വി​ഷം ഉ​ള്ളി​ൽ ചെ​ന്ന് യുവാവ് മരിച്ചു
Friday, January 22, 2021 10:51 PM IST
നെ​ടു​ങ്ക​ണ്ടം: ച​തു​രം​ഗ​പ്പാ​റ കാ​റ്റാ​ടി​പ്പാ​ട​ത്തി​ന് സ​മീ​പം വി​ഷം ഉ​ള്ളി​ൽ ചെ​ന്ന് അ​വ​ശ​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ യു​വാ​വ് മ​രി​ച്ചു. ബാ​ല​ഗ്രാം ബ്ലോ​ക്ക് ന​ന്പ​ർ 112-ൽ ​അ​രു​ണ്‍​കു​മാ​ർ (23) അ​ണ് മ​രി​ച്ച​ത്.നെ​ടു​ങ്ക​ണ്ട​ത്ത് സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ൽ അ​ക്കൗ​ണ്ട​ന്‍റാ​യി ജോ​ലി ചെ​യ്യു​ക​യാ​യി​രു​ന്നു. വെ​ള്ളി​യാ​ഴ്ച ഉ​ച്ച​യോ​ടെ യു​വാ​വി​ന്‍റെ സു​ഹൃ​ത്തു​ക്ക​ളും പ്ര​ദേ​ശ​വാ​സി​ക​ളുമാണ് വി​ഷം ഉ​ള്ളി​ൽ ചെ​ന്ന് അ​വ​ശ​നി​ല​യി​ൽ ഇയാളെ ക​ണ്ടെ​ത്തി​യ​ത്. യു​വാ​വ് വി​ഷം ക​ഴി​ച്ച​താ​യി സു​ഹൃ​ത്തു​ക്ക​ളെ ഫോ​ണി​ൽ വി​ളി​ച്ച​റി​യി​ച്ചി​രു​ന്ന​താ​യാ​ണ് വി​വ​രം.

സു​ഹൃ​ത്തു​ക്ക​ൾ ചേ​ർ​ന്ന് യു​വാ​വി​നെ തൂ​ക്കു​പാ​ല​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. സം​ഭ​വ​ത്തി​ൽ ഉ​ടു​ന്പ​ൻ​ചോ​ല പോ​ലീ​സ് അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​ന് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം തു​ട​ങ്ങി.പിതാവ്: സ​ജി, അ​മ്മ : തു​ള​സി. സ​ഹോ​ദ​രി: ആ​തി​ര. ​സം​സ്കാ​രം ഇന്നു വൈ​കു​ന്നേ​രം വീ​ട്ടു​വ​ള​പ്പി​ൽ.