സു​വ​ർ​ണ​ഗീ​ത​വും ലോ​ഗോ​യും പ്ര​കാ​ശ​നം ചെ​യ്തു
Thursday, January 27, 2022 10:31 PM IST
ഇ​ടു​ക്കി: ജി​ല്ല​യു​ടെ അ​ൻ​പ​താം വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് ജി​ല്ലാ ഇ​ൻ​ഫ​ർ​മേ​ഷ​ൻ ഓ​ഫീ​സ് ത​യാ​റാ​ക്കി​യ സു​വ​ർ​ണ ഗീ​ത​ത്തി​ന്‍റെ​യും ലോ​ഗോ​യു​ടെ​യും പ്ര​കാ​ശ​നം മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ൻ നി​ർ​വ​ഹി​ച്ചു.

ആ​ന്‍റ​ണി മു​നി​യ​റ എ​ഴു​തി​യ വ​രി​ക​ൾ​ക്ക് സം​ഗീ​തം ന​ൽ​കി​യ​ത് ക​ള​ക്ട​റേ​റ്റി​ലെ ആ​ർ​ഡി​ഒ ഓ​ഫീ​സ് ജീ​വ​ന​ക്കാ​ര​നാ​യ ജോ​സ് സെ​ബാ​സ്റ്റ്യ​നാ​ണ്. മെ​റി​ൻ വി​ൻ​സെ​ന്‍റ്, നി​സ​മോ​ൾ, ജോ​സ് സെ​ബാ​സ്റ്റ്യ​ൻ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് ആ​ലാ​പ​നം ന​ട​ത്തി​യ​ത്. ജി​ല്ലാ ഭ​ര​ണ​കൂ​ടം സം​ഘ​ടി​പ്പി​ച്ച ലോ​ഗോ മ​ത്സ​ര​ത്തി​ൽ ഒ​ന്നാം സ്ഥാ​നം കു​ട​യ​ത്തൂ​ർ സ്വ​ദേ​ശി​യാ​യ എ​ൻ.​എ​സ്. പ​ദ്മ​കു​മാ​ർ നേ​ടി.

പു​ര​പ്പു​റ സോ​ളാ​ർ പ്ലാ​ന്‍റ്
പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ചെ​യ്തു

ഇ​ടു​ക്കി: സൗ​രോ​ർ​ജ ഉ​ത്പാ​ദ​നം വ​ർ​ധി​പ്പി​ക്കു​ന്ന​തി​ലൂ​ടെ വൈ​ദ്യു​ത മേ​ഖ​ല​യി​ൽ സ്വ​യം​പ​ര്യാ​പ്ത​ത കൈ​വ​രി​ക്കാ​ൻ ക​ഴി​യു​മെ​ന്ന് മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ൻ. കെ ​എ​സ്ഇ​ബി സൗ​ര​പ​ദ്ധ​തി പ്ര​കാ​രം ന​ട​പ്പാ​ക്കു​ന്ന മൂ​ന്ന് കി​ലോ​വാ​ട്ട് പു​ര​പ്പു​റ സോ​ളാ​ർ പ്ലാ​ന്‍റ് പ​ദ്ധ​തി​യു​ടെ ഇ​ടു​ക്കി നി​യോ​ജ​ക മ​ണ്ഡ​ലം​ത​ല ഉ​ദ്ഘാ​ട​നം ഓ​ണ്‍​ലൈ​നാ​യി നി​ർ​വ​ഹി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

വാ​ഴ​ത്തോ​പ്പ് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജോ​ർ​ജ് പോ​ൾ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജി​ജി കെ.​ഫി​ലി​പ്പ്, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം കെ.​ജി. സ​ത്യ​ൻ, ജി​ല്ലാ ആ​സൂ​ത്ര​ണ ഉ​പ​സ​മി​തി അ​ധ്യ​ക്ഷ​ൻ സി.​വി. വ​ർ​ഗീ​സ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം ഡി​റ്റാ​ജ് ജോ​സ​ഫ്, പ​ഞ്ചാ​യ​ത്തം​ഗം സെ​ലി​ൻ വി​ൽ​സ​ണ്‍, സൗ​ര പ്രോ​ജ​ക്ട് എ​ൻ​ജി​നീ​യ​ർ ര​തീ​ഷ് ഫി​ലി​പ്പ്, ക​ട്ട​പ്പ​ന ഇ​ല​ക്ട്രി​ക്ക​ൽ ഡി​വി​ഷ​ൻ എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​ർ ജ​യ​ശ്രീ ദി​വാ​ക​ര​ൻ, തൊ​ടു​പു​ഴ ഇ​ല​ക്ട്രി​ക്ക​ൽ സ​ർ​ക്കി​ൾ ഡെ​പ്യൂ​ട്ടി ചീ​ഫ് എ​ൻ​ജി​നി​യ​ർ ഡി. ​മ​നോ​ജ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.