യു​വ​ജ​ന പ്ര​സ്ഥാ​നം വാ​ർ​ഷി​ക സ​മ്മേ​ള​നം
Thursday, May 26, 2022 10:33 PM IST
ക​ട്ട​പ്പ​ന: ഇ​ടു​ക്കി ഭ​ദ്രാ​സ​ന ഓ​ർ​ത്ത​ഡോ​ക്സ് ക്രൈ​സ്ത​വ യു​വ​ജ​ന പ്ര​സ്ഥാ​ന​ത്തി​ന്‍റെ വാ​ർ​ഷി​ക സ​മ്മേ​ള​ന​വും ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​ന​വും 29ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് ഒ​ന്നി​ന് അ​യ്യ​പ്പ​ൻ​കോ​വി​ൽ സെ​ന്‍റ് മേ​രീ​സ് ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി​യി​ൽ ന​ട​ത്തും. ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ ഇ​ടു​ക്കി ഭ​ദ്രാ​സ​ന സ​ഹാ​യ മെ​ത്രാ​പ്പോ​ലീ​ത്താ ഡോ. ​ജോ​ഷ്വാ മാ​ർ നി​ക്കോ​ദി​മോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജി​ജി കെ. ​ഫി​ലി​പ്പ് ഉ​ദ്ഘാ​ട​നം ചെ​യ്യും. റ​വ. ഡോ. ​സ​ജി അ​മ​യി​ൽ ക്ലാ​സെ​ടു​ക്കും.

ഇ​ടു​ക്കി ഭ​ദ്രാ​സ​ന സെ​ക്ര​ട്ട​റി റ​വ. കെ.​ടി. ജേ​ക്ക​ബ് കോ​ർ എ​പ്പി​സ്കോ​പ്പാ, യു​വ​ജ​ന​പ്ര​സ്ഥാ​നം കേ​ന്ദ്ര വൈ​സ്പ്ര​സി​ഡ​ന്‍റ് ഫാ. ​ഷി​ജി കോ​ശി, കേ​ന്ദ്ര ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഫാ. ​അ​ജി കെ. ​തോ​മ​സ്, ഇ​ടു​ക്കി ഭ​ദ്രാ​സ​ന വൈ​സ്പ്ര​സി​ഡ​ന്‍റ് ഫാ. ​ജ​സ്വി​ൻ ചാ​ക്കോ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കും.