Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
STRINGER LOGIN
Local News
IDUKKI
IDUKKI
Select Other Districts
Thiruvananthapuram
Kollam
Pathanamthitta
Alappuzha
Kottayam
Idukki
Ernakulam
Thrissur
Palakkad
Malappuram
Kozhikode
Wayanad
Kannur
Kasaragod
പുതുവത്സര ‘ലഹരിക്ക്’ കടിഞ്ഞാൺ
Wednesday, December 7, 2022 10:56 PM IST
തൊടുപുഴ: ക്രിസ്മസ് പുതുവത്സര കാലം ലഹരി സംഘങ്ങൾ കൈയടക്കാതിരിക്കാൻ അതീവ ജാഗ്രതയുമായി എക്സൈസ്. ജില്ലയിൽ വ്യാജമദ്യവും ലഹരിവസ്തുക്കളുടെ കടത്തും വിപണനവും തടയാൻ സ്പെഷൽ എൻഫോഴ്സ്മെന്റ് ഡ്രൈവ് ആരംഭിച്ചു. ഇതിന്റെ ഭാഗമായി വാഹന പരിശോധന ഉൾപ്പെടെ കർശനമാക്കി. പുതുവത്സരാഘോഷത്തിന്റെ ഭാഗമായി മയക്കുമരുന്ന് എത്തുന്നതും ഉപയോഗിക്കുന്നതും തടയാനായി വിനോദസഞ്ചാര കേന്ദ്രങ്ങളിലും മറ്റും പ്രത്യേകം നിരീക്ഷണം നടത്തും.
നിരീക്ഷണത്തിൽ
വ്യാജവാറ്റിനു സാധ്യതയേറിയ മലയോര, വനമേഖലകളിൽ എക്സൈസ് നിരീക്ഷണം ശക്തമാക്കും. പോലീസ്, റവന്യു, വനം വകുപ്പുകളുമായി ചേർന്നു സംയുക്ത പരിശോധനകൾ നടത്തും.
മുൻ വർഷങ്ങളെ അപേക്ഷിച്ചു ലഹരിമരുന്ന് കേസുകൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ കൂടുതൽ ജാഗ്രതയോടെയാണ് എക്സൈസ് മുന്നോട്ടുപോകുന്നത്. അബ്കാരി, എൻഡിപിഎസ് കേസുകളിലെ സ്ഥിരം കുറ്റവാളികൾക്കെതിരെ മുൻകരുതൽ നടപടി കൈക്കൊള്ളാനും നിർദേശമുണ്ട്.
ആഘോഷങ്ങൾ മറയാക്കി വ്യാജമദ്യം, ലഹരി വസ്തുക്കൾ എന്നിവ വ്യാപകമായി കടത്താനിടയുണ്ടെന്ന മുന്നറിയിപ്പുകളെത്തുടർന്നാണ് എൻഫോഴ്സ്മെന്റ് പ്രവർത്തനം ശക്തമാക്കിയത്.
കണ്ട്രോൾ റൂം
തുറന്നു
മദ്യലഹരിമരുന്നു കടത്തും ഇതുമായി ബന്ധപ്പെട്ടുള്ള കുറ്റകൃത്യങ്ങളും നേരിടാനായി ഇടുക്കി എക്സൈസ് ഡിവിഷൻ ഓഫിസിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കണ്ട്രോൾ റൂം ആരംഭിച്ചു.
ജനുവരി മൂന്നു വരെ കണ്ട്രോൾ റൂം തുടരും. വ്യാജമദ്യ, ലഹരിമരുന്നുകളെക്കുറിച്ചു ലഭിക്കുന്ന വിവരങ്ങൾ പൊതുജനങ്ങൾക്കു തൊടുപുഴയിൽ പ്രവർത്തിക്കുന്ന കണ്ട്രോൾ റൂമിൽ ടോൾഫ്രീ നന്പർ ഉൾപ്പെടെ അറിയിക്കാം. ഇത്തരത്തിൽ ലഭിക്കുന്ന വിവരങ്ങളിൽ അടിയന്തര നടപടി സ്വീകരിക്കുന്നതിനു സർക്കിൾ തലത്തിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന സ്ട്രൈക്കിംഗ് ഫോഴ്സിനെ നിയമിച്ചിട്ടുണ്ട്. ലൈസൻസുള്ള സ്ഥാപനങ്ങളിൽനിന്നല്ലാതെ ആരും മദ്യം വാങ്ങി ഉപയോഗിക്കരുതെന്നും വ്യാജമദ്യ ഉപയോഗം മരണത്തിനു വരെ ഇടയാക്കാമെന്നും എക്സൈസ് മുന്നറിയിപ്പ് നൽകുന്നു.
