ഇ​ന്ന​ലെ 71 പേ​ർ​ക്കു കോ​വി​ഡ്
Sunday, February 28, 2021 10:23 PM IST
തൊ​ടു​പു​ഴ: ജി​ല്ല​യി​ൽ ഇ​ന്ന​ലെ 71 പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. 266 പേ​ർ രോ​ഗ​മു​ക്തി നേ​ടി.
പ​ഞ്ചാ​യ​ത്ത് തി​രി​ച്ചു​ള്ള എ​ണ്ണം
അ​ടി​മാ​ലി 3, ആ​ല​ക്കോ​ട് 1, അ​റ​ക്കു​ളം 1, അ​യ്യ​പ്പ​ൻ​കോ​വി​ൽ 1, ച​ക്കു​പ​ള്ളം 1, ഇ​ട​വെ​ട്ടി 1, ഇ​ര​ട്ട​യാ​ർ 2, ക​ഞ്ഞി​ക്കു​ഴി 5, കാ​ഞ്ചി​യാ​ർ 3, ക​ട്ട​പ്പ​ന 4, കൊ​ക്ക​യാ​ർ 3, കൊ​ന്ന​ത്ത​ടി 1, കു​ട​യ​ത്തൂ​ർ 1, കു​മാ​ര​മം​ഗ​ലം 2, കു​മ​ളി 2, മ​ണ​ക്കാ​ട് 1, മൂ​ന്നാ​ർ 1, നെ​ടു​ങ്ക​ണ്ടം 1, പീ​രു​മേ​ട് 1, പു​റ​പ്പു​ഴ 2, രാ​ജാ​ക്കാ​ട് 1, രാ​ജ​കു​മാ​രി 4, സേ​നാ​പ​തി 1, തൊ​ടു​പു​ഴ 8, വ​ണ്ട​ൻ​മേ​ട് 4, വ​ണ്ടി​പ്പെ​രി​യാ​ർ 8, വ​ണ്ണ​പ്പു​റം 5, വാ​ത്തി​ക്കു​ടി 1, വാ​ഴ​ത്തോ​പ്പ് 2.
ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല
കൊ​ന്ന​ത്ത​ടി മു​നി​യ​റ സ്വ​ദേ​ശി​നി (34), മൂ​ന്നാ​ർ സ്വ​ദേ​ശി (65), ക​ഞ്ഞി​ക്കു​ഴി ചേ​ല​ച്ചു​വ​ട് സ്വ​ദേ​ശി​നി (23), തൊ​ടു​പു​ഴ സ്വ​ദേ​ശി​നി (54), രാ​ജാ​ക്കാ​ട് സ്വ​ദേ​ശി​നി (76), കു​മ​ളി മ​ന്നാ​ക്കു​ടി സ്വ​ദേ​ശി​നി (28).