പ്ര​തി​ഷേ​ധി​ച്ചു
Thursday, December 8, 2022 11:04 PM IST
ക​ട്ട​പ്പ​ന: തി​രു​വ​ന​ന്ത​പു​രം കോ​ർ​പറേ​ഷ​നി​ലെ പി​ൻ​വാ​തി​ൽ നി​യ​മ​ന​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് യൂ​ത്ത്കോ​ൺ​ഗ്ര​സ് ക​ഴി​ഞ്ഞ ദി​വ​സം ന​ട​ത്തി​യ മാ​ർ​ച്ചി​നു നേ​രേ പോ​ലീ​സ് ആ​ക്ര​മ​ണം ന​ട​ത്തി​യെ​ന്നാ​രോ​പി​ച്ച് യൂ​ത്ത്കോ​ൺ​ഗ്ര​സ് ഇ​ടു​ക്കി ജി​ല്ലാ ക​മ്മി​റ്റി ക​ട്ട​പ്പ​ന​യി​ൽ പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ച്ചു. സം​സ്ഥാ​ന ക​മ്മി​റ്റിയം​ഗം പ്ര​ശാ​ന്ത് രാ​ജു ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ. ​എ​സ്. അ​രു​ൺ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.