സം​സ്കാ​ര വേ​ദി ഗാ​ന്ധി​ജ​യ​ന്തി ആ​ഘോ​ഷി​ക്കും
Thursday, September 29, 2022 10:49 PM IST
തൊ​ടു​പു​ഴ: കേ​ര​ള കോ​ണ്‍​ഗ്ര​സ് എം ​സം​സ്കാ​ര വേ​ദി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ കോ​ട്ട​യ​ത്ത് ഗാ​ന്ധി​ജ​യ​ന്തി ആ​ഘോ​ഷി​ക്കും. ര​ണ്ടി​ന് ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് സം​സ്ഥാ​ന ക​മ്മി​റ്റി ഓ​ഫീ​സി​ൽ നേ​തൃ​സ​മ്മേ​ള​നം ചേ​രും. തു​ട​ർ​ന്ന് ന​ട​ക്കു​ന്ന ക​വി​യ​ര​ങ്ങ് ഡോ. ​എ.​കെ. അ​പ്പു​ക്കു​ട്ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും.
മൂ​ന്നി​ന് ന​ട​ക്കു​ന്ന സെ​മി​നാ​റി​ൽ ന്യൂ​ന​പ​ക്ഷ ധ​ന​കാ​ര്യ വി​ക​സ​ന കോ​ർ​പ​റേ​ഷ​ൻ ചെ​യ​ർ​മാ​ൻ സ്റ്റീ​ഫ​ൻ ജോ​ർ​ജ് പ്ര​ബ​ന്ധം അ​വ​ത​രി​പ്പി​ക്കും. മ​ന്ത്രി വി.​എ​ൻ. വാ​സ​വ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. സം​സ്കാ​ര വേ​ദി പ്ര​സി​ഡ​ന്‍റ് ഡോ. ​വ​ർ​ഗീ​സ് പേ​ര​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. അ​ന്ത​ർ​ദേ​ശീ​യ ത​ല​ത്തി​ൽ ന​ട​ത്തി​യ ഗാ​ന്ധി ക്വി​സ് മ​ത്സ​ര വി​ജ​യി​ക​ൾ​ക്ക് തോ​മ​സ് ചാ​ഴി​കാ​ട​ൻ എം​പി സ​മ്മാ​ന​ദാ​നം നി​ർ​വ​ഹി​ക്കും. ഫാ. ​റോ​യി തോ​ട്ട​ത്തി​ന്‍റെ ചി​ത്ര​പ്ര​ദ​ർ​ശ​ന​വും ഉ​ണ്ടാ​യി​രി​ക്കു​മെ​ന്ന് സം​ഘാ​ട​ക സ​മി​തി ക​ണ്‍​വീ​ന​ർ റോ​യ് ജെ. ​ക​ല്ല​റ​ങ്ങാ​ട്ട് അ​റി​യി​ച്ചു.