ന്യൂ​മാ​ന്‍ കോ​ള​ജി​ല്‍ അ​ന്ത​ര്‍​ദേ​ശീ​യ കോ​ണ്‍​ഫ​റ​ന്‍​സ്
Wednesday, August 10, 2022 10:23 PM IST
തൊ​ടു​പു​ഴ: ന്യൂ​മാ​ന്‍ കോ​ള​ജി​ലെ സ്‌​ട്രൈ​ഡ് പ്രോ​ജ​ക്‌​ടി​ന്‍റെ​യും സാ​മ്പ​ത്തി​ക ശാ​സ്ത്ര വി​ഭാ​ഗ​ത്തി​ന്‍റെ​യും ആ​ഭി​മു​ഖ്യ​ത്തി​ല്‍ പ​രി​സ്ഥി​തി സം​ര​ക്ഷ​ണ​വും സു​സ്ഥി​ര വി​ക​സ​ന​വും എ​ന്ന വി​ഷ​യ​ത്തി​ല്‍ സം​ഘ​ടി​പ്പി​ക്കു​ന്ന അ​ന്ത​ര്‍​ദേ​ശീ​യ കോ​ണ്‍​ഫ​റ​ന്‍​സി​നു തു​ട​ക്ക​മാ​യി.
കാ​സ​ര്‍​ഗോ​ഡ് കേ​ന്ദ്ര സ​ര്‍​വ​ക​ലാ​ശാ​ല മു​ന്‍ വൈ​സ് ചാ​ന്‍​സ​ല​ര്‍ ഡോ. ​ജി. ഗോ​പ​കു​മാ​ര്‍ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു. കോ​ള​ജ് മാ​നേ​ജ​ര്‍ മോ​ണ്‍. പ​യ​സ് മ​ലേ​ക്ക​ണ്ട​ത്തി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡോ. ​ജോ​ണ്‍​സ​ണ്‍ ജാം​നെ​റ്റ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. സാ​മ്പ​ത്തി​ക ശാ​സ്ത്ര​വ​കു​പ്പ് മേ​ധാ​വി ഡോ. ​ജെ​ന്നി കെ. ​അ​ല​ക്‌​സ്, പ്രി​ന്‍​സി​പ്പ​ല്‍ ഡോ. ​ബി​ജി​മോ​ള്‍ തോ​മ​സ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.
ജൈ​വ​വൈ​വി​ധ്യ സം​ര​ക്ഷ​ണം, കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നം, പ​ശ്ചി​മ​ഘ​ട്ട മേ​ഖ​ല​യി​ലെ സാ​മ്പ​ത്തി​ക വി​നി​മ​യ​ങ്ങ​ള്‍, ആ​ദി​വാ​സി ഗോ​ത്ര വി​ഭാ​ഗ​ങ്ങ​ളു​ടെ അ​തി​ജീ​വ​നം തു​ട​ങ്ങി നി​ര​വ​ധി വി​ഷ​യ​ങ്ങ​ളി​ല്‍ പ്ര​ബ​ന്ധം അ​വ​ത​രി​പ്പി​ച്ചു. കോ​ണ്‍​ഫ​റ​ന്‍​സി​ന്‍റെ ഭാ​ഗ​മാ​യി പ​ശ്ചി​മ​ഘ​ട്ട മേ​ഖ​ല​യി​ലെ ക​ര്‍​ഷ​ക​രെ​യും പാ​രി​സ്ഥി​തി​ക, സാ​മൂ​ഹി​ക പ്ര​വ​ര്‍​ത്ത​ക​രെ​യും പൊ​തു​ജ​ന​ങ്ങ​ളെ​യും പ​ങ്കെ​ടു​പ്പി​ച്ചു​ള്ള സം​വാ​ദം ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് കോ​ള​ജ് ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ക്കും.