അ​ണ​ക്ക​ര​യി​ൽ കൃ​പാ​ഭി​ഷേ​ക ധ്യാ​നം ഇ​ന്ന്
Friday, December 2, 2022 10:33 PM IST
ക​ട്ട​പ്പ​ന: അ​ണ​ക്ക​ര മ​രി​യ​ൻ ധ്യാ​ന​കേ​ന്ദ്ര​ത്തി​ൽ കൃ​പ​ഭി​ഷേ​കം ആ​ദ്യ​ശ​നി ബൈ​ബി​ൾ ക​ണ്‍​വ​ൻ​ഷ​ൻ ഇ​ന്ന് രാ​വി​ലെ ഒ​ൻ​പ​തു മു​ത​ൽ ഉ​ച്ച​ക​ഴി​ഞ്ഞ് 3.30 വ​രെ ന​ട​ക്കും. ധ്യാ​ന​കേ​ന്ദ്രം ഡ​യ​റ​ക്ട​ർ ഫാ. ​ഡോ​മി​നി​ക് വ​ള·ാ​ന​ൽ നേ​തൃ​ത്വം ന​ൽ​കും.
രാ​വി​ലെ എ​ട്ടി​ന് കു​രി​ശി​ന്‍റെ വ​ഴി, 8.30ന് ​ജ​പ​മാ​ല, ഒ​ൻ​പ​തി​ന് വ​ച​ന​സ​ന്ദേ​ശം, 12ന് ​ദി​വ്യ​കാ​രു​ണ്യ പ്ര​ദ​ക്ഷി​ണ​വും ആ​രാ​ധ​ന​യും. ഉ​ച്ച​ക​ഴി​ഞ്ഞ് ഒ​ന്നി​ന് കൃ​പ​ഭി​ഷേ​ക ശു​ശ്രു​ഷ, ര​ണ്ടി​ന് വി​ശു​ദ്ധ കു​ർ​ബാ​ന, റോ​സാ​മി​സ്റ്റി​ക്ക മാ​താ​വി​ന്‍റെ നൊ​വേ​ന, കൃ​പ​ഭ​ക്ഷ​ണം.
ക​ണ്‍​വ​ൻ​ഷ​ൻ പ്ര​മാ​ണി​ച്ചു അ​ണ​ക്ക​ര മോ​ണ്ട്ഫോ​ർ​ട്ട് ജം​ഗ്ഷ​ൻ മു​ത​ൽ ധ്യാ​ന​കേ​ന്ദ്രം വ​രെ​യു​ള്ള റോ​ഡി​ൽ വാ​ഹ​ന പാ​ർ​ക്കിം​ഗ് നി​രോ​ധി​ച്ച​താ​യി വ​ണ്ടന്മേട് പോ​ലീ​സ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ അ​റി​യി​ച്ചു.