അ​ള​വു തൂ​ക്ക ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ പു​നഃപ​രി​ശോ​ധ​ന​യും മു​ദ്ര​വ​യ്പും
Monday, March 8, 2021 10:02 PM IST
തൊ​ടു​പു​ഴ: ഇ​ട​വെ​ട്ടി പ​ഞ്ചാ​യ​ത്തി​ലെ വ്യാ​പാ​രി​ക​ളു​ടെ അ​ള​വു തൂ​ക്ക ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ പു​നഃപ​രി​ശോ​ധ​ന​യും മു​ദ്ര​വ​യ്പും ഇ​ന്ന് രാ​വി​ലെ 10 മു​ത​ൽ ഒ​ന്നു വ​രെ ഇ​ട​വെ​ട്ടി പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ലും ആ​ല​ക്കോ​ട് പ​ഞ്ചാ​യ​ത്തി​ലെ ഇ​ന്ന് ഉ​ച്ച​യ്ക്ക് 12.30 മു​ത​ൽ ര​ണ്ടു വ​രെ ആ​ല​ക്കോ​ട് പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ലും വെ​ള്ളി​യാ​മ​റ്റം പ​ഞ്ചാ​യ​ത്തി​ലെ ഇ​ന്ന് ഉ​ച്ച ക​ഴി​ഞ്ഞ് മൂ​ന്നു മു​ത​ൽ അ​ഞ്ചു വ​രെ വെ​ള്ളി​യാ​മ​റ്റം പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ലും ന​ട​ക്കും.
വ്യാ​പാ​രി​ക​ൾ അ​ള​വ് തൂ​ക്ക ഉ​പ​ക​ര​ണ​ങ്ങ​ളോ​ടൊ​പ്പം ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ സ​ർ​ട്ടി​ഫി​ക്ക​റ്റും അ​ഞ്ചു രൂ​പ​യു​ടെ സ്വ​ന്തം മേ​ൽ​വി​ലാ​സം എ​ഴു​തി​യ പോ​സ്റ്റ് ക​വ​റും സ​ഹി​തം ഹാ​ജ​രാ​ക്ക​ണ​മെ​ന്ന് ലീ​ഗ​ൽ മെ​ട്രോ​ള​ജി അ​സി​സ്റ്റ​ന്‍റ് ക​ണ്‍​ട്രോ​ള​ർ അ​റി​യി​ച്ചു.