സ്വ​കാ​ര്യ​വ​ത്കര​ണം സം​വ​ര​ണ വി​ഭാ​ഗ​ങ്ങ​ളു​ടെ മു​ന്നേ​റ്റ​ത്തെ അ​ട്ടി​മ​റി​ക്കു​ന്നു: ദ​ളി​ത്ഫ്ര​ണ്ട്-എം
Tuesday, September 27, 2022 10:37 PM IST
ഇ​ടു​ക്കി: സ്വ​കാ​ര്യ​വ​ത്കര​ണം സം​വ​ര​ണ വി​ഭാ​ഗ​ങ്ങ​ളു​ടെ മു​ന്നേ​റ്റ​ത്തെ അ​ട്ടി​മ​റി​ക്കു​ന്നെ​ന്ന് ദ​ളി​ത്ഫ്ര​ണ്ട്-എം ​ജി​ല്ലാ​നേ​തൃ​സ​മ്മേ​ള​നം പ്ര​മേ​യ​ത്തി​ൽ ആ​രോ​പി​ച്ചു.
ചെ​റു​തോ​ണി ജി​ല്ലാ വ്യാ​പാ​ര​ഭ​വ​നി​ൽ ന​ട​ന്ന ജി​ല്ലാ നേ​തൃ​സ​മ്മേ​ള​നം കേ​ര​ള കോ​ണ്‍​ഗ്ര​സ്-എം ​ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജോ​സ് പാ​ല​ത്തി​നാ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്പെ​ഷൽ റി​ക്രൂ​ട്ട്മെ​ന്‍റ് ഇ​ല്ലാ​ത്ത​തി​നാ​ലും ജോ​ലി​യി​ൽ പ്ര​മോ​ഷ​ൻ ഇ​ല്ലാ​ത്ത​തി​നാ​ലും സ​ർ​ക്കാ​ർ മേ​ഖ​ല​യി​ൽ പ​ട്ടി​ക​ജാ​തി വി​ഭാ​ഗ​ങ്ങ​ളു​ടെ കു​റ​വ് പ​രി​ഹ​രി​ക്ക​ണ​മെ​ന്ന് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി​യ ദ​ളി​ത്ഫ്ര​ണ്ട്-എം ​സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഉ​ഷാ​ല​യം ശി​വ​രാ​ജ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. ദ​ളി​ത്ഫ്ര​ണ്ട്-എം ​ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സ​ജീ​വ​ൻ തേ​നി​യ്ക്കാ​കു​ടി​യി​ൽ അ​ധ്യക്ഷ​ത വ​ഹി​ച്ചു.