Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
32nd ANNUAL REPORT
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
SCRUTINIZER'S REPORT 2021
ABOUT US
Local News
IDUKKI
IDUKKI
Select Other Districts
Thiruvananthapuram
Kollam
Pathanamthitta
Alappuzha
Kottayam
Idukki
Ernakulam
Thrissur
Palakkad
Malappuram
Kozhikode
Wayanad
Kannur
Kasaragod
വിളിയിലും പുതിയ ’രസതന്ത്രം’; ജനകീയ തീരുമാനവുമായി ത്രിതല പഞ്ചായത്തുകൾ
Saturday, September 18, 2021 11:41 PM IST
തൊടുപുഴ: ത്രിതല പഞ്ചായത്തുകൾ പുതിയ തീരുമാനവുമായി കൂടുതൽ ജനകീയമാകുന്നു. ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ജനസേവകരാണെന്നും അവരെ സർ, മാഡം എന്നിങ്ങനെ അഭിസംബോധന ചെയ്യുന്നത് ഒഴിവാക്കാനും ചില തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ തീരുമാനിച്ചത് അടുത്തിടെ വലിയ ചർച്ചയായിരിക്കുകയാണ്.
എറണാകുളം ജില്ലയിലെ മാഞ്ഞൂർ പഞ്ചായത്താണ് സർ, മാഡം വിളി ഒഴിവാക്കാൻ ആദ്യം തീരുമാനമെടുത്തത്. അടുത്തിടെ തൊടുപുഴ ബ്ലോക്ക് പഞ്ചായത്തും ഇതേ തീരുമാനമെടുത്തിരുന്നു. ജനപ്രതിനിധികളെയും ഉദ്യോഗസ്ഥരെയും പേരോ സ്ഥാന പേരോ ഉപയോഗിച്ച് വിളിക്കണമെന്നാണ് പഞ്ചായത്ത്, ബ്ലോക്ക് കമ്മിറ്റികൾ എടുത്തിരിക്കുന്ന തീരുമാനം. ജനങ്ങളും ജനസേവകരും തമ്മിലുള്ള ബന്ധം കൂടുതൽ ഉൗഷ്മളമാക്കുന്നതിനാണ് ഈ തീരുമാനമെന്ന് അവർ വ്യക്തമാക്കുന്നു.
പഞ്ചായത്ത് രാജ്, നഗരപാലിക ബില്ലിലൂടെ അധികാര വികേന്ദ്രീകരണം നടപ്പിലാക്കിയതോടെ വികസനത്തിന്റെ സദ്ഫലങ്ങൾ താഴെതട്ടിലേക്ക് എത്തിക്കാൻ കഴിഞ്ഞിരുന്നു. ഇന്ത്യയുടെ ആത്മാവ് കുടികൊള്ളുന്നത് ഗ്രാമങ്ങളിലാണെന്നും ഗ്രാമങ്ങളുടെ വികസനത്തിലൂടെയേ രാജ്യത്തിന് പുരോഗതിയുള്ളൂവെന്ന ഗാന്ധിജിയുടെ ദർശനം ഭാഗികമായെങ്കിലും സഫലമാക്കാൻ അധികാര വികേന്ദ്രീകരണത്തിലൂടെ ഒരുപരിധിവരെ കഴിഞ്ഞിരുന്നു. അപ്പോഴും ജനകീയ ജനാധിപത്യം എന്ന സ്വപ്നം പൂവണിഞ്ഞിരുന്നില്ല. ജനസേവകരും ഉദ്യോഗസ്ഥരും തമ്മിലുള്ള അകൽച്ച കുറച്ചുകൊണ്ടുവരിക എന്ന ലക്ഷ്യത്തോടെ ത്രിതല പഞ്ചായത്തുകളിൽ തുടക്കംകുറിച്ചിരിക്കുന്ന പുത്തൻ തീരുമാനത്തെക്കുറിച്ചുള്ള പ്രതികരണങ്ങളിലേക്ക്.