വിവരങ്ങൾ
കൈമാറാം
ജില്ലാതല എക്സൈസ് കണ്ട്രോൾ റൂം 18004253415 (ടോൾഫ്രീ നന്പർ), ഡപ്യൂട്ടി എക്സൈസ് കമ്മിഷണർ ഇടുക്കി, തൊടുപുഴ 04862 222493, 9447178058, അസി.എക്സൈസ് കമ്മീഷണർ (എൻഫോഴ്സ്മെന്റ്), ഇടുക്കി 04862 232469, 9496002866, നർകോട്ടിക് എൻഫോഴ്സ്മെന്റ് സ്ക്വാഡ്, അടിമാലി04864 225782.
സോളാർ ബാറ്ററികൾ മോഷ്ടിച്ചു കടത്തിയവർ പിടിയിൽ
തൊടുപുഴ: പാലാ-തൊടുപുഴ റോഡിൽ സ്ഥാപിച്ചിരിക്കുന്ന സോളാർ ലൈറ്റുകളുടെ ബാറ്ററി മോഷ്ടിച്ച് വിൽപ്പന നടത്തുന്ന രണ്ടംഗ സം
കണക്കിലെ കുട്ടിപ്പുലികളാണ് അനന്ദലക്ഷ്മിയും ഹരികൃഷ്ണനും
കട്ടപ്പന: കണക്കിലെ കുട്ടിപ്പുലികളായി മന്നം മെമ്മോറിയൽ സ്കൂളിലെ അനന്ദലക്ഷ്മിയും ഹരികൃഷ്ണനും. വിദ്യാഭ്യാസ ഗവേഷണ പരി
തടി കയറ്റുന്നതിനിടെ വീണു ചുമട്ടുതൊഴിലാളി മരിച്ചു
നെടുങ്കണ്ടം: തടി കയറ്റുന്നതിനിടെ വീണു ചുമട്ടുതൊഴിലാളി മരിച്ചു. രാമക്കൽമേട് വെട്ടിക്കൽ അജയൻ (37) ആണു മരിച്ചത്. ഇന്ന
ആംഗ്ലിക്കൻ ചർച്ച് ഓഫ് ഇന്ത്യ ജനറൽ കണ്വൻഷൻ
രാജാക്കാട്: ആംഗ്ലിക്കൻ ചർച്ച് ഓഫ് ഇന്ത്യ ഹൈറേഞ്ച് ഭദ്രാസനത്തിന്റെ 32-ാം ജനറൽ കണ്വൻഷൻ എട്ട്, ഒൻപത് തിയതികളിൽ തൊട്
കെപിഎസ്ടിഎ ജില്ലാ സമ്മേളനം
കട്ടപ്പന: കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ (കെപിഎസ്ടിഎ) ജില്ലാ സമ്മേളനം കട്ടപ്പനയിൽ നടന്നു. ജില്ലാ പ്രസിഡന
റസിഡൻഷ്യൽ ക്യാമ്പ്
കട്ടപ്പന: കേരള സർക്കാർ ന്യൂനപക്ഷ ക്ഷേമവകുപ്പിന്റെ നേതൃത്വത്തിൽ പാസ്വേർഡ് 2022-23 റസിഡൻഷ്യൽ ക്യാമ്പ് കട്ടപ്പന ജോർജ
ഹോട്ടൽ ജീവനക്കാർക്കു ഹെൽത്ത് കാർഡ്: നടപടി പുരോഗമിക്കുന്നു
തൊടുപുഴ: ഭക്ഷ്യവിതരണ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ ഹെൽത്ത് കാർഡ് എടുക്കൽ നടപടികൾ ജില്ലയിൽ പുരോഗമിക്കുന്നു. ഇന്ന
ഭീഷണിയായ ഭീമൻകല്ല് പൊട്ടിച്ചു നീക്കാത്തതിൽ പ്രതിഷേധമുയരുന്നു
കുടയത്തൂർ: അടൂർമലയിൽ റോഡിനോടു ചേർന്നു സ്ഥിതിചെയ്യുന്ന ഭീമൻ കല്ല് പ്രദേശവാസികൾക്കും യാത്രക്കാർക്കും അപകടഭീഷണി
ഗ്രാമസഭകള്‍ പ്രഹസനമെന്ന്
