എ​​യ്ഡ്സ് ദി​​നാ​​ച​​ര​​ണം ഇ​​ന്ന്
Monday, November 30, 2020 10:47 PM IST
കോ​​ട്ട​​യം: എ​​യ്ഡ്സ് ദി​​നാ​​ച​​ര​​ണ​​ത്തോ​​ട​​നു​​ബ​​ന്ധി​​ച്ച് ഇ​​ന്നു രാ​​വി​​ലെ എ​​ട്ടു മു​​ത​​ൽ കോ​​ട്ട​​യം കെ​എ​​സ്ആ​​ർ​​ടി​​സി, നാ​​ഗ​​ന്പ​​ടം ബ​​സ്‌​സ്റ്റാ​​ൻ​​ഡു​​ക​​ളി​​ൽ ബോ​​ധ​​വ​​ത്ക​​ര​​ണ പ്ര​​ദ​​ർ​​ശ​​ന​​ങ്ങ​​ൾ ന​​ട​​ത്തും. ദി​​നാ​​ച​​ര​​ണ​​ത്തി​​ന്‍റെ ഭാ​​ഗ​​മാ​​യി ഇ​​ന്നു മു​​ത​​ൽ ഏ​​ഴു വ​​രെ 12 കോ​​ള​​ജു​​ക​​ളി​​ലെ 1200 എ​​ൻ​​എ​​സ്എ​​സ് വോ​​ള​​ണ്ടി​​യ​​ർ​​മാ​​ർ​​ക്കാ​​യി ജി​​ല്ല​​യി​​ലെ ആ​​റ് ഐ​​സി​​ടി​​സി​​ക​​ളു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ ബോ​​ധ​​വ​​ത്ക​​ര​​ണ വെ​​ബി​​നാ​​റു​​ക​​ളും സം​​ഘ​​ടി​​പ്പി​​ക്കും.
ജി​​ല്ലാ​​ത​​ല പൊ​​തു​​സ​​മ്മേ​​ള​​നം ഇ​​ന്നു പാ​​ലാ പോ​​ലീ​​സ്‌​സ്റ്റേ​​ഷ​​ൻ അ​​ങ്ക​​ണ​​ത്തി​​ൽ ന​​ട​​ക്കും. രാ​​വി​​ലെ 10ന് ​​ജി​​ല്ലാ പോ​​ലീ​​സ് ചീ​​ഫ് ജി. ​​ജ​​യ​​ദേ​​വ് ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും. ഡി​​എം​​ഒ ഡോ. ​​ജേ​​ക്ക​​ബ് വ​​ർ​​ഗീ​​സ് അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ക്കും. പാ​​ലാ രൂ​​പ​​ത സ​​ഹാ​​യ​​മെ​​ത്രാ​​ൻ മാ​​ർ ജേ​​ക്ക​​ബ് മു​​രി​​ക്ക​​ൻ അ​​നു​​ഗ്ര​​ഹ​പ്ര​​ഭാ​​ഷ​​ണ​​വും ജി​​ല്ലാ പ്രോ​​ഗ്രാം മാ​​നേ​​ജ​​ർ ഡോ. ​​വ്യാ​​സ് സു​​കു​​മാ​​ര​​ൻ മു​​ഖ്യ​​പ്ര​​ഭാ​​ഷ​​ണ​​വും ന​​ട​​ത്തും. ന​​ർ​​ക്കോ​​ട്ടി​​ക് സെ​​ൽ ഡി​​വൈ​​എ​​സ്പി വി​​നോ​​ദ് പി​​ള്ള, പാ​​ലാ ഡി​​വൈ​​എ​​സ്പി സാ​​ജു വ​​ർ​​ഗീ​​സ്, പാ​​ലാ ബ്ല​​ഡ് ഫോ​​റം ജ​​ന​​റ​​ൽ ക​​ണ്‍​വീ​​ന​​ർ ഷി​​ബു തെ​​ക്കേ​​മ​​റ്റം, ജി​​ല്ലാ എ​​യ്ഡ്സ് ക​​ണ്‍​ട്രോ​​ൾ ഓ​​ഫീ​​സ​​ർ ഡോ. ​​ട്വി​​ങ്കി​​ൾ പ്ര​​ഭാ​​ക​​ര​​ൻ, പാ​​ലാ എ​​സ്എ​​ച്ച്ഒ അ​​നൂ​​പ് ജോ​​സ്, ക​​മ്മ്യൂ​​ണി​​റ്റി റി​​ലേ​​ഷ​​ൻ​​സ് ഓ​​ഫീ​​സ​​ർ എ.​​ടി. ഷാ​​ജി​​മോ​​ൻ, ജി​​ല്ലാ എ​​ഡ്യൂ​​ക്കേ​​ഷ​​ൻ മീ​​ഡി​​യ ഓ​​ഫീ​​സ​​ർ ഡോ​​മി ജോ​​ണ്‍ തു​​ട​​ങ്ങി​​യ​​വ​​ർ പ്ര​​സം​​ഗി​​ക്കും.