ജിജി കെ. ഫിലിപ്പ്പ്രസിഡന്റ്, ഇടുക്കി ജില്ലാ പഞ്ചായത്ത്
ഉദ്യോഗസ്ഥരെയും ജനപ്രതിനിധികളെയും പൊതുജനങ്ങൾ ഇത്തരം സംബോധനചെയ്ത് വിളിക്കുന്നതിനോട് വ്യക്തിപരമായി യോജിക്കുന്നില്ല. ബ്രിട്ടീഷ് സന്പ്രദായത്തെ കാലാനുസൃതമായി മാറ്റംവരുത്താതെ കൊണ്ടുനടക്കുന്നതിനാലാണ് ഇത്തരം അഭിസംബോധനകൾ കേൾക്കേണ്ടിവരുന്നത്. മാനസിക സുഖം ലഭിക്കുന്നതിനാലാണ് ഇതിനെ പ്രോൽസാഹിപ്പിക്കുന്നത്.
ഭരണഭാഷ മലയാളമായതിനാൽ സർ, മാഡം വിളി ഒഴിവാക്കേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്. 24-നു ചേരുന്ന കമ്മിറ്റിയിൽ വിഷയം അജണ്ടയ്ക്കു പുറത്ത് ചർച്ചചെയ്യും. തുടർന്നു തീരുമാനമെടുക്കാനാണ് ആഗ്രഹം.
ജോയി ആനിത്തോട്ടംകട്ടപ്പന നഗരസഭ ഉപാധ്യക്ഷൻ
സർ, മാഡം അഭിസംബോധനകൾ നാട്ടിൽ നിലനിന്നിരുന്ന അടിമ വ്യവസ്ഥിതിയുടെ അവശേഷിപ്പാണ്. രാജഭരണകാലത്തും കൊളോണിയൽ കാലത്തും പ്രജകളും പ്രജാധിപതികളും ഉണ്ടായിരുന്നതിന്റെ മയക്കത്തിലാണ് പലരും. അക്കാലത്ത് രാജാവിന്റെ ചെലവിലായിരുന്നു പ്രജകളുടെ ജീവിതം. ഇന്ന് ജനാധിപത്യമാണ്; പ്രജാധിപതികളില്ല. എന്നിട്ടും പഴയകാലത്തെ ഓച്ഛാനം മാറാത്തതിന്റെ വൈകല്യമാണ് നമ്മുടെ മനസിൽ. ജനങ്ങളുടെ സേവനത്തിനായി ജനാധിപത്യ സർക്കാർ നിയോഗിച്ചിരിക്കുന്നവർ മാത്രമാണ് ഉദ്യോഗസ്ഥർ. രാജ്യത്തിന്റെ ഭരണഘടനാ ക്രമത്തിൽ അഞ്ചുവർഷത്തേക്ക് ജനങ്ങളുടെയും രാജ്യത്തിന്റെയും ക്ഷേമം നടപ്പാക്കാൻ ജനങ്ങൾ നിയമിച്ചവരാണ് ജനപ്രതിനിധികൾ. അവിടെ സാറും മഡവുമില്ല. പോലീസിലെ സല്യട്ടുപോലും അപരിഷ്കൃതമാണ്. പോലീസ് സ്റ്റേഷനു തോക്കുധാരികളായ പാറാവുകാരൻ അപമാനമാണ്. പോലീസിനുപോലും സുരക്ഷയില്ലെങ്കിൽ തോക്കില്ലാതെ നാട്ടുകാർ എങ്ങിനെ ജീവിക്കും. ഇതെല്ലാം യജനാൻ ഭൃത്യൻ സന്പ്രദായങ്ങളുടെ ദുഷിച്ച പിൻതുടർച്ച മാത്രമാണ്.
ട്രീസ ജോസ് കാവാലംപ്രസിഡന്റ്, തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത്
ജനാധിപത്യത്തിൽ എല്ലാവരും തുല്യരാണ്. സർ, മാഡം വിളി ജീവനക്കാരും ജനങ്ങളും തമ്മിലുള്ള ബന്ധത്തിൽ അന്തരം സൃഷ്ടിക്കുന്നു. ഈ അകൽച്ച ഒഴിവാക്കുന്നതിനും ഭരണ സുതാര്യത ഉറപ്പുവരുത്തുന്നതിനും ഇത്തരം അഭിസംബോധനകൾ വേണ്ടെന്നു വയ്ക്കുന്നതാണ് നല്ലത്. അതിനാൽ എല്ലാവരും ഒറ്റക്കെട്ടായാണ് ഈ തീരുമാനമെടുത്തത്. ജില്ലയിൽ ആദ്യമായി തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് എടുത്ത തീരുമാനം മറ്റു തദ്ദേശസ്ഥാപനങ്ങൾ പിന്തുടരുന്നതിൽ ഏറെ സന്തോഷമുണ്ട്.
