മാ​സ്കു​ക​ൾ വി​ത​ര​ണം ചെ​യ്തു
Tuesday, May 26, 2020 10:19 PM IST
ക​ടു​ത്തു​രു​ത്തി: കെ​ടി​യു​സി എം ​ജോ​സ് വി​ഭാ​ഗം ക​ടു​ത്തു​രു​ത്തി നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ക​ടു​ത്തു​രു​ത്തി സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യി​ൽ ന​ട​ത്തി​യ മാ​സ്കു​ക​ളു​ടെ വി​ത​ര​ണ ഉ​ദ്ഘാ​ട​നം സം​സ്ഥാ​ന​പ്ര​സി​ഡ​ന്‍റ് ജോ​സ് പു​ത്ത​ൻ​കാ​ലാ നി​ർ​വ​ഹി​ച്ചു. ആ​ശു​പ​ത്രി പ്ര​സി​ഡ​ന്‍റ് എ​മ്മാ​നു​വ​ൽ തോ​മ​സ് ഏ​റ്റു​വാ​ങ്ങി. ക​ടു​ത്തു​രു​ത്തി നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് കു​രു​വി​ള ആ​റാ​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പൗ​ലോ​സ് ക​ട​ന്പ​ൻ​കു​ഴി, ജോ​സ് തോ​മ​സ് നി​ല​പ്പ​ന​കൊ​ല്ലി, സേ​വ്യ​ർ കൊ​ല്ല​പ്പ​ള്ളി, ടി.​എ. ജ​യ​കു​മാ​ർ, ന​യ​ന ബി​ജു, ജി​ൻ​സി എ​ലി​സ​ബ​ത്ത് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

നി​ൽ​പ്പ് സ​മ​രം ന​ട​ത്തി

ച​ങ്ങ​നാ​ശേ​രി: തൊ​ഴി​ൽ നി​യ​മ​ങ്ങ​ൾ അ​ട്ടി​മ​റി​ച്ചു കോ​ർ​പ്പ​റേ​റ്റു​ക​ളെ സ​ഹാ​യി​ക്കാ​നു​ള്ള ന​രേ​ന്ദ്ര​മോ​ദി​യു​ടെ തൊ​ഴി​ൽ ന​യ​ങ്ങ​ൾ​ക്കെ​തി​രെ​യും പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​ങ്ങ​ൾ സ്വ​കാ​ര്യ​വ​ത്ക​രി​ക്കാ​നു​ള്ള ഗൂ​ഢ​ശ്ര​മ​ങ്ങ​ൾ​ക്കെ​തി​രെ​യും ആ​ർ​എ​സ്പി ലോ​ക്ക​ൽ ക​മ്മി​റ്റി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ച​ങ്ങ​നാ​ശേ​രി നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലെ വി​വി​ധ പോ​സ്റ്റ് ഓ​ഫീ​സു​ക​ളു​ടെ മു​ൻ​പി​ൽ നി​ൽ​പ്പ് സ​മ​രം ന​ട​ത്തി. ച​ങ്ങ​നാ​ശേ​രി ഹെ​ഡ് പോ​സ്റ്റ് ഓ​ഫീ​സി​ന് മു​ൻ​പി​ൽ ന​ട​ന്ന പ്ര​തി​ഷേ​ധ സ​മ​രം മ​ണ്ഡ​ലം സെ​ക്ര​ട്ട​റി എം.​ആ​ർ. മ​ഹേ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ ക​മ്മി​റ്റി അം​ഗം ബെ​ന്നി മ​ണ്ണാ​ക്കു​ന്നേ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി.​എം. ഷാ​ജി, വി​ജേ​ഷ് വി​ജ​യ​ൻ, പി.​എ. ഷി​ഹാ​ബ്, ഉ​ല്ലാ​സ് ച​ന്ദ്ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.