നെടുങ്കണ്ടം: നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത് വാര്‍ഡുകളിലെ ഗ്രാമസഭകള്‍ പ്രഹസനമാകുകയാണെന്ന് മഹിളാ കോണ്‍ഗ്രസ് ആരോപിച്
പാലാ രൂപതയിലെ വൈദികരുടെ നിയമനവും സ്ഥലമാറ്റവും
പാലാ: രൂപതയിലെ അല്‍ഫോന്‍സ തീര്‍ഥാടന കേന്ദ്രം റെക്ടറെയും പാലാ കത്തീഡ്രല്‍, ഭരണങ്ങാനം, കടുത്തുരുത്തി, പ്രവിത്താനം, കൂട്
ജനദ്രോഹ ബജറ്റിനെതിരേ കേരള കോണ്‍ഗ്രസ് പ്രതിഷേധം ഇന്ന്
കോട്ടയം: അന്യായമായ നികുതി നിര്‍ദേശങ്ങള്‍ അടിച്ചേല്‍പ്പിച്ച് ജനജീവിതം ദുരിതപൂര്‍ണമാക്കിയ സംസ്ഥ
പീരുമേട്ടിൽ പട്ടയ അപേക്ഷകൾ കെട്ടിക്കിടക്കുന്നു
ഉപ്പുതറ: ഉദ്യോഗസ്ഥരുടെ അനാസ്ഥ മൂലം പീരുമേട് ഭൂമി പതിവ് ഓഫീസിൽ പട്ടയ നടപടികൾ വൈകുന്നതായി പരാതി.
ഉപ്പുതറ, വാഗമൺ,
കുട്ടിക്കാനം-കട്ടപ്പന സംസ്ഥാനപാതയിൽ വൻ അപകടക്കെണി
കട്ടപ്പന: കുട്ടിക്കാനം-കട്ടപ്പന സംസ്ഥാനപാതയിലെ പ്രധാന ബൈപാസ് റോഡുകളിൽ ഒന്നായ ലബ്ബക്കട-വെള്ളിലാംകണ്ടം റോഡിൽ വൻ അപ
വ്യക്ക ദാനംചെയ്യാൻ സന്നദ്ധയായി ഭാര്യ; പക്ഷേ, സുമനസുകൾ കനിയണം
ഉപ്പുതറ: വൃക്ക നൽകാൻ ഭാര്യ സുമിയുണ്ട്; പക്ഷേ ശസ്ത്രക്രിയയ്ക്കു ഭാരിച്ച തുക വേണം. ഇതിനുള്ള പണം കണ്ടെത്താൻ സുമനസുള്ളവരു
പോലീസ് സഹകരണ സംഘത്തിൽ തുടർഭരണം
ചെറുതോണി: ജില്ലാ പോലീസ് സഹകരണ സംഘം തെരഞ്ഞെടുപ്പിൽ നിലവിലെ ഭരണസമിതിയിലെ മുഴുവൻ അംഗങ്ങളും വൻഭൂരിപക്ഷത്തിൽ വിജയി
ചെറുതോണിയിൽ ലോറി മറിഞ്ഞു രണ്ടു പേർക്ക് പരിക്ക്
ചെറുതോണി: വൈദ്യുത പോസ്റ്റുമായി വന്ന ലോറി മറിഞ്ഞ് രണ്ടു പേർക്ക് പരിക്കേറ്റു. തൊടുപുഴ-പുളിയൻമല സംസ്ഥാനപാതയിൽ ചെറുതോണ
ഡിസിസി പ്രസിഡന്റിന്റെ പ്രസ്താവന വെല്ലുവിളി: എൽഡിഎഫ്
തൊടുപുഴ: പരിചയസന്പന്നരായ വേട്ടക്കാരെ കൊണ്ടുവന്നു കാട്ടാനകളെ വെടിവച്ചു കൊല്ലുമെന്ന ഡിസിസി പ്രസിഡന്റ് സി.പി. മാത്യ
ഓപ്പറേഷൻ ആഗ്: ജില്ലയിൽ 117 പേർ അറസ്റ്റിൽ
തൊടുപുഴ: സംസ്ഥാനത്തെ ഗുണ്ടകളെയും സാമൂഹ്യവിരുദ്ധരെയും അമർച്ച ചെയ്യാൻ പോലീസ് സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രത്യേക