ജെസി ജോണി തൊടുപുഴ നഗരസഭ ഉപാധ്യക്ഷ
പതിറ്റാണ്ടുകളായി തുടരുന്ന സർ, മാഡം വിളി ഒഴിവാക്കേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്. ഉദ്യോഗസ്ഥരെ ഉൾപ്പെടെ സ്ഥാനപേര് ചൊല്ലി വിളിക്കുന്പോൾ അവരുടെ ഉത്തരവാദിത്വബോധം വർധിക്കുകയും കൂടുതൽ സേവനമനസ്കതയുള്ളവരായി മാറുകയും ചെയ്യും.
സർ, മാഡം വിളി ഒഴിവാക്കിയാൽ ജനങ്ങളും ജനസേവകരും അന്യരാണെന്ന ഭാവം ഇല്ലാതായി സ്വന്തമെന്ന ചിന്ത രൂപപ്പെടും.
തൊടുപുഴ നഗരസഭയിലും ഈ തീരുമാനം നടപ്പാക്കണമെന്നാണ് വ്യക്തിപരമായ അഭിപ്രായം. ഇക്കാര്യത്തിൽ വിവിധ സ്റ്റാൻഡിംഗ് കമ്മിറ്റികളുടെ സ്റ്റിയറിംഗ് കമ്മിറ്റി ചേർന്ന് ചർച്ച നടത്താനാണ് ആഗ്രഹിക്കുന്നത്.
കെ.എസ്. വിനോദ്അറക്കുളം പഞ്ചായത്ത് പ്രസിഡന്റ്
ജനപ്രതിനിധികളെയും സർക്കാർ ഉദ്യോഗസ്ഥരെയും സർ, മാഡം എന്നിങ്ങനെ അഭിസംബോധന ചെയ്യുന്നത് ഒഴിവാക്കാൻ ചില പഞ്ചായത്തുകൾ തീരുമാനമെടുത്തത് വളരെ നല്ല കാര്യമാണ്. ഇതു പൊതുജനങ്ങളും ഉദ്യോഗസ്ഥരും ജനപ്രതിനിധികളുമായുള്ള അകൽച്ച ഇല്ലാതാക്കും.
അറക്കുളം പഞ്ചായത്തിൽ ഇതു നടപ്പാക്കാനാണ് ആലോചന. ഇതുസംബന്ധിച്ച് സ്റ്റാന്റിംഗ് കമ്മിറ്റി മെംബർമാരുമായി കൂടിയാലോചന നടത്തി അടുത്ത പഞ്ചായത്ത് കമ്മിറ്റിയിൽ ഈ വിഷയം അജണ്ടയായി ഉൾപ്പെടുത്തും. തുടർന്നു ചർച്ചചെയ്ത് തീരുമാനമെടുക്കാനാണ് ആഗ്രഹിക്കുന്നത്.
നൈസി ഡെനിൽഇളംദേശം ബ്ലോക്ക് പഞ്ചായത്ത് മെംബർ
ബ്രിട്ടീഷ് അധിനിവേശത്തിന്റെ ഫലമായി രാജ്യത്ത് രൂപപ്പെട്ട ഈ കീഴ് വഴക്കം കാലോചിതമല്ല. ജനങ്ങളും ജനസേവകരായ ഉദ്യോഗസ്ഥരും ജനപ്രതിനിധികളുമായി അടുത്ത ബന്ധമുണ്ടാകണം. ഇവിടെ വലിയവരും ചെറിയവരുമെന്ന വ്യത്യാസം ഉണ്ടാകാൻ പാടില്ല. യഥാർഥ ജനാധിപത്യം ലക്ഷ്യംവയ്ക്കേണ്ട വിപ്ലവകരമായ നടപടിയായാണ് ഇതിനെ കാണുന്നത്. അധികാര വികേന്ദ്രീകരണം കൊണ്ടുവന്നതിനുശേഷം കടന്നുവരുന്ന ചരിത്രപരമായ തീരുമാനമെന്നേ ഇതിനെ വിശേഷിപ്പിക്കാനാവൂ.
