നീ​തി മെ​ഡി​ക്ക​ൽ ലാ​ബ്
Thursday, December 8, 2022 11:00 PM IST
അ​ടി​മാ​ലി: അ​ടി​മാ​ലി സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ൽ ഇ​രു​ന്പു​പാ​ലം ബ്രാ​ഞ്ചി​ന്‍റെ നേ​ത്യ​ത്വ​ത്തി​ൽ നീ​തി മെ​ഡി​ക്ക​ൽ ലാ​ബ് 11നു ​രാ​വി​ലെ 10ന് ​ഉ​ദ്ഘാ​ട​നം ചെയ്യും. തൊ​ടു​പു​ഴ സെ​ന്‍റ് മേ​രീ​സ് ഹോ​സ്പി​റ്റ​ലി​ലെ ഡോ​ക്ട​ർമാ​ർ നേ​തൃ​ത്വം ന​ൽ​കു​ന്ന സൗ​ജ​ന്യ മെ​ഗാ മെ​ഡി​ക്ക​ൽ ക്യാ​ന്പും ന​ട​ത്തു​മെ​ന്ന് ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് ജോ​ണ്‍​സി ഐ​സ​ക്, സെ​ക്ര​ട്ട​റി മോ​ബി പ്ര​സ്റ്റീ​ജ് എ​ന്നി​വ​ർ അ​റി​യി​ച്ചു.
താ​ത്പ​ര്യ​മു​ള്ള​വ​ർ മു​ൻ​കൂ​ട്ടി ഇ​രു​ന്പു​പാ​ലം നീ​തി മെ​ഡി​ക്ക​ൽ സ്റ്റോ​റു​മാ​യി ബ​ന്ധ​പ്പെ​ട്ട് പേ​ര് ര​ജി​സ്റ്റ​ർ ചെ​യ്യ​ണം. ഫോ​ണ്‍: 8075647331, 9895095768.