കു​ള​ങ്ങാ​ട്ടു​പാ​റ ക​പ്പേ​ള​യി​ൽ തി​രു​നാ​ൾ
Tuesday, December 6, 2022 10:27 PM IST
ക​ലൂ​ർ: കു​ള​ങ്ങാ​ട്ടു​പാ​റ ക​പ്പേ​ള​യി​ൽ പ​രി​ശു​ദ്ധ ക​ന്യ​കാ​മ​റി​യ​ത്തി​ന്‍റെ അ​മ​ലോ​ത്ഭ​വ തി​രു​നാ​ൾ ഇ​ന്നും നാ​ളെ​യും ന​ട​ക്കും. ഇ​ന്ന് വൈ​കു​ന്നേ​രം 4.30ന് ​കൊ​ടി​യേ​റ്റ്, അ​ഞ്ചി​ന് നൊ​വേ​ന, 5.30ന് ​വി​ശു​ദ്ധ കു​ർ​ബാ​ന, സ​ന്ദേ​ശം-​ഫാ. ആ​ന്‍റ​ണി ഞാ​ലി​പ്പ​റ​ന്പി​ൽ, ഏ​ഴി​ന് ജ​പ​മാ​ല പ്ര​ദ​ക്ഷി​ണം.
നാ​ളെ രാ​വി​ലെ പ​ത്തി​ന് അ​ന്പ്, മു​ടി എ​ഴു​ന്ന​ള്ളി​ക്ക​ൽ, വൈ​കു​ന്നേ​രം 4.30ന് ​നൊ​വേ​ന, അ​ഞ്ചി​ന് തി​രു​നാ​ൾ കു​ർ​ബാ​ന, സ​ന്ദേ​ശം-​ഫാ. ഫ്രാ​ൻ​സി​സ് മ​ഠ​ത്തി​പ്പ​റ​ന്പി​ൽ. ഏ​ഴി​ന് പ്ര​ദ​ക്ഷി​ണം.

ച​ക്കു​പ​ള്ളം ചാ​ന്പ്യന്മാർ

ക​ട്ട​പ്പ​ന: ക​ട്ട​പ്പ​ന ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് കേ​ര​ളോ​ത്സ​വ​ത്തി​ൽ ച​ക്കു​പ​ള്ളം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഒ​ന്നാം സ്ഥാ​ന​വും അ​യ്യ​പ്പ​ൻ​കോ​വി​ൽ പ​ഞ്ചാ​യ​ത്ത് ര​ണ്ടാം സ്ഥാ​ന​വും നേ​ടി. സ​മാ​പ​ന​സ​മ്മേ​നം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജി​ജി കെ. ​ഫി​ലി​പ്പ് ഉ​ദ്ഘാ​ട​നം ചെ​യ്തു.
ക​ട്ട​പ്പ​ന മു​നി​സി​പ്പ​ൽ സ്റ്റേ​ഡി​യം, മേ​രി​കു​ളം സെ​ന്‍റ് മേ​രീ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ഗ്രൗ​ണ്ട്, ക​ട്ട​പ്പ​ന ടൗ​ണ്‍​ഹാ​ൾ, വെ​ള്ള​യാം​കു​ടി യു​വ ക്ല​ബ് ഗ്രൗ​ണ്ട്, ക​ട്ട​പ്പ​ന യൂ​ത്ത് യു​ണൈ​റ്റ​ഡ് ബാ​ഡ്മി​ന്‍റ​ണ്‍ ക്ല​ബ് എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് മ​ത്സ​ര​ങ്ങ​ൾ ന​ട​ത്തി​യ​ത്.
സ​മാ​പ​ന സ​മ്മേ​ള​ത്തി​ൽ ക​ട്ട​പ്പ​ന ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​ടി. മ​നോ​ജ് അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.
ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ആ​ശ ആ​ന്‍റ​ണി, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ന്ന​മ്മ ജോ​ണ്‍​സ​ണ്‍ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.