ആദിവാസിക്കുടിയിൽ ചിത്രീകരിച്ച വീഡിയോ പുറത്തിറക്കി
മറയൂർ: കോവിഡ് വാക്സിൻ എടുക്കാൻ ആദിവാസി കുടികളിൽ ബോധവത്കരണത്തിനായി ചിത്രീകരിച്ച വീഡിയോ ആരോഗ്യ വകുപ്പ് പുറത്തി
ശിശുക്ഷേമ സമിതി അദാലത്ത്
ചെറുതോണി: ജില്ലയിലെ കുട്ടികൾ നേരിടുന്ന പ്രശ്നങ്ങൾ, പരാതികൾ വിലയിരുത്തി പരിഹാരമുണ്ടാക്കാനുളള ശ്രമത്തിന്റെ ഭാഗമാ
വാഹനമോഷണം: രണ്ടുപേർ പിടിയിൽ
വണ്ടിപ്പെരിയാർ: ടൗണിലെ മത്സ്യവ്യാപാര കടയുടെ മുന്നിൽ നിർത്തിയിട്ടിരുന്ന പെട്ടി ഓട്ടോറിക്ഷ മോഷ്ടിച്ച എറണാകുളം സ്വദേശ
ലഹരി വിരുദ്ധ ബോധവത്കരണം
കട്ടപ്പന: കേരള വിമുക്തി മിഷന്റെ ഭാഗമായി ഇടുക്കി എക്സൈസ് സർക്കിൾ ഓഫീസിന്റെയും സ്നേഹതീരം റെസിഡൻസ് അസോസിയേഷന്റെയു
സ്വർണ വ്യാപാരിയെ ആക്രമിച്ച് ആറുലക്ഷം കവർന്ന യുവാവ് പിടിയിൽ
കട്ടപ്പന: ഇരട്ടയാറ്റിൽ സ്വർണ്ണവ്യാപാരിയെ കുത്തി പരിക്കേൽപിച്ച് പണം കവർന്ന കേസിലെ പ്രതി ഈട്ടിത്തോപ്പ് സ്വദേശി ഇടപ്പാ
ടാസ്ക് ഫോഴ്സ് രൂപീകരിക്കും
വണ്ടിപ്പെരിയാർ: തോട്ടം മേഖലകളിൽ കുട്ടികൾക്കെതിരായ അതിക്രമങ്ങൾ തടയുന്നതിന് ടാസ്ക് ഫോഴ്സ് രൂപികരിക്കാൻ സംസ്ഥാന ബാ
ഗാന്ധിജയന്തി ദിനാചരണം
പാറത്തോട്: സെന്റ് ജോർജ് ഹൈസ്കൂൾ എൻസിസി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഗാന്ധിജയന്തി ദിനാചരണം സംഘടിപ്പിച്ചു. അടിമാലി ഗ
പകൽവീട് താക്കോൽദാനം
വണ്ടിപ്പെരിയാർ: ലോക വയോജന ദിനത്തിൽ പകൽവീട് ഒരുക്കി വണ്ടിപ്പെരിയാർ ഗ്രാമപഞ്ചായത്ത്. അഴുത ബ്ലോക്ക് പഞ്ചായത്തിന്റെ
മുതിരപ്പുഴ നദീതട അഥോറിറ്റി രൂപികരിക്കണം
മുന്നാർ: പെരിയാറിന്റെ പ്രധാന കൈവഴികളിൽ ഒന്നും നിരവധി പഞ്ചായത്തുകൾക്ക് കുടിവെള്ളം നൽകുന്നതുമായ മുതിരപ്പുഴ നദിയെ
സർക്കാർ ഉത്തരവിറക്കണമെന്ന്
രാജാക്കാട്: ഇടുക്കി കാർഷിക പാക്കേജ് നടപ്പാക്കുന്നതിന് സർക്കാർ ഉത്തരവിറക്കണമെന്ന് ഒബിസി കോണ്ഗ്രസ് സംസ്ഥാന സെക്രട്
പഞ്ചായത്ത് നടപടി തുടങ്ങി
വണ്ടിപ്പെരിയാർ: ടൗണിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ ഗ്രാമപഞ്ചായത്ത് നടപടി ആരംഭിച്ചു. ടൗണിനോട് ചേർന്നുതന്നെ പാർക്
റോഡ് നിർമാണത്തിന്റെ മറവിൽ വീട്ടിലേക്കുള്ള വഴി അടച്ചെന്ന്
രാജാക്കാട്: റോഡ് പണിയുടെ പേരിൽ വീട്ടിലേക്കുള്ള വഴിയടച്ചെന്ന പരാതിയുമായി വീട്ടമ്മ. മാവറസിറ്റി നീറനാനിക്കൽ സുഷമ ഷാ
