കോ​വി​ഡ് പ്ര​തി​രോ​ധ കി​റ്റ് ന​ൽ​കി
Friday, June 4, 2021 9:58 PM IST
പാ​റ​ത്തോ​ട്: പാ​റ​ത്തോ​ട് സെ​ന്‍റ് ജോ​ർ​ജ് ഹൈ​സ്കൂ​ൾ എ​ൻ​സി​സി സ​ബ് യൂ​ണി​റ്റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ കൊ​ന്ന​ത്ത​ടി പ​ഞ്ചാ​യ​ത്തി​ലെ ഏ​ഴാം വാ​ർ​ഡി​ലെ ആ​ശാ പ്ര​വ​ർ​ത്ത​ക​ർ​ക്ക് കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി സാ​നി​റ്റൈ​സ​ർ, മാ​സ്ക് തു​ട​ങ്ങി​യ​വ ഉ​ൾ​പെ​ട്ട കി​റ്റും ഭ​ക്ഷ്യ​ധാ​ന്യ കി​റ്റും ആ​ര്യോ​ഗ്യ ശു​ചി​ത്വ സ​മി​തി​യു​ടെ യോ​ഗ​ത്തി​ൽ എ​ൻ​സി​സി ഓ​ഫീ​സ​ർ മ​ധു കെ. ​ജ​യിം​സ് വി​ത​ര​ണം​ചെ​യ്തു.
പ​ഞ്ചാ​യ​ത്ത് മെ​ന്പ​ർ റെ​ജി ഇ​ടി​യാ​കു​ന്നേ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ ബി​ജു, കെ.​എ​ൻ. വി​ജ​യ​ൻ, ബാ​ബു ക​ള​പ്പു​ര, വി​ൽ​സ​ണ്‍ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.