സാ​മൂ​ഹി​ക അ​ടു​ക്ക​ള ആ​രം​ഭി​ച്ചു
Saturday, May 22, 2021 10:57 PM IST
തൊ​ടു​പു​ഴ: കോ​വി​ഡ് രോ​ഗി​ക​ൾ​ക്കും ക്വാ​റ​ന്ൈ‍​റ​നി​ൽ ഇ​രി​ക്കു​ന്ന​വ​ർ​ക്കും സൗ​ജ​ന്യ ഭ​ക്ഷ​ണം ന​ൽ​കു​ന്ന​തി​നാ​യി എ​ഐ​വൈ​എ​ഫി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കു​മാ​ര​മം​ഗ​ല​ത്ത് സാ​മു​ഹി​ക അ​ടു​ക്ക​ള ആ​രം​ഭി​ച്ചു.

എ​ഐ​വൈ​എ​ഫ് സം​സ്ഥാ​ന സ​മി​തി അം​ഗം വി.​ആ​ർ. പ്ര​മോ​ദ് ഉ​ദ്ഘാ​ട​നം​ചെ​യ്തു. സി​പി​ഐ ലോ​ക്ക​ൽ സെ​ക്ര​ട്ട​റി പി.​എ​സ്. സു​രേ​ഷ്, തോ​മ​സ് മാ​ത്യു. എ​ൻ.​ജെ. കു​ഞ്ഞു​മോ​ൻ, ജെ​യിം​സ്, കു​ഞ്ഞ​പ്പ​ൻ, റെ​ജി​മോ​ൻ, ബാ​ബു എ​ന്നി​വ​ർ നേ​തൃ​ത്വം​ന​ൽ​കി. ഇ​തോ​ടൊ​പ്പം കോ​വി​ഡ് രോ​ഗി​ക​ൾ​ക്ക് പ​രി​ശോ​ധ​ന​യ്ക്കാ​യി വാ​ഹ​ന സൗ​ക​ര്യ​വും ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.