റൂ​റ​ൽ ക്യാ​ന്പ് ആ​രം​ഭി​ച്ചു
Tuesday, April 13, 2021 9:55 PM IST
കു​ള​മാ​വ്: അ​ടി​മാ​ലി കാ​ർ​മ​ൽ​ഗി​രി കോ​ള​ജ് സോ​ഷ്യ​ൽ വ​ർ​ക്ക് ഡി​പ്പാ​ർ​ട്മെ​ന്‍റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ കു​ള​മാ​വി​ൽ റൂ​റ​ൽ ക്യാ​ന്പ് ആ​രം​ഭി​ച്ചു. സി​സ്റ്റ​ർ റി​റ്റി സി​എം​സി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ മു​ത്തി​യു​രു​ണ്ട​യാ​ർ വാ​ർ​ഡ് മെ​ന്പ​ർ കെ.​എ​ൽ. ജോ​സ​ഫ് ക്യാ​ന്പ് ഉ​ദ്ഘാ​ട​നം​ചെ​യ്തു. മു​ൻ വാ​ർ​ഡ് മെ​ന്പ​ർ സെ​ലി​ൻ സെ​ബാ​സ്റ്റ്യ​ൻ, മീ​നു ജോ​സ്, സ്റ്റു​ഡ​ന്‍റ് സോ​ഷ്യ​ൽ വ​ർ​ക്ക​ർ ആ​ൽ​ബ്രി​സ്റ്റോ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.