മാ​ലി​ന്യ നി​ർ​മാ​ർ​ജ​ന​ത്തി​ന് മാ​ജി​ക് പോ​ട്ടു​മാ​യി ത​ട്ട​ക്കു​ഴ സ്കൂ​ൾ
Friday, January 21, 2022 10:30 PM IST
ത​ട്ട​ക്കു​ഴ: മാ​ലി​ന്യ നി​ർ​മാ​ർ​ജ​ന​ത്തി​നാ​യി മാ​ജി​ക് പോ​ട്ട് സം​വി​ധാ​ന​വു​മാ​യി ത​ട്ട​ക്കു​ഴ ഗ​വ. വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ. വീ​ടു​ക​ളി​ലു​ണ്ടാ​കു​ന്ന ജൈ​വ​മാ​ലി​ന്യ​ങ്ങ​ളെ ക​ന്പോ​സ്റ്റാ​ക്കി മാ​റ്റു​ന്ന യൂ​ണി​റ്റു​ക​ൾ സ്കൂ​ളി​നു സ​മീ​പ​മു​ള​ള വീ​ടു​ക​ളി​ലാ​ണ് സ്ഥാ​പി​ച്ച​ത്. മൂ​ന്നു ഭാ​ഗ​ങ്ങ​ളു​ള്ള ഈ ​യൂ​ണി​റ്റി​ൽ ഓ​രോ​ദി​വ​സ​വും വീ​ടു​ക​ളി​ലു​ണ്ടാ​കു​ന്ന അ​ടു​ക്ക​ള മാ​ലി​ന്യ​ങ്ങ​ൾ നി​ക്ഷേ​പി​ച്ച് അ​തോ​ടൊ​പ്പം ജീ​വാ​ണു​ക്ക​ൾ അ​ട​ങ്ങി​യ മി​ശ്രി​തം ചേ​ർ​ക്കും. ഒ​രു യൂ​ണി​റ്റ് നി​റ​യു​ന്പോ​ൾ അ​ടു​ത്ത​തി​ൽ മാ​ലി​ന്യ​ങ്ങ​ൾ നി​ക്ഷേ​പി​ക്കും. ര​ണ്ടാ​മ​ത്തെ യൂ​ണി​റ്റ് നി​റ​യു​ന്പോ​ഴേ​ക്കും ആ​ദ്യ​ത്തെ യൂ​ണി​റ്റി​ലു​ള്ള മാ​ലി​ന്യ​ങ്ങ​ൾ ക​ന്പോ​സ്റ്റാ​യി മാ​റും. ദി​വ​സ​വും മാ​ലി​ന്യ​ങ്ങ​ൾ നി​ർ​മാ​ർ​ജ​നം​ചെ​യ്യാ​ൻ ക​ഴി​യു​ന്ന രീ​തി​യി​ലാ​ണ് മാ​ജി​ക് പോ​ട്ടി​ന്‍റെ പ്ര​വ​ർ​ത്ത​നം. എൻഎസ്എസ് യൂ​ണി​റ്റിെ​ൻ​റ നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​വ​ർ​ത്ത​നം. പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ഫാ​ത്തി​മ റ​ഹിം നി​ർ​വ​ഹി​ച്ചു. പി​ടി​എ പ്ര​സി​ഡ​ന്‍റ് എം.​ല​തീ​ഷ്, എ​ൻ​എ​സ്എ​സ് പ്രോ​ഗ്രാം ഓ​ഫീ​സ​ർ ബി. ​സ​ജീ​വ്, അ​ധ്യാ​പ​ക​രാ​യ കെ.​ആ​ർ. ദീ​പ്തി, ഡോ. ​നി​ഷ സി​റി​യ​ക്, കെ.​എ​സ്. സ​ന്ധ്യാ​മോ​ൾ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.