ഇ​ടു​ക്കി ജി​ല്ലാ സു​വ​ർ​ണജൂ​ബി​ലി സ​മാ​പ​ന​വും അ​വാ​ർ​ഡ് സ​മ​ർ​പ്പ​ണ​വും ഇ​ന്ന്
Saturday, October 1, 2022 10:46 PM IST
ക​ട്ട​പ്പ​ന: ദീ​പി​ക​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന ഇ​ടു​ക്കി ജി​ല്ലാ സു​വ​ർ​ണജൂ​ബി​ലി ആ​ഘോ​ഷ സ​മാ​പ​ന​വും എ​ക്സ​ല​ൻ​സ് അ​വാ​ർ​ഡ് സ​മ​ർ​പ്പ​ണ​വും ഇ​ന്നു ന​ട​ക്കും. രാ​വി​ലെ 10ന് ​ക​ട്ട​പ്പ​ന സെ​ന്‍റ് ജോ​ർ​ജ് പാ​രീ​ഷ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കു​ന്ന പ​രി​പാ​ടി മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും.

രാ​ഷ്‌​ട്ര​ദീ​പി​ക ലി​മി​റ്റ​ഡ് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ ഫാ. ​മാ​ത്യു ച​ന്ദ്ര​ൻ​കു​ന്നേ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. കോ​ത​മം​ഗ​ലം ബി​ഷ​പ് എ​മ​രി​റ്റ​സ് മാ​ർ ജോ​ർ​ജ് പു​ന്ന​ക്കോ​ട്ടി​ൽ, കാ​ഞ്ഞി​ര​പ്പ​ള്ളി ബി​ഷ​പ് എ​മ​രി​റ്റ​സ് മാ​ർ മാ​ത്യു അ​റ​യ്ക്ക​ൽ, പി.​ജെ. ജോ​സ​ഫ് എം​എ​ൽ​എ, ഇ​ടു​ക്കി പോ​ലീ​സ് ചീ​ഫ് വി.​യു. കു​ര്യാ​ക്കോ​സ്, ഖ​ത്ത​ർ ട്രൈ​യൂ​ണ്‍ എ​ൻ​ജി​നി​യ​റിം​ഗ് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ ജീ​സ് ജോ​സ​ഫ് എ​ന്നി​വ​രെ പ്ര​ത്യേ​ക​മാ​യി ആ​ദ​രി​ക്കും.

ക​ട്ട​പ്പ​ന എ​മി​ഗ്ര​ന്‍റ് അ​ക്കാ​ദ​മി മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ സി​നു മു​കു​ന്ദ​ൻ, ക​ട്ട​പ്പ​ന സെ​ന്‍റ് ജോ​ണ്‍​സ് ആ​ശു​പ​ത്രി ഡ​യ​റ​ക്ട​ർ ബ്ര​ദ​ർ ബൈ​ജു വാ​ലു​പ​റ​ന്പി​ൽ, സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ക റോ​സ​ക്കു​ട്ടി ഏ​ബ്ര​ഹാം (ചെ​റു​തോ​ണി), മ​രി​യ​ൻ കോ​ള​ജ് കു​ട്ടി​ക്കാ​നം, എം.​എ. ജോ​സ്-​ജി​ൻ​സി ജോ​സ് മു​ണ്ട​നാ​നി​യി​ൽ ദ​ന്പ​തി​ക​ൾ, മു​രി​ക്കാ​ശേ​രി മാ​ർ സ്ലീ​വ കോ​ള​ജ്, പ​ട​മു​ഖം സ്നേ​ഹ മ​ന്ദി​രം ഡ​യ​റ​ക്ട​ർ വി.​സി. രാ​ജു, സെ​ന്‍റ് മാ​ർ​ട്ടി​ൻ വെ​ഡിം​ഗ് പ്ലാ​നേ​ഴ്സ് പ്രൊ​പ്രൈ​റ്റ​ർ ജോ​മ​റ്റ് ഫ്രാ​ൻ​സി​സ് എ​ന്നി​വ​ർ എ​ക്സ​ല​ൻ​സ് അ​വാ​ർ​ഡു​ക​ൾ ഏ​റ്റു​വാ​ങ്ങും.

