കോ​വി​ഡ് രോ​ഗി​ക​ൾ​ക്ക് പ്ര​ഭാ​ത​ഭ​ക്ഷ​ണം ന​ൽ​കി
Saturday, May 22, 2021 10:53 PM IST
അ​ടി​മാ​ലി: അ​ടി​മാ​ലി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ ക്വാ​റ​ന്ൈ‍​റ​ൻ സെ​ന്‍റ​റി​ൽ ക​ഴി​യു​ന്ന​വ​ർ​ക്ക് ദി​വ​സ​വും അ​ടി​മാ​ലി സേ​വാ​ഭാ​ര​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ഭാ​ത​ഭ​ക്ഷ​ണ വി​ത​ര​ണം ആ​രം​ഭി​ച്ചു.
സേ​വാ​ഭാ​ര​തി അ​ടി​മാ​ലി പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ പി.​ആ​ർ. വി​നോ​ദ് താ​ലൂ​ക്ക് ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് സ​ത്യ​ബാ​ബു​വി​ന് ഭ​ക്ഷ​ണ​കി​റ്റു ന​ൽ​കി ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെ​ന്പ​ർ കെ. ​കൃ​ഷ്ണ​മൂ​ർ​ത്തി പ​ങ്കെ​ടു​ത്തു.