ഡി​വൈ​ൻ മേ​ഴ്സി ഷ്റൈ​നി​ൽ അ​മ​ലോ​ത്ഭ​വ തി​രു​നാ​ൾ നാ​ളെ
Tuesday, December 6, 2022 10:23 PM IST
തൊ​ടു​പു​ഴ: ഡി​വൈ​ൻ മേ​ഴ്സി ഷ്റൈ​നി​ൽ ദൈ​വ​ക​രു​ണ​യു​ടെ മാ​താ​വി​ന്‍റെ അ​മ​ലോ​ത്ഭ​വ തി​രു​നാ​ൾ നാ​ളെ ആ​ഘോ​ഷി​ക്കും.
ഇ​ന്നു രാ​വി​ലെ ആ​റി​ന് വി​ശു​ദ്ധ കു​ർ​ബാ​ന, നൊ​വേ​ന. ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് ദൈ​വ​ക​രു​ണ​യു​ടെ നൊ​വേ​ന, ല​ദീ​ഞ്ഞ്. 3.45നു ​ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ കു​ർ​ബാ​ന, സ​ന്ദേ​ശം-​ഫാ. മാ​ത്യു ക​ക്കാ​ട്ടു​പി​ള്ളി​ൽ. വൈ​കു​ന്നേ​രം 6.30നു ​വി​ശു​ദ്ധ കു​ർ​ബാ​ന, നൊ​വേ​ന.
നാ​ളെ രാ​വി​ലെ ആ​റി​നും എ​ട്ടി​നും പ​ത്തി​നും 12നും ​വി​ശു​ദ്ധ കു​ർ​ബാ​ന, നൊ​വേ​ന. എ​ട്ടി​ന് ബി​ഷ​പ് മാ​ർ ജോ​ർ​ജ് മ​ഠ​ത്തി​ക്ക​ണ്ട​ത്തി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന​യ​ർ​പ്പി​ച്ച് സ​ന്ദേ​ശം ന​ൽ​കും.
ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് ദൈ​വ​ക​രു​ണ​യു​ടെ നൊ​വേ​ന, ല​ദീ​ഞ്ഞ്. 3.45നു ​ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ കു​ർ​ബാ​ന-​ഫാ. വി​നി​ൽ കു​രി​ശു​ത​റ, സ​ന്ദേ​ശം-​റ​വ. ഡോ. ​തോ​മ​സ് വെ​ച്ചൂ​ർ. തു​ട​ർ​ന്ന് മാ​രി​യി​ൽ​ക​ലു​ങ്ക്, കോ​താ​യി​ക്കു​ന്ന് വ​ഴി ഷ്റൈ​നി​ലേ​ക്ക് ഭ​ക്തി​സാ​ന്ദ്ര​മാ​യ ജ​പ​മാ​ല പ്ര​ദ​ക്ഷി​ണം.​എ​ന്നി​വ​യാ​ണ് തി​രു​ക്ക​ർ​മ​ങ്ങ​ളെ​ന്നു വി​കാ​രി ഫാ. ​സോ​ട്ട​ർ പെ​രി​ങ്ങാ​ര​പ്പി​ള്ളി​ൽ, അ​സി. റെ​ക്ട​ർ ഫാ. ​ജോ​സ​ഫ് കു​ന്നും​പു​റ​ത്ത് എ​ന്നി​വ​ർ അ​റി​യി​ച്ചു.
കോ​ത​മം​ഗ​ലം രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള ദൈ​വ​ക​രു​ണ​യു​ടെ മാ​താ​വി​ന്‍റെ തീ​ർ​ഥാ​ട​ന കേ​ന്ദ്ര​മാ​യ ഡി​വൈ​ൻ മേ​ഴ്സി ഷ്റൈ​നി​ലേ​ക്ക് കേ​ര​ള​ത്തി​ന​ക​ത്തു​നി​ന്നും പു​റ​ത്തു​നി​ന്നും ആ​യി​ര​ക​ണ​ക്കി​നു തീ​ർ​ഥാ​ട​ക​രാ​ണ് എ​ത്തു​ന്ന​ത്.
ഇ​വി​ടെ ദൈ​വ​ക​രു​ണ​യു​ടെ അ​പ്പ​സ്തോ​ല​യാ​യ വി​ശു​ദ്ധ ഫൗ​സ്റ്റീ​നാ​യു​ടെ​യും ദൈ​വ​ക​രു​ണ​യു​ടെ മ​ധ്യ​സ്ഥ​നാ​യ വി​ശു​ദ്ധ ജോ​ണ്‍ പോ​ൾ ര​ണ്ടാ​മ​ൻ മാ​ർ​പാ​പ്പ​യു​ടെ​യും തി​രു​ശേ​ഷി​പ്പു​ക​ളും പ്ര​തി​ഷ്ഠി​ച്ചി​ട്ടു​ണ്ട്.
എ​ല്ലാ ദി​വ​സ​വും രാ​വി​ലെ ആ​റി​നും വൈ​കു​ന്നേ​രം 6.30നും ​വി​ശു​ദ്ധ കു​ർ​ബാ​ന​യും ദൈ​വ​ക​രു​ണ​യു​ടെ നൊ​വേ​ന​യും ന​ട​ത്തി​വ​രു​ന്നു.
വെ​ള്ളി​യാ​ഴ്ച​ക​ളി​ൽ ഏ​ഴു വി​ശു​ദ്ധ കു​ർ​ബാ​ന​യും ദൈ​വ​ക​രു​ണ​യു​ടെ നൊ​വേ​ന​യു​മു​ണ്ട്. ഈ​സ്റ്റ​ർ ക​ഴി​ഞ്ഞു​വ​രു​ന്ന ആ​ദ്യ ഞാ​യ​റാ​ഴ്ച​യാ​ണ് ദൈ​വ​ക​രു​ണ​യു​ടെ തി​രു​നാ​ൾ ആ​ഘോ​ഷ​പൂ​ർ​വം ആ​ച​രി​ച്ചു​വ​രു​ന്ന​ത്.