വി​വി​ധ മേ​ഖ​ല​ക​ളി​ൽ സ്തു​ത്യ​ർ​ഹ​മാ​യ സം​ഭാ​വ​ന​ക​ൾ ന​ൽ​കി​യ വ്യ​ക്തി​ക​ളെ​യും സ്ഥാ​പ​ന​ങ്ങ​ളെ​യും 25 വ​ർ​ഷം പൂ​ർ​ത്തി​യാ​ക്കി​യ ദീ​പി​ക ഏ​ജ​ന്‍റു​മാ​രെ​യും ച​ട​ങ്ങി​ൽ ആ​ദ​രി​ക്കും.

ദീ​പി​ക ചീ​ഫ് എ​ഡി​റ്റ​ർ റ​വ.​ഡോ.​ജോ​ർ​ജ് കു​ടി​ലി​ൽ സ്വാ​ഗ​തം ആ​ശം​സി​ക്കും. ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി, ക​ട്ട​പ്പ​ന ന​ഗ​ര​സ​ഭാ ചെ​യ​ർ പേ​ഴ്സ​ണ്‍ ഷൈ​നി സ​ണ്ണി ചെ​റി​യാ​ൻ, ഇ​ടു​ക്കി രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ മോ​ണ്‍. ജോ​സ് പ്ലാ​ച്ചി​ക്ക​ൽ, കോ​ത​മം​ഗ​ലം രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ മോ​ണ്‍. പ​യ​സ് മ​ലേ​ക്ക​ണ്ടം, കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ ഫാ. ​ബോ​ബി അ​ല​ക്സ് മ​ണ്ണം​പ്ലാ​ക്ക​ൽ, മ​ല​നാ​ട് എ​സ്എ​ൻ​ഡി​പി യൂ​ണി​യ​ൻ പ്ര​സി​ഡ​ന്‍റ് ബി​ജു മാ​ധ​വ​ൻ, കോ​ട്ട​യം അ​തി​രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ മോ​ണ്‍. മൈ​ക്കി​ൾ വെ​ട്ടി​ക്കാ​ട്ട്, രാ​ഷ്‌​ട്ര​ദീ​പി​ക എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ റ​വ.​ഡോ.​സി.​സി. ജോ​ണ്‍, ഹൈ​റേ​ഞ്ച് സം​ര​ക്ഷ​ണ സ​മി​തി ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ ഫാ. ​സെ​ബാ​സ്റ്റ്യ​ൻ കൊ​ച്ചു​പു​ര​യ്ക്ക​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.

അ​വാ​ർ​ഡ് ജേ​താ​ക്ക​ൾ മ​റു​പ​ടി പ്ര​സം​ഗം ന​ട​ത്തും. ക​ണ്ണ​ൻ​ദേ​വ​ൻ ഹി​ൽ​സ് പ്ലാ​ന്‍റേ​ഷ​ൻ​സ് ക​ന്പ​നി, എം​ബേ​ബി ഗ്രൂ​പ്പ് ഓ​ഫ് ക​ണ്‍​സേ​ണ്‍​സ്, തൊ​ടു​പു​ഴ സെ​ന്‍റ് മാ​ർ​ട്ടി​ൻ വെ​ഡിം​ഗ് പ്ലാ​നേ​ഴ്സ് എ​ന്നി​വ​ർ സ്പോ​ണ്‍​സ​ർ​മാ​രാ​ണ്.

സം​ഘാ​ട​ക സ​മി​തി ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ ഫാ. ​വി​ൽ​ഫി​ച്ച​ൻ തെ​ക്കേ​വ​യ​ലി​ൽ, ദീ​പി​ക ജ​ന​റ​ൽ മാ​നേ​ജ​ർ ( സ​ർ​ക്കു​ലേ​ഷ​ൻ) ഫാ. ​ജി​നോ പു​ന്ന​മ​റ്റ​ത്തി​ൽ, ദീ​പി​ക ജ​ന​റ​ൽ മാ​നേ​ജ​ർ(​മാ​ർ​ക്ക​റ്റിം​ഗ്) കെ.​സി. തോ​മ​സ്, ഡി​എ​ഫ്സി ഇ​ടു​ക്കി സോ​ൺ കോ-​ഓ​ർ​ഡി​നേ​റ്റ​ർ ഫാ. ​ജി​ൻ​സ് കാ​ര​യ്ക്കാ​ട്ട് എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ​ക്കു നേ​തൃ​ത്വം ന​ൽ​കും.