ല​ഹ​രി​വി​രു​ദ്ധ റാ​ലി
Saturday, October 1, 2022 10:46 PM IST
തൊ​ടു​പു​ഴ: മ​യ​ക്കു​മ​രു​ന്ന് ഉ​പ​യോ​ഗ​വും വ്യാ​പ​ന​വും നി​യ​ന്ത്രി​ക്കു​ന്ന​തി​നു​മു​ള്ള ല​ഹ​രി​വി​രു​ദ്ധ പ്ര​ചാ​ര​ണ പ​രി​പാ​ടി​ക​ളു​ടെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം ഇ​ന്ന് നാ​ലി​ന് മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ൻ ന​ഗ​ര​സ​ഭാ ടൗ​ണ്‍​ഹാ​ളി​ൽ നി​ർ​വ​ഹി​ക്കും. ന​ഗ​ര​സ​ഭ ബ​സ് സ്റ്റാ​ൻ​ഡി​ൽ​നി​ന്നു സം​ഘ​ടി​പ്പി​ക്കു​ന്ന റാ​ലി ഗാ​ന്ധി സ്ക്വ​യ​റി​ൽ സ​മാ​പി​ക്കും.