മൈലപ്പുഴ-അന്പലക്കവല-കഞ്ഞിക്കുഴി റോഡിൽ കാൽനട യാത്രപോലും ദുരിതം
ചെറുതോണി: കാൽനട യാത്രപോലും അസാധ്യമെങ്കിലും റോഡ് സംസ്ഥാന പാതയാണ്. കഞ്ഞിക്കുഴി പഞ്ചായത്തിലെ 14, 15 വാർഡുകളിൽക്കൂടി
നിർമാണത്തിലിരിക്കുന്ന റോഡിന്റെ സംരക്ഷണഭിത്തി വീടിനു മുകളിലേക്ക് ഇടിഞ്ഞുവീണു
രാജാക്കാട്: ചെമ്മണ്ണാർ ഗ്യാപ്പ് റോഡിന്റെ ഭാഗമായി നിർമാണം നടന്നുകൊണ്ടിരിക്കുന്ന മാവറസിറ്റി ഭാഗത്ത് കലുങ്കിനോടുചേർ
കൊടുംവളവിലെ അപകട സാധ്യത ഒഴിവാക്കാൻ നടപടി വേണമെന്ന്
അടിമാലി: കൊച്ചി - ധനുഷ്കോടി ദേശീയപാതയിൽ കല്ലാറിനു സമീപമുള്ള കൊടുംവളവിലെ അപകട സാധ്യത ഒഴിവാക്കാൻ നടപടി വേണമെ
വിജയ ദിനം ആഘോഷിച്ചു
തൊടുപുഴ: മർച്ചന്റ്സ് യൂത്ത് വിംഗിന്റെ ആഭിമുഖ്യത്തിൽ തൊടുപുഴയിലെ വ്യാപാരികളുടെ മക്കളിൽ എസ്എസ്എൽസിക്കും പ്ലസ്ടുവി
ബൈക്ക് വൈദ്യുതി പോസ്റ്റിലിടിച്ച് യുവാവിന് ഗുരുതര പരിക്ക്
മൂലമറ്റം : നിയന്ത്രണം വിട്ട് ബൈക്ക് വൈദ്യുതി പോസ്റ്റിലിടിച്ച് യുവാവിന് ഗുരുതരമായി പരിക്കേറ്റു. അറക്കുളം അശോക കവല നെ
ഇടിമിന്നലിൽ വ്യാപക നാശം
തൊടുപുഴ: ഇന്നലെ പെയ്ത കനത്ത മഴയോടനുബന്ധിച്ചുണ്ടായ ഇടിമിന്നലിൽ വ്യാപക നാശം. ഉടുന്പന്നൂർ മഞ്ചിക്കല്ലിൽ ഉണ്ടായ ഇടി
ഇടവെട്ടിയിൽ ജനകീയ ഹോട്ടൽ പ്രവർത്തനം തുടങ്ങി
ഇടവെട്ടി: സംസ്ഥാന സർക്കാരിന്റെ വിശപ്പ് രഹിതം പദ്ധതി പ്രകാരം ഇടവെട്ടി പഞ്ചായത്തിൽ കുടുംബശ്രീ ജനകീയ ഹോട്ടൽ പ്രവർത്ത
639 പേർക്ക് കോവിഡ്
തൊടുപുഴ: ജില്ലയിൽ 639 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 18.32 ശതമാനം ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 688 പേർ രോഗമുക
മോട്ടോർ വാഹനവകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗം പരിശോധിക്കും
തൊടുപുഴ: നെല്ലാപ്പാറയിലെ അപകടവളവിന്റെ പ്രശ്നങ്ങൾ പഠിക്കാൻ അധികൃതർ തീരുമാനിച്ചു. ഇന്ന് രാവിലെ 9.30ന് മോട്ടോർ വ
നാടെങ്ങും ഗാന്ധി സ്മരണയിൽ
ഇടുക്കി: ഗാന്ധിജയന്തി ദിനത്തിൽ സിവിൽ സ്റ്റേഷൻ അങ്കണത്തിലെ ഗാന്ധി പ്രതിമയിൽ ജില്ലാ കളക്ടർ ഷീബ ജോർജ് പുഷ്പാർച്ചന നട
ജില്ലയിൽ വിദ്യാർഥികൾക്ക് സിവിൽ സർവീസ് പരിശീലനത്തിന് പദ്ധതി
