സു​ര​ക്ഷ ഉ​പ​ക​ര​ണ​ങ്ങ​ൾ ന​ൽ​കി
Thursday, January 27, 2022 10:29 PM IST
ക​ട്ട​പ്പ​ന: ന​ഗ​ര​സ​ഭ​യി​ലെ 34 വാ​ർ​ഡു​ക​ളി​ൽ മാ​ലി​ന്യ സം​സ്ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​ന്ന ഹ​രി​ത ക​ർ​മ സേ​നാം​ഗ​ങ്ങ​ൾ​ക്ക് സു​ര​ക്ഷാ ഉ​പ​ക​ര​ണ​ങ്ങ​ളാ​യ മാ​സ്ക്, ഗ്ലൗ​സ്, സാ​നി​റ്റൈ​സ​ർ എ​ന്നി​വ ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്സ​ണ്‍ ബീ​ന ജോ​ബി വി​ത​ര​ണം ചെ​യ്തു. ഹ​രി​ത ക​ർ​മ സേ​ന ക​ണ്‍​സോ​ർ​ഷ്യം ഭാ​ര​വാ​ഹി​ക​ളാ​യ ര​ത്ന​മ്മ സു​രേ​ന്ദ്ര​ൻ, സു​നി​ല വി​ജ​യ​ൻ എ​ന്നി​വ​ർ സു​ര​ക്ഷ ഉ​പ​ക​ര​ണ​ങ്ങ​ൾ ഏ​റ്റു​വാ​ങ്ങി.

ച​ട​ങ്ങി​ൽ ന​ഗ​ര​സ​ഭാ ജ​ഐ​ച്ച്ഐ അ​നു​പ്രി​യ, വാ​ർ​ഡ് കൗ​ണ്‍​സി​ർ​മാ​രാ​യ ബെ​ന്നി കു​ര്യ​ൻ, ത​ങ്ക​ച്ച​ൻ പു​ര​യി​ടം, ഹ​രി​ത കേ​ര​ളം മി​ഷ​ൻ ആ​ർ​പി എ​ബി വ​ർ​ഗീ​സ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

അ​ധ്യാ​പ​ക നി​യ​മ​നം

തോ​പ്രാം​കു​ടി: തോ​പ്രാം​കു​ടി ഗ​വ​ൺ​മെ​ന്‍റ് ഹൈ​സ്‌​കൂ​ളി​ല്‍ എ​ച്ച്എ​സ്ടി (ഹി​ന്ദി) അ​ധ്യാ​പ​ക ത​സ്തി​ക​യി​ൽ ദി​വ​സ വേ​ത​നാടി​സ്ഥാ​ന​ത്തി​ല്‍ അ​ധ്യാ​പ​ക​രെ നി​യ​മി​ക്കും. ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ള്‍ ബ​ന്ധ​പ്പെ​ട്ട രേ​ഖ​ക​ള്‍ സ​ഹി​തം ഇന്ന് ​രാ​വി​ലെ 10ന് ​സ്‌​കൂ​ള്‍ ഓ​ഫീ​സി​ല്‍ ഹാ​ജ​രാ​ക​ണം.