ക​ലോ​ത്സ​വ വി​ജ​യി​ക​ളെ ആ​ദ​രി​ച്ചു
Monday, December 5, 2022 10:55 PM IST
ക​ട്ട​പ്പ​ന: മു​ത​ല​ക്കോ​ട​ത്ത് ന​ട​ന്ന ഇ​ടു​ക്കി റ​വ​ന്യു ജി​ല്ലാ ക​ലോ​ത്സ​വ​ത്തി​ൽ ഹൈ​സ്കൂ​ൾ വി​ഭാ​ഗ​ത്തി​ൽ ര​ണ്ടാം സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി​യ ക​ട്ട​പ്പ​ന ഒ​സാ​നം സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളെ ആ​ദ​രി​ച്ചു. ര​ണ്ട് പോ​യി​ന്‍റി​ന്‍റെ വ്യ​ത്യാ​സ​ത്തി​ലാ​ണ് സ്കൂളിനു ര​ണ്ടാം സ്ഥാ​ന​ത്താ​യ​ത്.
സ്കൂ​ളി​ൽ ന​ട​ന്ന അ​നു​മോ​ദ​ന​പ​രി​പാ​ടി ന​ഗ​ര​സ​ഭാ വൈ​സ് ചെ​യ​ർ​മാ​ൻ ജോ​യി ആ​നി​ത്തോ​ട്ടം ഉ​ദ്ഘാ​ട​നം ചെ​യ്തു. വി​ജ​യി​ക​ൾ​ക്ക് സ​മ്മാ​ന​ങ്ങ​ളും വി​ത​ര​ണം ചെ​യ്തു. സ​മ്മാ​നാ​ർ​ഹ​രാ​യ കു​ട്ടി​ക​ൾ ത​ങ്ങ​ളു​ടെ ഇ​ന​ങ്ങ​ൾ മ​റ്റ് കു​ട്ടി​ക​ൾ​ക്കു മു​മ്പി​ൽ അ​വ​ത​രി​പ്പി​ച്ചു.
സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​വി​ൽ​ഫി​ച്ച​ൻ തെ​ക്കേ​വ​യ​ലി​ൽ ച​ട​ങ്ങി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ഫാ. ​മ​നു കെ. ​മാ​ത്യു, വൈ​സ് പ്രി​ൻ​സി​പ്പ​ൽ ജോ​സ് വ​ർ​ഗീ​സ്, പി​ടി​എ പ്ര​സി​ഡ​ന്‍റ് സ​ജി തോ​മ​സ്, ജി​ല്ലാ സം​സ്കാ​രി​ക വ​കു​പ്പ് ജി​ല്ലാ കോ-​ഓ​ർ​ഡി​നേ​റ്റ​ർ സൂ​ര്യ​ലാ​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ഓ​റി​യ​ന്‍റേ​ഷ​ൻ ക്യാ​ന്പ്

ക​ട്ട​പ്പ​ന: ഗ​വ​ണ്‍​മെ​ന്‍റ് ട്രൈ​ബ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ഹൈ​റേ​ഞ്ച് മേ​ഖ​ല​യി​ലെ സ്കൂ​ളു​ക​ളി​ലെ എ​ൻ​എ​സ്എ​സ് വോ​ള​ണ്ടി​യ​ർ​മാ​രു​ടെ ദ്വി​ദി​ന പ്രീ​ക്യാ​ന്പ് ഓ​റി​യന്‍റേ​ഷ​ൻ ക്യാ​ന്പ് ആ​രം​ഭി​ച്ചു. ക​ട്ട​പ്പ​ന ന​ഗ​ര​സ​ഭാ ഉ​പാ​ധ്യ​ക്ഷ​ൻ ജോ​യി ആ​നി​ത്തോ​ട്ടം ഉ​ദ്ഘാ​ട​നം ചെ​യ്തു. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി ജി​ല്ലാ കോ-​ഓ​ർ​ഡി​നേ​റ്റ​ർ ജോ​സ​ഫ് മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
എ​ൻ​എ​സ്എ​സ് ഡി​സ്ട്രി​ക്ട് കോ-​ഓ​ർ​ഡി​നേ​റ്റ​ർ സു​മ​മോ​ൾ, പൊ​തു​മ​രാ​മ​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ സി​ബി പാ​റ​പ്പാ​യി​ൽ, എ​ൻ​എ​സ്എ​സ് പി​എ​സി മാ​ത് സ​ണ്‍ ബേ​ബി, എ​ൻ​എ​സ്എ​സ് പ്രോ​ഗ്രാം ഓ​ഫീ​സ​ർ ഷി​നോ​ജ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.