ഇടുക്കി: ജില്ലയിലെ വിദ്യാർഥികൾക്ക് സിവിൽ സർവീസ് പരിശീലനം നൽകാൻ ജില്ലാ പഞ്ചായത്തും ജില്ലാ ഭരണകൂടവും പദ്ധതി തയാറാ
മുതലക്കോടം സെന്റ് ജോർജിന് നഗരസഭയുടെ ആദരം
തൊടുപുഴ: മുതലക്കോടം സെന്റ് ജോർജ് ഹൈസ്കൂളിനെ നഗരസഭ ആദരിച്ചു. സ്കൂൾ വളപ്പ് ഹരിത കാന്പസായി മാറ്റിയതിനാണ് ആസാദി കാ
മദ്യം വാങ്ങാനെത്തിയയാളുടെ അക്രമം: മൂന്നു പേർക്കു കുത്തേറ്റു
തൊടുപുഴ: നഗരമധ്യത്തിലെ ബിവറേജസ് ഒൗട്ട്ലെറ്റിൽ മദ്യം വാങ്ങാനെത്തിയയാൾ അക്രമാസക്തനായി മൂന്നു ജീവനക്കാരെ കുത്തിപ്പര
മൂലമറ്റം-വാഗമണ് സംസ്ഥാന പാത കുണ്ടും കുഴിയുമായി
മൂലമറ്റം: സംസ്ഥാന പാതയിൽ ടാറിംഗ് പൊളിഞ്ഞ് ഗതാഗതം ദുഷ്കരമായി. മൂലമറ്റം- വാഗമണ് സംസ്ഥാന പാതയിൽ മണപ്പാടിയിലാണ് ഈ ദ
ബാങ്ക് മാറ്റാനുള്ള നീക്കത്തിൽ പ്രതിഷേധം
ചെറുതോണി: സൗത്ത് ഇന്ത്യൻ ബാങ്ക് ശാഖ ഇടുക്കിയിൽനിന്നും മാറ്റുന്നതിൽ ജനരോക്ഷം ശക്തമാകുന്നു. സംഭവത്തിൽ പ്രതിഷേധിച്ച്
ജ്വല്ലറി ഉടമയെ ആക്രമിച്ച് ആറുലക്ഷം തട്ടിയതായി പരാതി
കട്ടപ്പന: ഇരട്ടയാറിൽ സ്വർണക്കട ഉടമയെ കുത്തി പരിക്കേൽപിച്ചശേഷം ആറുലക്ഷം തട്ടിയെടുത്തതായി പരാതി. എഴുകുംവയൽ മാക്
സിഎച്ച്ആർ വനമല്ല: വനംമന്ത്രിക്കു നിവേദനം നൽകി
ചെറുതോണി: സിഎച്ച്ആർ വനം മേഖലയാണെന്ന വനം വകുപ്പിന്റെ അവകാശവാദം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് വനം മന്ത്രി എ.
നിരവധി തട്ടിപ്പുകേസുകളിലെ പ്രധാന പ്രതി പിടിയിലായി
കട്ടപ്പന: കേരളത്തിലെ വിവിധയിടങ്ങളിൽനിന്നും വാഹനങ്ങൾ വാടകയ്ക്കെടുത്തശേഷം തമിഴ്നാട്ടിൽ കൊണ്ടുപോയി വിൽപന നടത്തു
വയോജന ദിനാചരണം
കട്ടപ്പന: ഇരട്ടയാർ ഗ്രാമപഞ്ചായത്തിൽ വയോജന ദിനാചരണം സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിൻസണ് വർക്കി ദി
സംഘം നോക്കാതെ ക്ഷീര കർഷകർക്ക് ആനുകൂല്യങ്ങൾ നൽകണം: ഹൈക്കോടതി
നെടുങ്കണ്ടം: ക്ഷീര കർഷകർക്ക് സർക്കാർ ആനുകൂല്യം നൽകുന്നതിൽ അനുവർത്തിക്കുന്ന വിവേചനം ഒഴിവാക്കി സർക്കാർ ഉത്തരവിറക
അശ്വതി ജിജിയെ ആദരിച്ചു
ചെറുതോണി: സിവിൽ സർവീസ് പരീക്ഷയിൽ 41-ാം റാങ്ക് നേടിയ മുരിക്കാശേരി സ്വദേശിനി അശ്വതി ജിജിയെ മന്ത്രി റോഷി അഗസ്റ്റിൻ ആദര
കരിമുട്ടിയിൽ ലോറി മറിഞ്ഞു
മറയൂർ: മറയൂർ - ഉദുമൽപേട്ട് റോഡിൽ കരിമുട്ടിയിൽ തടിലോറി മറിഞ്ഞു. കഴിഞ്ഞദിവസം രാത്രി ഏഴോടെ മറയൂരിൽനിന്ന് തമിഴ
