ഒ​ളി​ന്പി​ക് ദി​നാ​ച​ര​ണം ന​ട​ത്തി
Wednesday, June 23, 2021 10:05 PM IST
തൊ​ടു​പു​ഴ: ജി​ല്ലാ ഒ​ളി​ന്പി​ക് അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഒ​ളി​ന്പി​ക് ദി​നാ​ച​ര​ണം ന​ട​ത്തി.
തൊ​ടു​പു​ഴ​യി​ൽ മു​നി​സി​പ്പ​ൽ ചെ​യ​ർ​മാ​ൻ സ​നീ​ഷ് ജോ​ർ​ജ് ഉ​ദ്ഘാ​ട​നം​ചെ​യ്തു. ദീ​പ​ശി​ഖ ജി​ല്ലാ ഒ​ളി​ന്പി​ക് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് സു​നി​ൽ സെ​ബാ​സ്റ്റ്യ​ൻ ഏ​റ്റു​വാ​ങ്ങി. ദേ​ശീ​യ നീ​ന്ത​ൽ താ​രം ബ​ബി വ​ർ​ഗീ​സ് ഒ​ളി​ന്പി​ക് പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്തു. ജി​ല്ലാ ഒ​ളി​ന്പി​ക് അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി എം.​എ​സ്. പ​വ​ന​ൻ, നെ​ഹ്റു യു​വ​കേ​ന്ദ്ര ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ കെ. ​ഹ​രി​ലാ​ൽ, കേ​ര​ള ഒ​ളി​ന്പി​ക് അ​സോ​സി​യേ​ഷ​ൻ വൈ​സ് പ്ര​സി​ഡ​ന്‍റ് ഡോ. ​പ്രി​ൻ​സ് കെ. ​മ​റ്റം, ശ​ര​ത് യു. ​നാ​യ​ർ, പി.​എ. സ​ലിം​കു​ട്ടി, ആ​ർ.​കെ. ദാ​സ്, പ്ര​സ്ക്ല​ബ് പ്ര​സി​ഡ​ന്‍റ് എം.​എ​ൻ. സു​രേ​ഷ്, എം.​എ​ൻ. ബാ​ബു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.