ഇന്ധന വിലവർധന‍യ്ക്കെതിരെ പ്രതിഷേധം
Tuesday, July 7, 2020 11:24 PM IST
വെ​​ച്ചൂ​​ർ: ഇ​​ന്ധ​​ന വി​​ല​വ​ർ​ധ​ന​യി​ൽ പ്ര​​തി​​ഷേ​​ധി​​ച്ചു കേ​​ര​​ള കോ​​ണ്‍​ഗ്ര​​സ് -എം ​(​ജോ​​സ​​ഫ് വി​​ഭാ​​ഗം) വെ​​ച്ചൂ​​ർ മ​​ണ്ഡ​​ലം ക​​മ്മി​​റ്റി​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ പോ​സ്റ്റ് ഓ​ഫീ​​സി​​നു മു​​ന്നി​​ൽ ധ​​ർ​​ണ ന​​ട​​ത്തി. മ​​ണ്ഡ​​ലം പ്ര​​സി​​ഡ​​ന്‍റ് വ​​ർ​​ഗീ​​സ് പു​​തു​​പ്പ​​ള്ളി​​യു​​ടെ അ​​ധ്യ​​ക്ഷ​​ത​​യി​​ൽ ന​​ട​​ന്ന സ​​മ​​രം പാ​​ർ​​ട്ടി സം​​സ്ഥാ​​ന ക​​മ്മി​​റ്റി അം​​ഗം ജോ​​ണ​​പ്പ​​ൻ ഏ​​റ​​നാ​​ട​​ൻ ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. സി​​റി​​യ​​ക്ക് പൊ​​ന്ന​​ക്ക​​നേ​​ഴ​​ത്ത്, സി​​ബി മ​​ത്തു​​ങ്ക​​ൽ, ഫി​​ലോ​​മി​​ന പാ​​പ്പ​​ച്ച​​ൻ, ത​​ങ്ക​​ച്ച​​ൻ, ഇ​​ത്താ​​ക്ക് ന​​ടി​​ച്ചി​​റ തു​​ട​​ങ്ങി​​യ​​വ​​ർ പ​​ങ്കെ​​ടു​​ത്തു.

കെഎസ്എസ്എസ് ടിവി സമ്മാനിച്ചു

കോ​​ട്ട​​യം: കോ​​ട്ട​​യം സോ​​ഷ്യ​​ൽ സ​​ർ​​വീ​​സ് സൊ​​സൈ​​റ്റി ന​​ട​​പ്പി​​ലാ​​ക്കു​​ന്ന ടെ​​ലി​​വി​​ഷ​​ൻ ച​​ല​​ഞ്ച് പ​​ദ്ധ​​തി​​യു​​ടെ ഭാ​​ഗ​​മാ​​യി ടെ​​ലി​​വി​​ഷ​​നു​​ക​​ൾ വി​​ത​​ര​​ണം ചെ​​യ്തു. കി​​ട​​ങ്ങൂ​​ർ സെ​​ന്‍റ് മേ​​രീ​​സ് ഹ​​യ​​ർ സെ​​ക്ക​​ന്‍റ​​റി സ്കൂ​​ളി​​ലെ അ​​ഞ്ചു വി​​ദ്യാ​​ർ​ഥി​​ക​​ൾ​​ക്കാ​​ണ് ടെ​​ലി​​വി​​ഷ​​നു​​ക​​ൾ ല​​ഭ്യ​​മാ​​ക്കി​​യ​​ത്. വി​​ത​​ര​​ണം മോ​​ൻ​​സ് ജോ​​സ​​ഫ് എം​എ​​ൽ​​എ നി​​ർ​​വ​​ഹി​​ച്ചു.
കി​​ട​​ങ്ങൂ​​ർ സെ​​ന്‍റ് മേ​​രീ​​സ് എ​​ച്ച്എ​​സ്എ​​സ് സ്കൂ​​ൾ മാ​​നേ​​ജ​​ർ ഫാ. ​​ജോ​​യി ക​​ട്ടി​​യാ​​ങ്ക​​ൽ ച​​ട​​ങ്ങി​​ൽ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. കെ​എ​​സ്എ​​സ്എ​​സ് അ​​സി​​സ്റ്റ​​ന്‍റ് ഡ​​യ​​റ​​ക്‌​ട​​ർ ഫാ. ​​മാ​​ത്യു​​സ് വ​​ലി​​യ​​പു​​ത്ത​​ൻ​​പു​​ര​​യി​​ൽ, സ്കൂ​​ൾ ഹെ​​ഡ്മാ​​സ്റ്റ​​ർ എ​​ബി കു​​ര്യാ​​ക്കോ​​സ്, പ്രി​​ൻ​​സി​​പ്പ​​ൽ പി.​​ജെ. ഏ​​ബ്രാ​​ഹം, പി​ടി​എ പ്ര​​സി​​ഡ​​ന്‍റ് ഷോ​​ണി പു​​ത്തൂ​​ർ, മ​​ദേ​​ഴ്സ് പി​ടി​എ പ്ര​​സി​​ഡ​​ന്‍റ് സോ​​ണി​​യ വി​​ൻ​​സെ​​ന്‍റ്, കെ.​​സി. സോ​​ജ​​ൻ, സ്കൂ​​ൾ അ​​ധ്യാ​​പ​​ക​​ർ എ​​ന്നി​​വ​​ർ ച​​ട​​ങ്ങി​​ൽ പ​​ങ്കെ​​ടു​​ത്തു.