കരകൗശല വസ്തുക്കളുടെ പ്രദർശനം
കട്ടപ്പന: ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി കട്ടപ്പന നഗരസഭ ഓഡിറ്റോറിയത്തിൽ കരകൗശല വസ്തുക്കളുടെ പ്രദർശ
’ഇനി ഞാനൊഴുകട്ടെ’ തുടർ പ്രവർത്തനം ഉദ്ഘാടനം ഇന്ന്
ഇടുക്കി: വാഴത്തോപ്പ് ഗ്രാമ പഞ്ചായത്തിന്റെയും ഹരിതകേരളം മിഷന്റെയും നേതൃത്വത്തിൽ വിവിധ വകുപ്പുകളെ സംയോജിപ്പിച്ച് പ
കൊച്ചുകാമാക്ഷിയിൽ നന്നങ്ങാടി കണ്ടെത്തി
കട്ടപ്പന: ഇരട്ടയാർ കൊച്ചുകാമാക്ഷിയിൽ നന്നങ്ങാടി കണ്ടത്തി. നരിവേലിക്കുന്നേൽ ജോസഫിന്റെ കൃഷിയിടത്തിൽനിന്നുമാണ് നന
ധർണ നടത്തി
കട്ടപ്പന: കേന്ദ്രസർക്കാരിന്റെ വാഹനം പൊളിക്കൽ നയം പിൻവലിക്കണമെന്നാവശ്യപ്പെട്ട് സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്
സ്മാർട്ട് അങ്കണവാടിയുടെ ശിലാ സ്ഥാപനം
ഇരട്ടയാർ: ഗ്രാമപഞ്ചായത്ത് പത്താം വാർഡിൽ ചേലക്കൽ കവലയിൽ ടണൽ സൈറ്റിൽ നിർമിക്കുന്ന സ്മാർട്ട് അങ്കണവാടിയുടെ ശിലാസ്ഥാ
ഗൃഹനാഥനെ മരിച്ചനിലയിൽ കണ്ടെത്തി
രാജകുമാരി: ഗൃഹനാഥനെ പന്നിയാർ പുഴയുടെ തീരത്ത് മരിച്ചനിലയിൽ കണ്ടെത്തി. കുളപ്പാറച്ചാൽ കാവട്ടുകുന്നേൽ ജോണി (62)യെയാണ
നെടുങ്കണ്ടം നഴ്സിംഗ് കോളജ് അടച്ചുപൂട്ടാൻ നീക്കമെന്ന്
നെടുങ്കണ്ടം: നെടുങ്കണ്ടം നഴ്സിംഗ് കോളജ് അടച്ചുപൂട്ടാൻ നീക്കമെന്ന് ആക്ഷേപം. യൂണിവേഴ്സിറ്റി അധികൃതർ നടത്തിയ മിന്നൽ പര
പതിന്നാലുകാരിയെ പീഡിപ്പിച്ച യുവാവിനെ അറസ്റ്റ് ചെയ്തു
രാജകുമാരി്: പതിനാലുകാരിയെ പീഡിപ്പിച്ച കേസിൽ ഓട്ടോറിക്ഷ ഡ്രൈവറായ യുവാവിനെ ശാന്തൻപാറ പോലീസ് അറസ്റ്റ് ചെയ്തു. കോന്പാ
പട്ടയ സർവേ ആരംഭിക്കണം: കേരള കോണ്ഗ്രസ് -എം
വണ്ണപ്പുറം: കുടിയേറ്റ പ്രദേശമായ വണ്ണപ്പുറം പഞ്ചായത്തിൽ എത്രയും പെട്ടന്ന് സർവേ ആരംഭിച്ച് പട്ടയ വിതരണം നടത്തണമെന്ന
ഗാന്ധിജയന്തി ഖാദിമേള 16 വരെ
തൊടുപുഴ: ഗാന്ധിജയന്തി പ്രമാണിച്ച് കേരള ഖാദി ഗ്രാമ വ്യവസായ ബോർഡിന്റെ ആഭിമുഖ്യത്തിൽ ഒന്നു മുതൽ 16 വരെ ഗാന്ധിജയ
തേനീച്ചയുടെ കുത്തേറ്റ് വീട്ടമ്മ മരിച്ചു
മൂലമറ്റം: തേനീച്ചയുടെ കുത്തേറ്റ് വീട്ടമ്മ മരിച്ചു. ഇലപ്പള്ളി അനൂർ തെക്കേപ്പുരയ്ക്കൽ പരേതനായ ജോസഫിന്റെ ഭാര്യ അന്നമ്
പദയാത്ര ഇന്ന്