ഏലപ്പാറയിൽ ഡിവൈഎഫ്ഐ- യൂത്ത് കോൺഗ്രസ് സംഘർഷം
ഉപ്പുതറ: ഏലപ്പാറയിൽ വാഹന പാർക്കിംഗിനെചൊല്ലിയുണ്ടായ വാക്കുതർക്കത്തെത്തുടർന്ന് ഇരു വിഭാഗങ്ങൾ തമ്മിലുണ്ടായ സംഘർഷ
മുരിക്കാശേരിയിൽ അഖിലേന്ത്യ വോളിബോൾ ടൂർണമെന്റ്
ചെറുതോണി: തണൽ ചാരിറ്റബിൾ സൊസൈറ്റിയും മുരിക്കാശരി മർച്ചന്റ്സ് യൂത്ത് വിംഗും ചേർന്നു സംഘടിപ്പിക്കുന്ന തണൽ അഖിലേന്ത്യ
നടപ്പാതയിൽ കുഴിയുണ്ട്; സൂക്ഷിക്കണം
ഉപ്പുതറ: ഉപ്പുതറ ടൗണിലെ നടപ്പാതകൾ അപകടക്കെണിയാകുന്നു. ടൗണിലെ വിവിധ സ്ഥലങ്ങളിലാണു നടപ്പാതയിലെ മൂടികൾ കാലപ്പഴ
പാത നന്നാക്കാനുള്ള ശ്രമം തമിഴ്നാട് വനംവകുപ്പ് തടഞ്ഞു
നെടുങ്കണ്ടം: ഇടുക്കിയുടെ അതിര്‍ത്തിമേഖലയായ തേവാരംമെട്ടില്നിന്നു തമിഴ്നാട്ടിലേക്കുള്ള പാത സഞ്ചാരയോഗ്യമാക്കാനുള്ള
മോട്ടോര്‍ മോഷ്ടിക്കാന്‍ ശ്രമിച്ച കേസില്‍ മൂന്നു പേർ പിടിയിൽ
നെടുങ്കണ്ടം: മൈനര്സിറ്റിമെട്ടിലെ ജലനിധി കുടിവെള്ള പദ്ധതിയില്‍നിന്നു മോട്ടോര്‍ മോഷ്ടിക്കാന്‍ ശ്രമിച്ച കേസില്‍ മൂന്നു പ
മൂല്യപരിപോഷണം വിദ്യാഭ്യാസത്തിൽ അനിവാര്യം: മാർ മഠത്തിക്കണ്ടത്തിൽ
തൊടുപുഴ: മൂല്യപരിപോഷണം വിദ്യാഭ്യാസത്തിൽ അനിവാര്യമാണെന്നും ഇതിന നല്ല വായനയും ബന്ധങ്ങൾ വളർത്തിയെടുക്കൽ ആവശ്യമാ
പാലിയേറ്റീവ് നഴ്സിനെ നിയമിക്കും
ചെറുതോണി: വാത്തിക്കുടി സാമൂഹ്യാരോഗ്യകേന്ദ്രത്തിന്റെയും ഗ്രാമപഞ്ചായത്തിന്റെയും പ്രൈമറി പാലിയേറ്റീവ് പരിചരണ പദ്ധതി
നെടുങ്കണ്ടം ഗ്രാമപഞ്ചായത്തില്‍ സിപിഎം-സിപിഐ പോര് വീണ്ടും
നെടുങ്കണ്ടം: നെടുങ്കണ്ടം ഗ്രാമപഞ്ചായത്തില്‍ വീണ്ടും സിപിഎം-സിപിഐ പോര്. സിപിഎം മെമ്പറുടെ വാര്‍ഡില്‍ നടന്ന പരിപാടിയില
മഞ്ഞനിക്കര കാൽനട തീർഥയാത്ര
തൊടുപുഴ: ഇഗ്നാത്തിയോസ് മോർ ഏലിയാസ് തൃതീയൻ പാത്രിയാർക്കീസ് ബാവയുടെ ഓർമപ്പെരുന്നാളിനോടനുബന്ധിച്ചു നടത്തുന്ന മ
മൂന്നാറിൽ കാന്‍സര്‍ ദിനാചരണം
മൂന്നാര്‍: മൂന്നാറിലെ വിവിധ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ലോക കാന്‍സര്‍ ദിനാചരണം നടത്തി. ഫ്ലാഷ് മോബോടുകൂടി ആരംഭിച്ച പ
