ലോ​റി റോ​ഡി​ൽ കു​ടു​ങ്ങി
Saturday, April 10, 2021 10:16 PM IST
മൂ​ല​മ​റ്റം: പീ​രു​മേ​ട് ഭാ​ഗ​ത്തു​നി​ന്നും വൈ​ദ്യു​തി പോ​സ്റ്റു​മാ​യി മൂ​ല​മ​റ്റ​ത്തേ​ക്കു വ​രി​ക​യാ​യി​രു​ന്ന ലോ​റി അ​ന്ത്യ​ൻ​പാ​റ​യ്ക്കു സ​മീ​പം നി​യ​ന്ത്ര​ണം വി​ട്ട് റോ​ഡി​ൽ കു​ടു​ങ്ങി. ഇ​തേ​തു​ട​ർ​ന്നു ര​ണ്ടു​മ​ണി​ക്കൂ​റോ​ളം ഇ​തു​വ​ഴി​യു​ള്ള ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. പീ​ന്നീ​ട് വ​ർ​ക്ക്ഷോ​പ്പി​ൽ​നി​ന്നു ടെ​ക്നീ​ഷ്യ​ൻ എ​ത്തി ത​ക​രാ​ർ പ​രി​ഹ​രി​ച്ച​ശേ​ഷ​മാ​ണ് ഗ​താ​ഗ​തം പു​നഃ​സ്ഥാ​പി​ച്ച​ത്.