തൊടുപുഴ: ഗാന്ധിദർശൻ സമിതി ജില്ലാ പ്രസിഡന്റ് പി.ഡി. ജോസഫ് നേത്വത്വം നൽകുന്ന ഗാന്ധി സ്മൃതി പദയാത്ര ഇന്ന് വെങ്ങല്ലൂരി
നേതൃയോഗം
തൊടുപുഴ: ഐഎൻടിയുസി നേതൃയോഗം കെപി സിസി എക്സിക്യുട്ടീവംഗം എ.പി. ഉസ്മാൻ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി കെ.പി. റോ
ഗാന്ധിസ്മൃതി യാത്ര
കരിമണ്ണൂർ: ബ്ലോക്ക് കോണ്ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധിസ്മൃതി യാത്ര സംഘടിപ്പിക്കും. രാവിലെ 9.30നു ഹൈസ്കൂൾ ക
അഡ്മിഷൻ
മൂവാറ്റുപുഴ : നിർമല കോളേജിൽ എൽബിഎസ് എൻട്രൻസ് ടെസ്റ്റ് എഴുതാൻ സാധിക്കാത്ത കുട്ടികൾക്ക് എംസിഎ അഡ്മിഷന് അപേക്ഷിക്കാ
സർവേ ഒരാഴ്ചയ്ക്കകം ആരംഭിക്കും: മന്ത്രി റോഷി അഗസ്റ്റിൻ
ചെറുതോണി: കുടിയേറ്റ കർഷകരുടെ ചിരകാല അഭിലാഷമായ ഉടുന്പന്നൂർ-കൈതപ്പാറ-മണിയാറാൻകുടി റോഡിന്റെ സർവേ നടത്തുന്നതി

Latest News
നിസാമുദ്ദീൻ കവർച്ച; പ്രതികളെ തിരിച്ചറിഞ്ഞു
ഷൗക്കത്തലിയുടെ രണ്ടാം വരവ്; തീവ്രവാദ കേന്ദ്രങ്ങളിൽ നെഞ്ചിടിപ്പ്
ആര്യന് ലഹരി മരുന്ന് കൈമാറിയ മലയാളി കസ്റ്റഡിയിൽ
കർഷക സമരങ്ങൾ എന്തിന്..? വിമർശിച്ച് സുപ്രീം കോടതി
കലൂർ മെട്രോ സ്റ്റേഷനിലേക്ക് യൂത്ത് കോണ്ഗ്രസ് മാർച്ച്

More from other section
ഒഴുക്കിൽപ്പെട്ടു കാണാതായ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി
Thiruvananthapuram
പത്താം ക്ലാസ് വിദ്യാര്ഥി കിടപ്പ് മുറിയില് മരിച്ച നിലയില്
Kollam
സിവിൽ സർവീസ് കായികമേള
Pathanamthitta
ചേര്ത്തല സര്ക്കാര് സ്കൂളിനെതിരെ ബാലാവകാശ കമ്മീഷന്റെ നടപടി
Alappuzha
പരുത്തുംപാറ കവലയിൽ ഗതാഗതക്കുരുക്ക് രൂക്ഷം
Kottayam
സ്വീകരണം നല്കി
Ernakulam
കുടിവെള്ള ക്ഷാമം പരിഹരിക്കാൻ മാർഗനിർദേശങ്ങളായി
Thrissur
ദേവാലയം ഐക്യത്തിന്റെ ആലയം: മാർ ജേക്കബ് മനത്തോടത്ത്
Palakkad
നടീൽ ഉത്സവം
Malappuram
കനത്ത മഴ; മലയോരമേഖലയിൽ വ്യാപകനാശം
Kozhikode
സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ മോഷണം
Wayanad
വയോജനങ്ങളുടെ ആരോഗ്യ പരിരക്ഷ ഉറപ്പുവരുത്തണം
Kannur
മിഷൻ ലീഗ് പ്ലാറ്റിനം ജൂബിലി ഉദ്ഘാടനം

Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2021
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2021 , Rashtra Deepika Ltd.
Top