വി​ക​സ​ന സെ​മി​നാ​ര്‍ ബ​ഹി​ഷ്‌​ക​രി​ച്ച് യു​ഡി​എ​ഫ് ഉ​പ​വാ​സ സ​മ​രം
Wednesday, June 29, 2022 10:28 PM IST
ഉ​പ്പു​ത​റ: അ​യ്യ​പ്പ​ന്‍​കോ​വി​ല്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ വി​ക​സ​ന സെ​മി​നാ​ര്‍ ബ​ഹി​ഷ്‌​ക​രി​ച്ച് യു​ഡി​എ​ഫ് പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ള്‍ ഉ​പ​വാ​സ​സ​മ​രം ന​ട​ത്തി. പ​ഞ്ചാ​യ​ത്തി​ലെ യു​ഡി​എ​ഫ് അം​ഗ​ങ്ങ​ള്‍​ക്ക് ഫ​ണ്ട് അ​നു​വ​ദി​ക്കു​ന്ന​തി​ല്‍ വി​വേ​ച​നം കാ​ട്ടു​ന്ന​താ​യി ആ​രോ​പി​ച്ചാ​യി​രു​ന്നു സ​മ​രം. ഡി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​ര്‍​ജ് ജോ​സ​ഫ് പ​ട​വ​ന്‍ സ​മ​രം ഉ​ദ്ഘ​ട​നം ചെ​യ്തു.
യു​ഡി​എ​ഫ് അം​ഗ​ങ്ങ​ളോ​ടു​ള്ള പ​ഞ്ചാ​യ​ത്തി​ന്‍റെ വി​വേ​ച​നം അ​വ​സാ​നി​പ്പി​ക്കു​ക, തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ലെ അ​ഴി​മ​തി​യി​ല്‍ പ​ങ്കു​ള്ള പ്ര​സി​ഡ​ന്‍റ് നി​ഷാ​മോ​ള്‍ ബി​നോ​ജും ജ​യ്‌​മോ​ള്‍ ജോ​ണ്‍​സ​നും രാ​ജി​വ​യ്ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളും സ​മ​ര​ത്തി​ല്‍ ഉ​ന്ന​യി​ച്ചു.
കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജോ​സ​ഫ് കു​ര്യ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡി​സി​സി സെ​ക്ര​ട്ട​റി അ​രു​ണ്‍ പൊ​ടി​പാ​റ, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ വി​ജ​യ​മ്മ ജോ​സ​ഫ്, സോ​ണി​യ ജെ​റി, സി​ജി​മോ​ള്‍ പ്ര​ദീ​പ്, ലി​സി മാ​ത്യു, സെ​ല്‍​വ​കു​മാ​ര്‍, കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​രാ​യ ഷാ​ജി പി. ​ജോ​സ​ഫ്, ബി​നോ​യ് ഫി​ലി​പ്പ്, പി. ​മ​നോ​ജ്, ടോ​മി അ​ഴ​ക​ന്‍​പ​റ​മ്പി​ല്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.