വൈ​ദ്യു​തി മു​ട​ങ്ങും
Saturday, May 22, 2021 10:57 PM IST
ആ​ല​ക്കോ​ട്: 11 കെ​വി ലൈ​നി​ൽ അ​റ്റ​കു​റ്റ​പ​ണി​ക​ൾ ന​ട​ക്കു​ന്ന​തി​നാ​ൽ ആ​ല​ക്കോ​ട് സെ​ക്ഷ​ൻ പ​രി​ധി​യി​ൽ ചി​ല​വ്, ഉ​പ്പു​കു​ളം എ​ന്നീ മേ​ഖ​ല​ക​ളി​ൽ ഇ​ന്ന് രാ​വി​ലെ എ​ട്ടു​മു​ത​ൽ വൈ​കു​ന്നേ​രം ആ​റു​വ​രെ വൈ​ദ്യു​തി മു​ട​ങ്ങും.