മ​ര​ത്തി​ല്‍​നി​ന്നു വീ​ണു മ​രി​ച്ചു
Monday, July 4, 2022 10:47 PM IST
നെ​ടു​ങ്ക​ണ്ടം: ഉ​ടു​മ്പ​ന്‍​ചോ​ല​യി​ല്‍ മ​ര​ത്തി​ന്‍റെ ചി​ല്ല​യി​റ​ക്കു​ന്ന​തി​നി​ട​യി​ല്‍ കാ​ല്‍ വ​ഴു​തി വീ​ണ് ത​മി​ഴ്‌​നാ​ട് സ്വ​ദേ​ശി​യാ​യ തൊ​ഴി​ലാ​ളി മ​രി​ച്ചു. ത​മി​ഴ്നാ​ട് ചി​ന്ന​മ​ന്നൂ​ര്‍ സ്വ​ദേ​ശി ചി​ന്ന​ക​റു​പ്പ​ന്‍ (48) ആ​ണ് മ​രി​ച്ച​ത്.
ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് ഒ​ന്നോ​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ഉ​ടു​മ്പ​ന്‍​ചോ​ല മാ​ട്ടു​താ​വ​ളം മു​പ്പ​തേ​ക്ക​റി​ലു​ള്ള സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ തോ​ട്ട​ത്തി​ല്‍ മ​ര​ച്ചി​ല്ല മു​റി​ക്കു​ന്ന​തി​നി​ടെ ചി​ന്ന​ക്ക​റു​പ്പ​ന്‍ വീ​ഴു​ക​യാ​യി​രു​ന്നു. ഉ​ട​ന്‍ ത​ന്നെ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല. ഇ​ന്ന് പോ​സ്റ്റ്മോ​ര്‍​ട്ട​ത്തി​ന് ശേ​ഷം മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ള്‍​ക്ക് വി​ട്ടു​ന​ല്‍​കും. ഭാ​ര്യ: ക​ണി​മ. മ​ക്ക​ള്‍: റോ​ജാ, സ​ന്തോ​ഷ്.