ബൈബിൾ കത്തിച്ച സംഭവത്തിൽ പ്രതിഷേധം
ചെറുതോണി: വിശുദ്ധ ബൈബിൾ കഴിഞ്ഞദിവസം കത്തിച്ച സംഭവത്തിൽ ഇടുക്കി രൂപതയിലെ വിവിധ ഭക്തസംഘടനകളുടെ നേതൃത്വത്തിൽ പ്രത
നഗരസഭയിൽ മോണിറ്ററിംഗ് സമിതി രൂപീകരിച്ചു
തൊടുപുഴ: നഗരസഭാ പരിധിയിലെð പാതയോരങ്ങളിലും പൊതുസ്ഥലങ്ങളിലും അനധികൃത ബോർഡുകൾ, ബാനറുകൾ, കൊടിതോരണങ്ങൾ തുട
തങ്കപ്പൻ ഇനി സ്നേഹ മന്ദിരത്തിന്റെ തണലിൽ
ചെറുതോണി: ഭക്ഷണം കിട്ടാതെ അവശനിലയിൽ കഴിഞ്ഞിരുന്ന വയോധികനെ നാട്ടുകാർ പടമുഖം സ്നേഹമന്ദിരത്തിലെത്തിച്ചു.
ദിവസങ്ങ
ഇടുക്കി രൂപതയിൽ ഇന്നു ബൈബിൾ പ്രതിഷ്ഠാദിനം
കരിമ്പൻ: ഇടുക്കി രൂപതയിലെ എല്ലാം ദേവാലയങ്ങളിലും സ്ഥാപനങ്ങളിലും ഭവനങ്ങളിലും ഇന്ന് ആഘോഷമായി ബൈബിൾ പ്രതിഷ്ഠ നടത്തണ
കാർഷിക മേളയിൽ കർഷകസംഗമം
അടിമാലി: കൊന്നത്തടി ഗ്രാമ പഞ്ചായത്തിൽ നടന്നുവരുന്ന കാർഷിക മേളയുടെ ഭാഗമായി കർഷക സംഗമവും കർഷകരെ ആദരിക്കലും നട
നെടുങ്കണ്ടം-മേലേചിന്നാർ റോഡിനു ഭരണാനുമതിയായി: എംപി
തൊടുപുഴ: കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന്റെ സെൻട്രൽ റോഡ് ഇൻഫ്രാസ്ട്രച്ചർ ഫണ്ടിൽ നിന്നു അനുവദിച്ച 13.7 കിലോ
ശബരി റെയിൽപാത പുനലൂരിലേക്ക് നീട്ടണം
പത്തനംതിട്ട: അങ്കമാലി - എരുമേലി ശബരി റെയിൽപാതയ്ക്കു കേന്ദ്രസർക്കാർ ബജറ്റിൽ നൂറു കോടി രൂപ അനുവദിച്ചതോടെ പദ്ധതി വീണ
ഡയറി പാർക്കിനായി രണ്ടു കോടി: പദ്ധതി നടപടികൾ ഇനി വേഗത്തിൽ
തൊടുപുഴ: കോലാഹലമേട്ടിൽ സ്ഥാപിക്കുന്ന സംസ്ഥാനത്ത ഡയറി പാർക്കിനായി ആദ്യ ഘട്ടത്തിൽ രണ്ടു കോടി ബജറ്റിൽ അനുവദിച്ചത് ജ
കാട്ടാനക്കൂട്ടം ഓടിച്ച മധ്യവയസ്കനു വീണു പരിക്ക്
രാജകുമാരി: കാട്ടാനക്കൂട്ടം ഓടിച്ച മധ്യവയസ്കനു വീണു പരിക്കേറ്റു. ചിന്നക്കനാൽ ബിഎൽ റാം സ്വദേശി ശേഖരപാണ്ഡ്യൻ (53) നാണ്
കടയിലെത്തിയ പെണ്‍കുട്ടിയെ ആക്രമിച്ച കടക്കാരൻ പിടിയിൽ
അടിമാലി: ബേക്കറിയിൽ സാധനങ്ങൾ വാങ്ങാനെത്തിയ സ്കൂൾ വിദ്യാർഥിനിയുടെ ദേഹത്തു പിടിച്ച കടയുടമയെ പോക്സോ നിയമപ്രകാരം അ
ഭിന്നശേഷിദിനാചരണം സംസ്ഥാനതല ആഘോഷം
