എ​ക്സാ​മി​ന് ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി
Wednesday, August 4, 2021 10:00 PM IST
കൂ​ന്പ​ൻ​പാ​റ: ഈ​വ​ർ​ഷ​ത്തെ കേ​ര​ള എ​ഞ്ചി​നീ​യ​റിം​ഗ് ആ​ർ​ക്കി​ടെ​ക്ച്ച​ർ മെ​ഡി​ക്ക​ൽ എ​ൻ​ട്ര​ൻ​സ് എ​ക്സാ​മി​നു​ള്ള ഒ​രു​ക്ക​ങ്ങ​ൾ കൂ​ന്പ​ൻ​പാ​റ ഫാ​ത്തി​മ മാ​താ ഗേ​ൾ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ പൂ​ർ​ത്തി​യാ​യി. കോ​വി​ഡി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ന​ട​ക്കു​ന്ന പ​രീ​ക്ഷ​യാ​യ​തി​നാ​ൽ വി​പു​ല​മാ​യ മു​ൻ​ക​രു​ത​ലു​ക​ളാ​ണ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. പ​രീ​ക്ഷാ​ർ​ഥി​ക​ൾ​ക്ക​ല്ലാ​തെ വാ​ഹ​ന​ങ്ങ​ൾ​ക്കോ ര​ക്ഷ​ക​ർ​ത്താ​ക്ക​ൾ​ക്കോ കാ​ന്പ​സി​ലേ​ക്ക് പ്ര​വേ​ശ​നം ഉ​ണ്ടാ​യി​ക്കി​ല്ല. താ​ലൂ​ക്ക് അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഇ​ത്ത​വ​ണ സെ​ന്‍റ​റു​ക​ൾ അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്. 256 കു​ട്ടി​ക​ളാ​ണ് രാ​വി​ലെ​യും ഉ​ച്ച​യ്ക്കു​മാ​യി ന​ട​ക്കു​ന്ന പ​രീ​ക്ഷ​യി​ൽ പ​ങ്കെ​ടു​ക്കു​ന്ന​ത്. കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ ക​ർ​ശ​ന​മാ​യി പാ​ലി​ക്ക​ണ​മെ​ന്ന് പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ പ്രീ​തി സി​എം​സി അ​റി​യി​ച്ചു.