തൊടുപുഴ: ജില്ലയിൽ 843 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 20.50 ശതമാനം ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 1146 പേർ രോഗമുക്തി നേടി.
അടിമാലി 38, ആലക്കോട് 13, അറക്കുളം 26, അയ്യപ്പൻകോവിൽ 16, ബൈസണ്‍വാലി 2, ചക്കുപള്ളം 15, ചിന്നക്കനാൽ 9, ദേവികുളം 2, ഇടവെട്ടി 13, ഏലപ്പാറ 6, ഇരട്ടയാർ 5, കഞ്ഞിക്കുഴി 10, കാമാക്ഷി 4, കാഞ്ചിയാർ 31, കാന്തല്ലൂർ 1, കരിമണ്ണൂർ 36, കരിങ്കുന്നം 10, കരുണാപുരം 1, കട്ടപ്പന 17, കോടിക്കുളം 8, കൊക്കയാർ 36, കൊന്നത്തടി 56, കുടയത്തൂർ 13, കുമാരമംഗലം 33, കുമളി 21, മണക്കാട് 46, മറയൂർ 14, മരിയാപുരം 3, മൂന്നാർ 4, മുട്ടം 10, നെടുങ്കണ്ടം 21, പള്ളിവാസൽ 9, പാന്പാടുംപാറ 11, പീരുമേട് 2, പെരുവന്താനം 13, പുറപ്പുഴ 10, രാജാക്കാട് 3, രാജകുമാരി 2, സേനാപതി 9, തൊടുപുഴ 46, ഉടുന്പൻചോല 5, ഉടുന്പന്നൂർ 32, ഉപ്പുതറ 15, വണ്ടൻമേട് 20, വണ്ടിപ്പെരിയാർ 15, വണ്ണപ്പുറം 60, വാത്തിക്കുടി 22, വാഴത്തോപ്പ് 9, വെള്ളത്തൂവൽ 5, വെള്ളിയാമറ്റം 35 എന്നിങ്ങനെയാണ് ഓരോ പഞ്ചായത്തിലെയും രോഗ ബാധിതരുടെ എണ്ണം.