കട്ടപ്പന: ഭിന്നശേഷിക്കാരുടെ അന്താരാഷ്ട്ര ദിനത്തിന്റെ സംസ്ഥാനതല ആഘോഷം കട്ടപ്പനയിൽ നടന്നു. സാമൂഹ്യനീതി വകുപ്പും നാ
ബജറ്റ് യുവജന സൗഹൃദം: യൂത്ത് ഫ്രണ്ട്-എം
തൊടുപുഴ: വിദ്യാഭ്യാസ, ആരോഗ്യ, കാർഷിക മേഖലയ്ക്കു ഉൗന്നൽ നൽകുന്ന യുവജന സൗഹൃദ ബജറ്റാണു സംസ്ഥാനത്ത് അവതരിപ്പിച്ചതെന
സംസ്ഥാന ബജറ്റ് ഇരുട്ടടി: കേരള കോണ്‍ഗ്രസ്-ജേക്കബ്
തൊടുപുഴ: കോവിഡ് പ്രതിസന്ധിയിൽനിന്നു മുക്തമായിക്കൊണ്ടിരിക്കുന്ന കർഷകരും സാധാരണക്കാരുമായ ഇടുക്കിയിലെ ജനങ്ങൾക്ക
ബജറ്റ് നിരാശാജനകം: വ്യാപാരി വ്യവസായി ഏകോപന സമിതി
തൊടുപുഴ: എല്ലാ വിഭാഗം ജനങ്ങളെയും ദുരിതത്തിലാക്കുന്ന പ്രഖ്യാപനങ്ങൾ അടങ്ങിയ സംസ്ഥാന ബജറ്റ് തീർത്തും നിരാശാജനകമാണെ
പട്ടിശേരി അണക്കെട്ടിനു ബജറ്റിൽ 14 കോടി രൂപ
മറയൂർ: 2014ൽ തുടങ്ങിയ കാന്തല്ലൂർ പട്ടിശേരി അണക്കെട്ടിന്റെ നിർമാണം പൂർത്തീകരിക്കാൻ അധികമായി 14 കോടി രൂപ അനുവദിച്
കഞ്ചാവും മാരകായുധങ്ങളുമായി രണ്ടു പേർ പിടിയിൽ
തൊടുപുഴ: കഞ്ചാവും മാരകായുധങ്ങളുമായി പ്രാദേശിക സിപിഎം പ്രവർത്തകനടക്കം രണ്ടുപേരെ തൊടുപുഴ എക്സൈസ് സംഘം അറസ്റ്റ് ചെ
കാട്ടാന ശല്യം: ദ്രുതകർമസേന ഇന്നെത്തും
രാജകുമാരി: രൂക്ഷമായകാട്ടാന ശല്യം പരിഹരിക്കുന്നതിന്റെ ഭാഗമായി വയനാട്ടില്‍ നിന്നുള്ള ദ്രുതകര്‍മസേനയിലെ വിദഗ്ധ സം
ശബരിപാത:ഇത്തവണയെങ്കിലും യാഥാർഥ്യമാകുമോ? കേന്ദ്രബജറ്റിൽ 100 കോടി അനുവദിച്ചു
തൊടുപുഴ: രണ്ടു പതിറ്റാണ്ടിലേറെയായി അനിശ്ചിതത്വത്തിലായിരുന്ന അങ്കമാലി-ശബരിപാതയ്ക്ക് വീണ്ടും ജീവൻ വയ്ക്കുന്നു. കേന്ദ
ഇടുക്കിയെ ചേർത്തുപിടിച്ച ബജറ്റ്: മന്ത്രി റോഷി
തൊടുപുഴ: ഇടുക്കി ജില്ലയുടെ വികസനത്തിന് ഉതകുന്ന ബജറ്റാണ് ഇത്തവണത്തേത്. മെഡിക്കൽ കോളജിനോട് അനുബന്ധിച്ച് അനുവദിച്ച
ബജറ്റ്-2023: ജില്ലയിൽ ഇടംപിടിച്ച പദ്ധതികൾ
ഇടുക്കി വികസനപാക്കേജിന് 75 കോടി മെഡിക്കൽ കോളജിൽ നഴ്സിംഗ് കോളജ് ഇടുക്കി ഗോൾഡൻ ജൂബിലി പവർഹൗസ് തൊടുപുഴയിൽ സ്
ഇടുക്കിക്ക് വേണ്ടതു വികസനമുന്നേറ്റം; വാചകക്കസർത്ത് പോരാ...
