ഫ്ള​ക്സ് ബോ​ർ​ഡു​ക​ൾ ന​ശി​പ്പി​ച്ച​തി​ൽ പ്ര​തി​ഷേ​ധി​ച്ചു
Wednesday, February 24, 2021 10:13 PM IST
ക​രി​മ​ണ്ണൂ​ർ:​ പ​ഞ്ചാ​യ​ത്ത് പ്ര​ദേ​ശ​ത്ത് പ​ന്ത്ര​ണ്ടോ​ളം നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് തു​ക അ​നു​വ​ദി​ച്ച​തി​നു പി.​ജെ.​ജോ​സ​ഫ് എം​എ​ൽ​എ​യ്ക്ക് അ​ഭി​ന​ന്ദ​നം രേ​ഖ​പ്പെ​ടു​ത്തി പ​ഞ്ചാ​യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ സ്ഥാ​പി​ച്ചി​രു​ന്ന ഫ്ള​ക്സ് ബോ​ർ​ഡു​ക​ൾ സാ​മൂ​ഹ്യ വി​രു​ദ്ധ​ർ ന​ശി​പ്പി​ച്ച​തി​ൽ കേ​ര​ള കോ​ണ്‍​ഗ്ര​സ് പി.​ജെ.​ ജോ​സ​ഫ് വി​ഭാ​ഗം മ​ണ്ഡ​ലം ക​മ്മി​റ്റി പ്ര​തി​ഷേ​ധി​ച്ചു.
കു​റ്റ​ക്കാ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.​ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് പോ​ൾ കു​ഴി​പ്പി​ള്ളി​ലി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ ജോ​സ് മാ​ത്യു, ബൈ​ജു വ​റ​വു​ങ്ക​ൽ, കെ.​എം.​ മ​ത്ത​ച്ച​ൻ, ഡോ.​ ജോ​യി അ​ത്തി​ക്ക​ൽ, കെ.​വി. തോ​മ​സ്, ടോ​ജോ പോ​ൾ, പി.​കെ.​ ശി​വ​ൻ​കു​ട്ടി, ജീ​സ് ആ​യ​ത്തു​പാ​ടം, ടി.​യു.​ ജോ​ർ​ജ്, ജോ​ണ്‍ അ​ക്കാ​ന്തി​രി​യി​ൽ, മാ​ത്യു തോ​മ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.