തൊടുപുഴ: ജില്ലയിൽ 708 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. 17.62 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗികളുടെ എണ്ണം പഞ്ചായത്തടിസ്ഥാനത്തിൽ: അടിമാലി-54, ആലക്കോട് -10, അറക്കുളം -19,അയ്യപ്പൻകോവിൽ -2, ബൈസണ്‍വാലി -12, ചക്കുപള്ളം -11, ചിന്നക്കനാൽ -1, ഇടവെട്ടി -20, ഏലപ്പാറ- 5,ഇരട്ടയാർ- 4, കഞ്ഞിക്കുഴി -22, കാമാക്ഷി -8, കാഞ്ചിയാർ -18,കാന്തല്ലൂർ -2,കരിമണ്ണൂർ -9,കരിങ്കുന്നം -10,കരുണാപുരം -24,കട്ടപ്പന -42,കോടിക്കുളം- 4,കൊക്കയാർ -9,കൊന്നത്തടി- 7,കുടയത്തൂർ- 21,കുമാരമംഗലം -13,കുമളി -8, മണക്കാട് -8, മാങ്കുളം -26, മറയൂർ- 1 ,മരിയാപുരം- 6 ,മൂന്നാർ -3 ,മുട്ടം- 2,നെടുങ്കണ്ടം- 21,പള്ളിവാസൽ- 16, പാന്പാടുംപാറ -12,പീരുമേട് -11,പെരുവന്താനം -9,പുറപ്പുഴ -17,രാജാക്കാട് -5, രാജകുമാരി- 6, ശാന്തൻപാറ- 4, സേനാപതി- 1, തൊടുപുഴ- 73, ഉടുന്പൻചോല- 3, ഉടുന്പന്നൂർ -8, ഉപ്പുതറ -15,വണ്ടൻമേട് -10, വണ്ടിപ്പെരിയാർ- 13, വണ്ണപ്പുറം -10, വാത്തിക്കുടി- 23, വാഴത്തോപ്പ് -34, വെള്ളത്തൂവൽ -22, വെള്ളിയാമറ്റം- 14 എന്നിങ്ങനെയാണ് ഇന്നലെ ജില്ലയിലെ കോവിഡ് ബാധിതരുടെ എണ്ണം.