തൊടുപുഴ: സംസ്ഥാന ബജറ്റിൽ ഇടുക്കിക്ക് ഇത്തവണ പദ്ധതികൾ കുറവല്ല. എന്നാൽ കൈയടി നേടാൻ പദ്ധതികൾ പ്രഖ്യാപിക്കുന്നതുകൊ
വിളംബര ജാഥ നടത്തി
തൊടുപുഴ: ജനാധിപത്യ കേരളാ കോണ്‍ഗ്രസ് തൊടുപുഴ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പത്തിന് തൊടുപുഴയിൽ നടത്ത

Latest News
വിനുവിന് ഇനിയും ജീവിക്കണം; സഹായിക്കുമോ?
സംസ്ഥാനത്ത് 10 സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റുകൾ ആരംഭിക്കും: മന്ത്രി രാജേഷ്
ഒമ്പതാം ക്ലാസ് വിദ്യാർഥി ഷോക്കേറ്റ് മരിച്ചു
ബഗാനെ വീഴ്ത്തി ബംഗളൂരു
"പാർട്ടിയും കുടുംബവും ഒപ്പമുണ്ട്'; ചികിത്സാനിഷേധ വാർത്തകൾ തള്ളി ഉമ്മൻ ചാണ്ടി

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

More from other section
രോഗനിര്‍ണയ ക്യാമ്പ്
Thiruvananthapuram
രക്തസാക്ഷിത്വ ദിനാചരണവും സാംസ്കാരിക സദസും
Kollam
പീഡനക്കേസില്‍ അറസ്റ്റ് ചെയ്തു
Pathanamthitta
കുട്ടനാട്ടില്‍ സര്‍വീസ് ബോട്ട് ഒളിച്ചോടുന്നു!
Alappuzha
സ്കൂള്‍ വാര്‍ഷികാഘോഷവും യാത്രയയ്പ്പ് സമ്മേളനവും
Kottayam
പുഴയിൽ കുളിക്കുന്നതിനിടെ ഹൃദയാഘാതത്തെ തുടർന്ന് സിപിഎം പ്രാദേശിക നേതാവ് അന്തരിച്ചു
Ernakulam
വീട്ടമ്മ ഭർതൃഗൃഹത്തിൽ തീകൊളുത്തി മരിച്ചനിലയിൽ
Thrissur
ഏകദിന ശില്പശാല സംഘടിപ്പിച്ചു
Palakkad
വിദ്യാർഥികൾ ഒലിപ്പുഴ ശുചീകരിച്ചു
Malappuram
കാർഷിക മേഖലയെ തീർത്തും അവഗണിച്ച ബജറ്റ് : കർഷക കോൺഗ്രസ്
Kozhikode
വൈദ്യുതി വിതരണം: 418 കോടിയുടെ പദ്ധതികൾ തയാറാക്കി
Wayanad
പെരുന്തേനീച്ചയുടെ കുത്തേറ്റ വിമുക്ത ഭടൻ മരിച്ചു
Kannur
യുഡിഎഫ് പ്രക്ഷോഭം നടത്തും

Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top