പോ​ക്സോ കേ​സി​ൽ അ​റ​സ്റ്റു ചെ​യ്തു
Saturday, January 22, 2022 10:39 PM IST
മൂ​ല​മ​റ്റം: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത ആ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച​യാ​ളെ കാ​ഞ്ഞാ​ർ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. മൂ​ല​മ​റ്റം ഇ​ളം​തു​രു​ത്തി​ൽ ദേ​വ​സ്യാ (65) ആ​ണ് പോ​ക്സോ കേ​സി​ൽ അ​റ​സ്റ്റി​ലാ​യ​ത്. തൊ​ടു​പു​ഴ ചൈ​ൽ​ഡ് ലൈ​ന് കി​ട്ടി​യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ സി​ഡ​ബ്ല്യു​സി ചെ​യ​ർ​മാ​ൻ പ്ര​ഫ. ജോ​സ​ഫ് അ​ഗ​സ്റ്റി​ൻ ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് ഇ​യാ​ൾ​ക്കെ​തി​രെ കേ​സെ​ടു​ത്ത​ത്.