കാ​യു​ടെ വി​ല​ത്ത​ക​ർ​ച്ച ത​ട​ഞ്ഞ് ഏ​ലം ക​ർ​ഷ​ക​രെ ര​ക്ഷി​ക്കാ​ൻ അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് സി​പി​ഐ ജി​ല്ലാ കൗ​ൺ​സി​ൽ യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. വി​ഷ​യ​ത്തി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​ർ കേ​ന്ദ്ര​ത്തി​ൽ സ​മ്മ​ർ​ദം ചെ​ലു​ത്ത​ണ​മെ​ന്നും പാ​ർ​ട്ടി ആ​വ​ശ്യ​പ്പെ​ട്ടു.
എം.​കെ. പ്രി​യ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​കെ. അ​ഷ​റ​ഫ്, കെ. ​സ​ലിം​കു​മാ​ർ, കെ.​കെ. ശി​വ​രാ​മ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.