ധ​ർ​ണ ന​ട​ത്തി
Tuesday, September 21, 2021 10:12 PM IST
അ​ടി​മാ​ലി: വ​ന്യ​മൃ​ഗ ഭീ​ഷ​ണി​യി​ൽ​നി​ന്ന് ക​ർ​ഷ​ക​രേ​യും കൃ​ഷി​യേ​യും സം​ര​ക്ഷി​ക്കു​ക, പ​ട്ട​യ​ഭൂ​മി​യി​ലു​ള്ള വൃ​ക്ഷ​ങ്ങ​ൾ മു​റി​ക്കാ​നു​ള്ള ത​ട​സം നീ​ക്കു​ക, ഭൂ​പ​തി​വ് ച​ട്ടം ഭേ​ദ​ഗ​തി​ചെ​യ്യു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ച് ജ​നാ​ധി​പ​ത്യ യൂ​ത്ത് ഫ്ര​ണ്ട് ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ടി​മാ​ലി പോ​സ്റ്റ് ഓ​ഫീ​സി​നു​മു​ന്പി​ൽ ധ​ർ​ണ ന​ട​ത്തി.
ജ​നാ​ധി​പ​ത്യ കേ​ര​ള കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജോ​ർ​ജ് അ​ഗ​സ്റ്റി​ൻ ഉ​ദ്ഘാ​ട​നം​ചെ​യ്തു.
പാ​ർ​ട്ടി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സി​ബി മൂ​ലേ​പ​റ​ന്പി​ൽ, യൂ​ത്ത് ഫ്ര​ണ്ട് സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ഡ്വ. മി​ഥു​ൻ സാ​ഗ​ർ, ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സോ​നു ജോ​സ​ഫ്, ജോ​സ് കോ​ട്ട​ക്ക​ൽ, ഐ​സ​ക് വ​ർ​ഗീ​സ്, ഒ.​ടി. കു​ര്യാ​ക്കോ​സ്, ബി​ജോ തോ​മ​സ്, നെ​വി​ൻ ക​ണ്ണം​കു​ളം, അ​ൻ​വി​ൻ ഷാ​ജ​ൻ, ജോ​യി മു​ണ്ട​യ്ക്ക​ൽ, സൈ​ബു മൂ​ലേ​പ​റ​ന്പി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.